• Logo

Allied Publications

Americas
വ​യ​നാ​ട് ദു​രി​തം: പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച് മാ​ർ​ത്തോ​മ്മാ സ​ഭ
Share
ന്യൂ​യോ​ർ​ക്ക്/ തി​രു​വ​ല്ല: വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ കു​ടും​ബം ന​ഷ്ട​പ്പെ​ട്ട​വ​രെ​യും വീ​ടു​ക​ൾ ന​ശി​ച്ച​വ​രെ​യും സ​ഹാ​യി​ക്കാ​ൻ മാ​ർ​ത്തോ​മ്മാ സ​ഭ അ​ഭ്യ​ർ​ഥി​ച്ചു. ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പൊ​ലീ​ത്ത, നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന അം​ഗ​ങ്ങ​ള​ട​ക്കം എ​ല്ലാ വി​ശ്വാ​സി​ക​ളോ​ടും സ​ഹാ​യം തേ​ടി.

ജൂ​ലൈ 30ന് ​ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ നൂ​റു​ക​ണ​ക്കാ​ന്മാ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ടു. ഈ ​ദു​ര​ന്ത​ത്തി​ൽ നി​ന്ന് വ​യ​നാ​ട് പൂ​ർ​ണ​മാ​യും ക​ര​ക​യ​റാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ​ഭ ഫ​ണ്ട് സ്വീ​ക​രി​ക്കു​ന്ന​ത് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് 11ന് എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും സ്തോ​ത്ര​കാ​ഴ്ച സ​മാ​ഹ​രി​ക്കും.

വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സം​ഭാ​വ​ന ന​ൽ​കാം. സം​ഭാ​വ​ന​യ്ക്ക് ആ​ദാ​യ​നി​കു​തി കി​ഴി​വ് ല​ഭി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​ത് സെ​ക്ര​ട്ട​റി, മാ​ർ​ത്തോ​മ്മാ പ​ബ്ലി​ക് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സി/​ഒ മാ​ർ​ത്തോ​മ്മാ സ​ഭാ ഓ​ഫി​സ്, തി​രു​വ​ല്ല എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം.

അ​വ​സാ​ന തീ​യ​തി: ഓ​ഗ​സ്റ്റ് 31, 2024. ഈ ​ദുഃ​ഖ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, ന​മു​ക്കെ​ല്ലാ​വ​ർ​ക്കും ക്രി​സ്തീ​യ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റാം. ന​മു​ക്കൊ​രു​മി​ച്ച് വ​യ​നാ​ടി​ന്റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് സ​ഹാ​യം ന​ൽ​കാ​മെ​ന്ന് ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പൊ​ലീ​ത്ത ആ​ഹ്വാ​നം ചെ​യ്തു.

ന​ജിം അ​ർ​ഷാ​ദി​ന്‍റെ സം​ഗീ​ത നി​ശ​ ന​വം​ബ​ർ ഒ​ന്പ​തി​ന്.
കാ​ൽ​ഗ​റി: പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​നും സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ന​ജിം അ​ർ​ഷാ​ദി​ന്‍റെ സം​ഗീ​ത നി​ശ​യ്ക്കാ​യി കാ​ൽ​ഗ​റി ഒ​രു​ങ്ങു​ന്നു.
ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം.
ഡാ​ള​സ്: സ്പ്രിം​ഗ് ക്രീ​ക്ക് പാ​ർ​ക്ക​ർ റോ​ഡി​ൽ ഈ ​മാ​സം ഏ​ഴി​ന് രാ​ത്രി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ
മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ കു​ടും​ബ​ത്തി​ൽ നി​ന്ന് തു​ട​ങ്ങ​ണം: ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ്.
ഡാ​ള​സ്: മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ നാം ​ആ​ദ്യം ന​മ്മു​ടെ കു​ടും​ബ​ത്തി​ൽ നി​ന്ന് തു​ട​ങ്ങ​ണ​മെ​ന്ന് മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ
ട്രം​പി​ന്‍റെ തൊ​പ്പി വ​ച്ച് ജോ ​ബൈ​ഡ​ൻ.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ, ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തൊ​പ്പി ധ​രി​ച്ച​തു കൗ​തു​ക​മാ​യി.
ബേ​ബി ജോ​ണ്‍ മൂ​ന്നു​ക​ണ്ട​ത്തി​ല്‍ അ​ന്ത​രി​ച്ചു.
കൊച്ചി: മു​ള​ന്തു​രു​ത്തി മൂ​ന്നു​ക​ണ്ട​ത്തി​ല്‍ ബേ​ബി ജോ​ണ്‍(74) അ​ന്ത​രി​ച്ചു. തി​രു​വാ​ങ്കു​ളം ക​റു​ത്തേ​ട​ത്ത് കു​ടും​ബാം​ഗ​മാ​ണ്.