• Logo

Allied Publications

Europe
വ​യ​നാ​ട് ദു​ര​ന്തം: അ​ലി​ക് ഇ​റ്റ​ലി അ​നു​ശോ​ച​ന​യോ​ഗം സംഘടിപ്പിച്ചു
Share
റോം: ​ഇ​റ്റ​ലി​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ അ​ലി​ക് ഇ​റ്റ​ലി വ​യ​നാ​ട്ടി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ച​ന​യോ​ഗം സംഘടിപ്പിച്ചു. റോ​മി​ലെ വി​ല്ല ക​ർ​പെ​ഞ്ഞ​യി​ൽ അ​ലി​ക് ഇ​റ്റ​ലി​യു​ടെ പ്ര​സി​ഡ​ന്‍റ് ഷൈ​ൻ റോ​ബ​ർ​ട്ട് ലോ​പ്പ​സ്‌​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ഇ​രി​മ്പ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

അ​ലി​ക് ഇ​റ്റ​ലി സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ഗ​ർ​വാ​സി​സ് ജെ ​മു​ള​ക്ക​ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജെ​ജി മാ​ത്യു അ​നു​ശോ​ച​ന​സ​ന്ദേ​ശം വാ​യി​ച്ചു. ക്നാ​നാ​യ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷി​ജോ ടി ​മൈ​ക്കി​ൾ, സീ​റോമ​ല​ബാ​ർ സ​ഭ പ്ര​തി​നി​ധി വി​ൻ​സെന്‍റ് ച​ക്കാ​ല​മ​റ്റ​ത്ത്, ല​ത്തി​ൻ ക​ത്തോ​ലി​ക സ​ഭാ പ്ര​തി​നി​ധി ഹാ​മി​ൽ​ട്ട​ൻ ജോ​സ​ഫ്, അ​ലി​ക് ഇ​റ്റ​ലി മു​ൻ പ്ര​സി​ഡ​ന്‍റും ലോ​ക കേ​ര​ള സ​ഭ അം​ഗ​വു​മാ​യ ബെ​ന്നി വെ​ട്ടി​യാ​ട​ൻ,

ലോ​ക കേ​ര​ള സ​ഭ അം​ഗം ബി​നോ​യ് ക​ര​വാ​ളൂ​ർ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ റോം ​പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ്മോ​ൻ ക​മ്മ​ട്ടി​ൽ, ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജി​ന്‍റോ കു​ര്യാ​ക്കോ​സ്, ക​ണ്ണൂ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി ജി​മ്മി മേ​ക്കു​ന്നേ​ൽ, അ​ങ്ക​മാ​ലി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ശ്ശേ​രി, ര​ക്ത​പു​ഷ്പ്പ​ങ്ങ​ൾ ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ,

അ​തി​ര​മ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലൈ​സ​മ്മ ജോ​ർ​ജ് വി​ല്ല മാ​ധു​രി ക്ഷേ​ത്രം പ്ര​തി​നി​ധി നി​ശാ​ന്ത് ശ​ശീ​ന്ദ്ര​ൻ, ഒ​ഐ​സി​സി പ്ര​തി​നി​ധി ഷി​ജു ഫ്രാ​ൻ​സി​സ്, അ​ലി​ക് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജോ​ഷി മ​ല്യാ​ന, സി​റി​യ​ക് ജോ​സ് എ​ന്നി​വ​ർ അ​നു​ശോ​ച​ന പ്ര​സം​ഗം ന​ട​ത്തി. അ​ലി​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ള്ളി​ക്കാ​ട​ൻ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ന്ദിയും പ​റ​ഞ്ഞു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു