• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​​സോ​സി​യേ​ഷ​ൻ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെന്‍റ്​: ടീം ​ഗെ​യിം ചെ​ഞ്ചേ​ഴ്സ് ജേതാക്കൾ
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ടീം ​സി​ത്ര സ്റ്റാ​ർ​സി​നെ തോ​ല്‍​പ്പി​ച്ചു കൊ​ണ്ട് ടീം ​ഗെ​യിം ചെ​ഞ്ചേ​ഴ്സ് ജേ​താ​ക്ക​ളാ​യി.

വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്ത സ​മാ​പ​ന ച​ട​ങ്ങ് സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​മ​ല്‍​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​കെ​എ​സ് ലൈ​ബ്രേ​റി​യ​ന്‍ വി​നോ​ദ്. കെ​പി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി അ​നോ​ജ് മാ​സ്റ്റ​ർ, ഹ​മ​ദ് ടൗ​ൺ ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ജി​ത് ബാ​ബു, വി.​എം. പ്ര​മോ​ദ്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം പ്ര​ദീ​പ് , ക്രി​ക്ക​റ്റ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നാ​രാ​യ​ണ​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​നി​ത അ​ജി​ത് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ൾ നേ​ർ​ന്നു.



ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജ്യോ​തി പ്ര​മോ​ദ് അ​ധ്യ​ക്ഷ വ​ഹി​ച്ച ച​ട​ങ്ങി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി റാ​ഫി പ​ര​വൂ​ർ സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റ​ർ സു​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് ജ​മാ​ൽ, ലി​നീ​ഷ് പി. ​ആ​ചാ​രി എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ബെ​സ്റ്റ് ബാ​റ്റ്സ്മാ​ൻ കെ.​ആ​ര്‍. ഹ​രി, ബെ​സ്റ്റ് ബൗ​ള​ർ ജി​ൻ​ഷാ​ദ്, പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച് ജു​നൈ​ദ്, വാ​ലു​യ​ബി​ള്‍ പ്ലെ​യ​ർ ഇ​യേ​ഷ് എ​ന്നി​വ​ര്‍ ക​ര​സ്ഥ​മാ​ക്കി.

ഹ​മ​ദ് ടൗ​ൺ ഏ​രി​യ വൈ​സ് പ്ര​ഡി​ഡ​ന്‍റ് വി​നോ​ദ് പ​ര​വൂ​ർ, കെ​പി​എ ട​സ്കേ​ഴ്സ് ക്രി​ക്ക​റ്റ് ടീം ​അം​ഗ​ങ്ങ​ളാ​യ വി​നീ​ത്, പ്ര​ശാ​ന്ത്, ഷാ​ൻ എ​ന്നി​വ​ർ ടൂ​ര്‍​ണ​മെ​ന്‍റി​നു നേ​തൃ​ത്വം ന​ൽ​കി. ഏ​രി​യ മെം​ബേ​ർ​സ് ആ​യ സ​ജി, പ്ര​ദീ​പ്, ര​ജി​ത് എ​ന്നി​വ​ര്‍ നി​യ​ന്ത്രി​ച്ചു.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ