• Logo

Allied Publications

Americas
ഡെ​മോ​ക്രാ​റ്റി​ക് പ്രൈ​മ​റി: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അ​മി​ഷ് ഷാ​യ്ക്ക് വി​ജ​യം
Share
ഫീ​നി​ക്സ്: അ​രി​സോ​ന​യി​ൽ ഡെ​മോ​ക്രാ​റ്റി​ക് ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കാ​നു​ള്ള ഉ​ൾ​പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അ​മി​ഷ് ഷാ​യ്ക്ക് (47) വി​ജ​യം.

അ​രി​സോ​ന​യി​ൽ ന​ട​ന്ന ആ​ദ്യ​ത്തെ കോ​ൺ​ഗ്ര​സ് ഡി​സ്ട്രി​ക്റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ എ​തി​രാ​ളി​യാ​യ ആ​ൻ​ഡ്രി ചെ​ർ​ണി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫി​സി​ഷ്യ​നാ​യ അ​മി​ഷ് വി​ജ​യി​ച്ച​ത്.

ഇ​തോ​ടെ ഏ​ഴ് ത​വ​ണ വി​ജ​യി​ച്ച നി​ല​വി​ലെ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യാ​യ ഡേ​വി​ഡ് ഷ്‌​വെ​യ്‌​കെ​ർ​ട്ടു​മാ​യി അ​മി​ഷ് ന​വം​ബ​റി​ൽ മ​ൽ​സ​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1,629 വോ​ട്ടു​ക​ളു​ടെ ലീ​ഡാ​ണ് അ​മി​ഷ് നേ​ടി​യ​ത്.

മു​ൻ അ​സി​സ്റ്റ​ന്‍റ് അ​റ്റോ​ർ​ണി ജ​ന​റ​ലും അ​രി​സോ​ന ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ മു​ൻ ചെ​യ​ർ​മാ​നു​മാ​യ ആ​ൻ​ഡ്രി ചെ​ർ​ണി​യെ ഏ​ക​ദേ​ശം മൂ​ന്ന് ശ​ത​മാ​നം പോ​യി​ന്‍റി​ന് പി​ന്നി​ലാ​ക്കി​യാ​ണ് അ​മി​ഷ് വി​ജ​യി​ച്ച​ത്.

ഷി​ക്കാ​ഗോ​യി​ൽ ജ​നി​ച്ച് വ​ള​ർ​ന്ന അ​മി​ഷ് 20 വ​ർ​ഷം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഫി​സി​ഷ്യ​നാ​യി സേ​വ​നം ചെ​യ്തു. 1960ക​ളി​ലാ​ണ് അ​മി​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ൾ അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്.

സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​വും നോ​ർ​ത്ത് വെ​സ്‌​റ്റേ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ ബി​രു​ദ​വും നേ​ടി​യ അ​ദ്ദേ​ഹം യു​സി ബെ​ർ​ക്ക്‌​ലി​യി​ൽ നി​ന്ന് പ​ബ്ലി​ക് ഹെ​ൽ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി.

മൗ​ണ്ട് സി​നാ​യ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ഫാ​ക്ക​ൽ​റ്റി അം​ഗ​മാ​യും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും അ​രി​സോ​ന സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്പോ​ർ​ട്സ് മെ​ഡി​സി​ൻ ഫെ​ലോ​ഷി​പ്പ് പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ, സ്പോ​ർ​ട്സ് മെ​ഡി​സി​ൻ എ​ന്നി​വ​യി​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫൈ ചെ​യ്തി​ട്ടു​ണ്ട്. 2019 മു​ത​ൽ സെ​ൻ​ട്ര​ൽ ഫീ​നി​ക്‌​സ്, സ​ണ്ണി​സ്‌​ലോ​പ്പ്, സൗ​ത്ത് സ്കോ​ട്ട്‌​സ്‌​ഡെ​യ്ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​മി​ഷ് മു​ൻ നി​യ​മ​സ​ഭാം​ഗ​മാ​ണ്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.