• Logo

Allied Publications

Middle East & Gulf
ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച് യൂ​ത്ത് ഇ​ന്ത്യ കു​വൈ​റ്റ്
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ അ​ടു​ത്തി​ടെ​യാ​യി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന തീ​പി​ടു​ത്ത അ​പ​ക​ട​ങ്ങ​ളെ മു​ന്‍​നി​ര്‍​ത്തി പൊ​തു​ജ​ന​ങ്ങ​ളി​ല്‍ സു​ര​ക്ഷാ മാ​ര്‍​ഗ​ങ്ങ​ളെ​കു​റി​ച്ചു​ള്ള അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി ഫ​യ​ര്‍ ആ​ൻ​ഡ് സേ​ഫ്റ്റി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ട്രെ​യി​നിം​ഗും സം​ഘ​ടി​പ്പി​ച്ച് യൂ​ത്ത് ഇ​ന്ത്യ കു​വെെ​റ്റ്.

ഫ​യ​ര്‍ & സേ​ഫ്റ്റി ട്രെ​യി​നിം​ഗ് മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​യ ഫൈ​വ് എം ​ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍, കു​വൈ​റ്റി​ലെ പ്ര​മു​ഖ വ്യാ​പാ​ര ശൃം​ഗ​ല​യാ​യ ഗ്രാ​ന്‍​ഡ് ഹൈ​പ്പ​ര്‍, റ​സ്റ്റോ​റ​ന്‍റ് മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ലി​ക്ക​റ്റ് ലൈ​വ്, സേ​ഫ്എ​ക്‌​സ് ഫ​യ​ര്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഖൈ​താ​ന്‍ ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി സ്‌​കൂ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ റെ​സി​ല​യ​ന്‍​സ് ടീം, ​ഫ​യ​ര്‍ ഗ്രൂ​പ്പ് കെ​ഒ​സി ടീം ​ലീ​ഡ​ര്‍ നാ​സ​ര്‍ അ​ല്‍ ബു​ഹൈ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​സ​ന്ധി സ​മ​യ​ങ്ങ​ളി​ല്‍ മ​നോ​ധൈ​ര്യം കൈ​വി​ടാ​തെ പെ​രു​മാ​റാ​നു​ള്ള ക​രു​ത്തും അ​ടി​സ്ഥാ​ന സു​ര​ക്ഷാ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ്രാ​ഥ​മി​ക അ​റി​വും ഓ​രോ പ്ര​വാ​സി​ക്കും നി​ര്‍​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് യൂ​ത്ത് ഇ​ന്ത്യ കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് സി​ജി​ല്‍ ഖാ​ന്‍ പ​റ​ഞ്ഞു.

വാ​ട്ട്‌​സ്ആ​പ് മു​ഖേ​ന സു​ര​ക്ഷാ മാ​ര്‍​ഗനി​ര്‍​ദേ​ശ​ങ്ങ​ള്‍ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ​ത്തി​ക്കു​മെ​ന്നും വ​ര്‍​ഷം തോ​റും ഇ​ത്ത​രം സു​ര​ക്ഷാ ട്രെ​യി​നിം​ഗ് പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ പ​ദ്ധ​തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.



വി​വി​ധ​ങ്ങ​ളാ​യ അ​പ​ക​ട​ങ്ങ​ളു​ടെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും വീ​ട്ടി​ലും വാ​ഹ​ന​ങ്ങ​ളി​ലും സൂ​ക്ഷി​ക്കേ​ണ്ട സേ​ഫ്റ്റി ഉ​പ​ക​ര​ണ​ങ്ങ​ളും അ​വ​യു​ടെ കൃ​ത്യ​മാ​യ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും ട്രെ​യി​നിം​ഗി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

ക​ഹൂ​ത് ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സേ​ഫ്റ്റി അ​വ​ബോ​ധ ക്വി​സ് മ​ത്സ​രം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ക​യും വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നം ന​ല്‍​കു​ക​യും ചെ​യ്തു.

കെ​ഐ​ജി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ര്‍​ഹു​സൈ​ന്‍ തു​വ്വൂ​ര്‍, കെ​ഐ​ജി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ്, ഫൈ​സ​ല്‍ മ​ഞ്ചേ​രി, ഗ്രാ​ന്‍​ഡ് ഹൈ​പ്പ​ര്‍ റീ​ജി​ന​ല്‍ ഡ​യ​റ​ക്ട​ര്‍ അ​യ്യൂ​ബ് കേ​ച്ചേ​രി, മ​ഹ്നാ​സ് മു​സ്ത​ഫ, അ​ഖീ​ല്‍ ഇ​സ്ഹാ​ഖ്, സേ​ഫ്എ​ക്‌​സ് മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ ജോ​ണ്‍ വ​ര്‍​ഗീ​സ്, മ​റ്റു സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

ഫൈ​വ് എം ​ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്യൂ​എ​ച്ച്എ​സ്ഇ ലീ​ഡ് ട്രൈ​ന​ര്‍ ബി​നാ​സ് നാ​സ​ര്‍ ട്രെ​യി​നിം​ഗി​ന് നേ​തൃ​ത്വം ന​ല്‍​കി. യൂ​ത്ത് ഇ​ന്ത്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​ശീ​ബ് സ്വാ​ഗ​ത​വും​ പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ റ​മീ​സ് എം.​പി ന​ന്ദി​യും പ​റ​ഞ്ഞു.

ജു​മാ​ന്‍ ഖി​റാ​അ​ത്ത് ന​ട​ത്തി. എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ മു​ക്‌​സി​ത്, മു​ഹ​മ്മ​ദ് യാ​സി​ര്‍, ജു​മാ​ന്‍, ബാ​സി​ല്‍, സി​റാ​ജ്, ഉ​സാ​മ, ഫൈ​വ് എം ​ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സീ​നി​യ​ര്‍ അ​ഡ്മി​ന്‍ ജാ​സിം & ടീം ​എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
കേ​ളി ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി 2025ലെ ​ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.
ആ​വേ​ശ​ത്തി​ര​യി​ള​ക്കി പൂ​നൂ​ർ കാ​ർ​ണി​വ​ൽ സ​മാ​പി​ച്ചു.
ദോ​ഹ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പൂ​നൂ​ർ പ്ര​ദേ​ശ​ത്തു​കാ​രു​ടെ കൂ​ട്ടാ​യ​മാ​യ പാ​സ് ഖ​ത്ത​ർ (പൂ​നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ​സ് ഖ​ത്ത​ർ