• Logo

Allied Publications

Americas
കെ​എ​ല്‍​എ​സ് അ​ക്ഷ​ര​ശ്ലോ​ക​സ​ദ​സ് ‌ഡാ​ള​സി​ൽ വീ​ണ്ടു​മെ​ത്തു​ന്നു
Share
ഡാ​ള​സ്: ഈ ​മാ​സം 17ന് ​രാ​വി​ലെ 9.30നു (​വ​ട​ക്കെ അ​മേ​രി​ക്ക​ൻ സെ​ൻ​ട്ര​ൽ സ​മ​യം) കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി അ​ക്ഷ​ര​ശ്ലോ​ക​സ​ദ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഹൈ​ബ്രി​ഡ് ആ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ നേ​രി​ട്ടും ഓ​ൺ​ലൈ​നാ​യും പ​ങ്കെ​ടു​ക്കാം.

അ​മേ​രി​ക്ക​യി​ലും നാ​ട്ടി​ൽ നി​ന്നു​ള്ള അ​ക്ഷ​ര​ശ്ലോ​ക പ്രേ​മി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​രും. അ​ക്ഷ​ര​ശ്ലോ​ക​നി​യ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. പ്ര​ശ​സ്ത അ​ക്ഷ​ര​ശ്ലോ​ക വി​ദ​ഗ്ദ​നാ​യ ഉ​മേ​ഷ്‌ ന​രേ​ന്ദ്ര​ൻ (യു​എ​സ്‌​എ) ഡാ​ള​സി​ൽ എ​ത്തി​ച്ചേ​ർ​ന്ന് പ്ര​ധാ​ന അ​വ​താ​ര​ക​നാ​വും.

അ​ക്ഷ​ര​ശ്ലോ​ക രം​ഗ​ത്ത് അ​റി​യ​പ്പെ​ടു​ന്ന കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യും സ​മ്മേ​ള​ന​ത്തി​ൽ നേ​രി​ട്ടു സ​ന്നി​ഹി​ത​നാ​കും. അ​മേ​രി​ക്ക​യി​ൽ നി​ന്നു ത​ന്നെ​യു​ള്ള അ​ക്ഷ​ര​ശ്ലോ​ക വി​ദ​ഗ്ദ​നാ​യ ഹ​രി​ദാ​സ് മം​ഗ​ല​പ്പി​ള്ളി, രാ​ജേ​ഷ് വ​ർ​മ, ബി​ന്ദു വ​ർ​മ, സീ​മ രാ​ജീ​വ് (കാ​ന​ഡ) തു​ട​ങ്ങി​യ​വ​ർ ഓ​ൺ​ലൈ​നാ​യി പ​ങ്കു​ചേ​രും.



കെ.​വേ​ല​പ്പ​ന്‍​പി​ള്ള​യും (വി​ദ്യാ​ധി​രാ​ജാ അ​ക്ഷ​ര​ശ്ലോ​ക സ​മി​തി, ക​ണ്ണ​മ്മൂ​ല, തി​രു​വ​ന​ന്ത​പു​രം), അ​ക്ഷ​ര​ശ്ലോ​ക​ക​ലാ പ​രി​ശീ​ല​ക​നാ​യ എ.​യു. സു​ധീ​ര്‍​കു​മാ​റും (എ​റ​ണാ​കു​ളം) അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ഷ്യ​ക​ളാ​യ ആ​രാ​ധ്യ എ​സ്. വാ​ര്യ​രും ഗാ​യ​ത്രി​യും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

ഗാ​ർ​ലാ​ൻ​ഡ് പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. മ​ല​യാ​ള​ത്ത​നി​മ​യോ​ടെ അ​വ​ത​രി​ക്ക​പ്പെ​ടു​ന്ന ഈ ​സാ​ഹി​ത്യ​പ​രി​പാ​ടി​യി​ലേ​ക്ക് ഡാ​ള​സി​ലെ മ​ല​യാ​ള കാ​വ്യാ​സ്വാ​ദ​ക​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കേ​ര​ളാ ലി​റ്റ​റ​റി സൊ​സൈ​റ്റി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സൂം ​ഐ​ഡി: 854 3379 1401, പാ​സ്കോ​ഡ്‌: 65755.
തി​യ​തി: ഓ​ഗ​സ്റ്റ് 17. സ​മ​യം: രാ​വി​ലെ 9.30 സി​എ​സ്ടി (ഇ​ന്ത്യ​ൻ സ​മ​യം ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട്).

കെെ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ; വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ടെ​ന്ന സ്വ​പ്നം പൂ​വ​ണി​ഞ്ഞു.
ആ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വി​ദേ​ശ​മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം വ​ർ​ണാ​ഭ​മാ​യ ച​
മ​ന്ത്ര ക​ണ്‍​വ​ന്‍​ഷ​ന്‍ ശു​ഭാ​രം​ഭ​വും തി​രു​വാ​തി​ര മ​ഹോ​ത്സ​വ​വും ന്യൂ​ജ​ഴ്സി​യി​ല്‍ ന​ട​ന്നു.
ന്യൂ​ജ​ഴ്സി: മ​ന്ത്ര ക​ണ്‍​വന്‍​ഷ​ന്‍ 2025 ശു​ഭാ​രം​ഭ​വും തി​രു​വാ​തി​ര മ​ഹോ​ത്സ​വ​വും ന്യൂ​ജ​ഴ്സി​യി​ല്‍ ന​ട​ന്നു.
നാ​ല് ഔ​ൺ​സോ അ​തി​ൽ കു​റ​വോ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ചാ​ൽ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഡാ​ള​സ് പോ​ലീ​സ്.
ഡാ​ള​സ്: നാ​ല് ഔ​ൺ​സോ അ​തി​ൽ കു​റ​വോ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ചാ​ൽ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഡാ​ള​സ് പോ​ലീ​സിന്‍റെ നി​ർ​ദേ​ശം.
പ്രമുഖ മ​ല​യാ​ളി​ക​ളെ പ്ര​വാ​സി കോ​ൺ​ക്ലേ​വ് ആ​ദ​രി​ച്ചു.
കൊ​ച്ചി: ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച മ​ല​യാ​ളി​ക​ളെ പ്ര​വാ​സി കോ​ൺ​ക്ലേ​വ് ആ​ദ​രി​ച്ചു.
തീ ​അ​ണ​യാ​തെ ലോ​സ് ആ​ഞ്ച​ല​സ്.
ലോ​സ് ആ​ഞ്ച​ല​സ്: ലോ​ക​ത്തി​ന്‍റെ സി​നി​മ ന​ഗ​ര​മാ​യ ലോ​സ് ആ​ഞ്ച​ല​സി​ന്‍റെ നെ​ഞ്ചി​ലെ തീ ​ഇ​നി​യും അ​ണ​യു​ന്നി​ല്ല.