• Logo

Allied Publications

Middle East & Gulf
വി​​​മാ​​​ന ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കുവ​​​ർ​​​ധ​​​ന: കേ​​​ന്ദ്രം ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് ജെ​​​ബി മേ​​​ത്ത​​​ർ
Share
ന്യൂഡൽഹി: വേ​​​ന​​​ല​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​ൽ വ​​​ൻ വ​​​ർ​​​ധ​​​ന​​​വ് വ​​​രു​​​ത്തി വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ സം​​​ഘ​​​ടി​​​ത കൊ​​​ള്ള ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്ന് ജെ​​​ബി മേ​​​ത്ത​​​ർ എം​​​പി. ജൂ​​​ണ്‍ മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ സാ​​​ധാ​​​ര​​​ണ നി​​​ര​​​ക്കി​​​ന്‍റെ അ​​​ഞ്ചി​​​ര​​​ട്ടി​​​യോ​​​ള​​​മാ​​​ണ് വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ ഈ​​​ടാ​​​ക്കു​​​ന്ന​​​ത്.

ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ പ്ര​​​വാ​​​സി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഈ ​​​നി​​​ര​​​ക്ക് വ​​​ർ​​​ധ​​​ന​​​വ് വ​​​രു​​​ത്തി​​​വ​​​യ്ക്കു​​​ന്ന ബാ​​​ധ്യ​​​ത ചെ​​​റു​​​ത​​​ല്ല. പ്ര​​​ശ്ന​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട്ട് വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ളു​​​ടെ സം​​​ഘ​​​ടി​​​ത കൊ​​​ള്ള അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യോ​​​ടും വ്യോ​​​മ​​​യാ​​​ന വ​​​കു​​​പ്പ് മ​​​ന്ത്രി​​​യോ​​​ടും അ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.