• Logo

Allied Publications

Europe
ആ​ൽ​ബി​ൻ ഷി​ന്‍റോയു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
Share
അ​ടി​മാ​ലി: വ​ട​ക്ക​ൻ യൂ​റോ​പ്പി​ലെ ലാ​ത്വി​യ​യി​ലെ ത​ടാ​ക​ത്തി​ൽ മു​ങ്ങിമ​രി​ച്ച ആ​ന​ച്ചാ​ൽ സ്വ​ദേ​ശി​യും വി​ദ്യാ​ർ​ഥി​യു​മാ​യ ആ​ൽ​ബി​ൻ ഷി​ന്‍റോ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു.

ആ​ന​ച്ചാ​ൽ അ​റ​ക്ക​ൽ ഷി​ന്‍റോ റീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ആ​ൽ​ബി​നെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​യി​രു​ന്നു വ​ട​ക്ക​ൻ യൂ​റോ​പ്പി​ലെ ലാ​ത്വി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ റി​ഗ​യി​ലെ ത​ടാ​ക​ത്തി​ൽ കാ​ണാ​താ​യ​ത്.

പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ആ​ൽ​ബി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. നാ​ട്ടി​ലെ​ത്തി​ച്ച ആ​ൽ​ബി​ന്‍റെ മൃ​ത​ദേ​ഹം തോ​ക്കു​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ സം​സ്ക​രി​ച്ചു.

കാ​യി​ക താ​ര​മാ​യി​രു​ന്ന ആ​ൽ​ബി​ൻ എ​ട്ടു മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​യ​ത്. പി​താ​വ് ഷി​ന്‍റോ ജീ​പ്പ് ഡ്രൈ​വ​റാ​ണ്. മാ​താ​വ് റീ​ന അ​ധ്യാ​പി​ക​യാ​ണ്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു