• Logo

Allied Publications

Americas
വ​യ​നാ​ട് ദു​ര​ന്തം: സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് മ​ന്ത്ര പ്ര​സി​ഡ​ന്‍റ് ശ്യാം ​ശ​ങ്ക​ർ
Share
വ​യ​നാ​ട്: "കൈ​കോ​ർ​ക്കാം വ​യ​നാ​ടി​നാ​യി' എ​ന്ന ധ​ന​സ​ഹാ​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് വ​യ​നാ​ടി​ന്‍റെ ദു​ര​ന്ത ഭൂ​മി​യി​ൽ നേ​രി​ട്ടെ​ത്തി മ​ന്ത്ര പ്ര​സി​ഡ​ന്‍റ് ശ്യാം ​ശ​ങ്ക​ർ. സേ​വാ ഭാ​ര​തി​യോ​ടൊ​പ്പം അ​ദ്ദേ​ഹം സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ങ്കാ​ളി​യാ​യി.

മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ചാ​ര​പ്ര​കാ​രം സം​സ്ക​രി​ക്കാ​നു​ന്ന ച​ട​ങ്ങു​ക​ളി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം ലോ​ക​മെ​ങ്ങും നി​ന്ന് പ്ര​വ​ഹി​ക്കു​മ്പോ​ൾ വ​യ​നാ​ടി​ന്‍റെ ക​ണ്ണീ​ർ ഒ​പ്പാ​ൻ സാ​ധ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ എ​ല്ലാം മ​ന്ത്ര ഒ​രു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.



കൈ​കോ​ർ​ക്കാം വ​യ​നാ​ടി​നാ​യി എ​ന്ന ധ​ന സ​ഹാ​യ പ​ദ്ധ​തി​യി​ലേ​ക്ക് നി​ര​വ​ധി പേ​ർ സം​ഭാ​വ​ന ന​ൽ​കു​ന്നു​ണ്ട്. ഈ ​സ​ഹാ​യം അ​ർ​ഹ​രി​ലേ​ക്കു മ​ന്ത്ര നേ​രി​ട്ട് എ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.