• Logo

Allied Publications

Americas
"ഫോ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന് നി​സ്വാ​ർ​ഥ സ​ഹ​ക​ര​ണം ന​ൽ​കി​യ വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി'
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ഫോ​ക്കാ​ന ച​രി​ത്ര​ത്തി​ലേ ഏ​റ്റ​വും വ​ലി​യ തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന പ​ര​മാ​യി ന​ട​ത്താ​ൻ സ​ഹ​ക​രി​ച്ച എ​ല്ലാ ഡ​ലി​ഗേ​റ്റു​ക​ൾ​ക്കും അം​ഗ സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, മെ​മ്പ​ർ​മാ​രാ​യ ജോ​ർ​ജി വ​ർ​ഗീ​സ്, ജോ​ജി തോ​മ​സ് എ​ന്നി​വ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

80 ഓ​ളം സ്ഥാ​നാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് തി​ക​ച്ചും കു​റ്റ​മ​റ്റ​താ​യി ന​ട​ത്താ​ൻ സാ​ധി​ച്ചു. പൂ​ർ​ണ​മാ​യും അ​മേ​രി​ക്ക​ൻ ഇ​ല​ക്ഷ​ൻ മാ​തൃ​ക​യി​ലാ​ണ് തെ​രെ​ഞ്ഞു​ടു​പ്പു ന​ട​ത്തി​യ​ത്. ഡെ​ലി​ഗേ​റ്റു​ക​ൾ ഹാ​ളി​ൽ വ​ന്ന​ത്തി​നു ശേ​ഷം പോ​ലീ​സും തെ​ര​ഞ്ഞെ​ടു​പ്പു ഉ​ദ്യോ​ഗ​സ്ഥ​രും ഐ​ഡി​യും ഡെ​ലി​ഗേ​റ്റ് ലി​സ്റ്റും സൂ​ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി ന​ൽ​കു​ന്ന ബാ​ർ കോ​ഡ് പ്ര​കാ​രം ഇ​ല​ക്ഷ​ൻ ക​മ്പ​നി ബാ​ല​റ്റ് പേ​പ്പ​ർ പ്രി​ന്‍റ് ചെ​യ്‌​തു ന​ൽ​കി.

24 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ ഒ​രേ സ​മ​യ​ത്തു പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ വോ​ട്ടിം​ഗ് പ്ര​ക്രീ​യ ത്വ​രി​ത ഗ​തി​യി​ലാ​ക്കി. നീ​ണ്ട ക്യൂ ​ഉ​ണ്ടാ​യി​ട്ടും വോ​ട്ട​ർ​മാ​ർ സം​യ​മ​നം പാ​ലി​ച്ചു. റീ​ജി​യ​ണു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​വ​രു​ടെ പേ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി വ്യ​ത്യ​സ്ത​മാ​യ ബാ​ല​റ്റു​ക​ളാ​ണ് വോ​ട്ട​ർ​മാ​ർ​ക്ക് ല​ഭി​ച്ച​ത്.

വോ​ട്ടി​ഗ് സ​മ​യ​ത്തു സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഹാ​ളി​ൽ മു​ഴു​വ​ൻ സ​മ​യ​വും ഇ​രു​ന്നു വീ​ക്ഷി​ക്കു​ന്ന​തി​നു അ​വ​സ​രം ന​ൽ​കി. വോ​ട്ടിം​ഗി​നു ശേ​ഷം ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​ഞ്ഞു.

മ​ത്സ​രാ​ർ​ഥി​ക​ളാ​യ 80 ആ​ളു​ക​ളു​ടെ​യും അ​വ​രു​ടെ ഏ​ജ​ന്‍റു​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ബാ​ല​റ്റ് പെ​ട്ടി​ക​ൾ തു​റ​ന്നു സ്കാ​നിം​ഗ് മെ​ഷീ​നി​ൽ വോ​ട്ടു​ക​ൾ എ​ണ്ണി സ്‌​ക്രീ​നി​ൽ ലൈ​വ് ആ​യി പ്രൊ​ജ​ക്റ്റ്‌ ചെ​യ്താ​ണ് ഇ​ല​ക്ഷ​ൻ ക​മ്പ​നി ഫ​ല പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

എ​ല്ലാ​വ​ർ​ക്കും ഒ​രേ സ​മ​യ​ത്തു ത​ന്നെ ഫ​ലം കാ​ണാ​നാ​യി എ​ന്നു മാ​ത്ര​മ​ല്ല കു​റ്റ​മ​റ്റ​ത്തും നി​ഷ്പ​ക്ഷ​വു​മാ​യി മു​ഴു​വ​ൻ ഇ​ല​ക്ഷ​ൻ പ്ര​ക്രീ​യ​യും സു​താ​ര്യ​മാ​യി ന​ട​ത്താ​ൻ സാ​ധി​ച്ച​ത് എ​ല്ലാ​വ​ർ​ക്കും നേ​രി​ട്ട് ബോ​ധ്യ​വു​മാ​യി.

ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഫി​ലി​പ്പോ​സ് ഫി​ലി​പ്, ജോ​ർ​ജി വ​ർ​ഗീ​സ്, ജോ​ജി തോ​മ​സ് എ​ന്നി​വ​രെ കൂ​ടാ​തെ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ ചെ​യ​ർ​മാ​ൻ സ​ജി പോ​ത്ത​ൻ, ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ ക​മ്മാ​ണ്ട​ർ ജോ​ർ​ജ് കോ​രു​ത്, വ​ർ​ഗീ​സ് പോ​താ​നി​ക്കാ​ട്, ജി​ജി ടോം, ​പ്രീ​തി ന​മ്പ്യാ​ർ, സു​നൈ​ന ചാ​ക്കോ, അ​ൽ​ഫോ​ൻ​സാ റ​ഹ്‌​മാ​ൻ, മോ​ൻ​സി ചാ​ക്കോ, സു​ഷ​മ പ്ര​വീ​ൺ എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ചു​ക്കാ​ൻ പി​ടി​ച്ച​ത്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.