• Logo

Allied Publications

Delhi
വ​യ​നാ​ട് ദു​ര​ന്തം: മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യി പ്രാ​ർ​ഥി​ച്ച് ഡ​ൽ​ഹി മ​ല​യാ​ളി​ക​ൾ
Share
ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യി പ്രാ​ർ​ഥ​ന​ക​ളോ​ടെ ദീ​പം കൊ​ളു​ത്താ​ൻ ആ​ർകെ ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ നൂ​റു​ക്ക​ണ​ക്കി​ന് പേ​ർ ഒ​ത്തു​കൂ​ടി.

ദു​ര​ന്ത​ത്തി​ലായവർക്ക് സാ​ന്ത്വ​ന​മേ​കാ​ൻ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി ഒ​ത്തു​കൂ​ടി​യ​വ​ർ ദീ​പം തെ​ളി​യി​ച്ച പ്രാ​ർ​ഥനാ നി​ര​ത​രാ​യി നി​ന്നു.

ഡ​ൽ​ഹി​യി​ലും എ​ൻ​സി​ആ​ർ മേ​ഖ​ല​ക​ളി​ലു​മു​ള്ള വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ സ്വാ​ഗ​തം പ​റ​ഞ്ഞു.



ബാ​ബു പ​ണി​ക്ക​ർ, ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ, അ​ഡ്വ. ദീ​പ ജോ​സ​ഫ്, ജി. ​ശി​വ​ശ​ങ്ക​ര​ൻ, ജ​യ​രാ​ജ്‌ നാ​യ​ർ, സ​ത്യ​ബാ​ല​ൻ, കെ​.വി. ആന്‍റ​ണി, അ​ൽ​ഹാ​ൻ, ഷം​സു​ദി​ൻ, അ​ജി​ത് മ​ഴു​വാ​ഞ്ചേ​രി, കെ. ​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, സി. ​കേ​ശ​വ​ൻ കു​ട്ടി, ക​ല്ല​റ മ​നോ​ജ്, സ​ജി പി. ​രാ​ജ്, സ​വി​താ നാ​രാ​യ​ണ​ൻ, പി​രി​യാ​ട്ട് ര​വീ​ന്ദ്ര​ൻ, ത​മ്പി ജോ​ർ​ജ്, പി. ​പി. പ്രി​ൻ​സ്, ഫി​ലി​പ്പ്, സു​രേ​ഷ് നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, വൈ​ക്കം സം​ഗ​മം, ഡി​സ്‌​ട്രെ​സ് മാ​നേ​ജ്‌​മ​ന്‍റ് ക​ള​ക്റ്റീ​വ്, ഫ​രീ​ദാ​ബാ​ദ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര, കൈ​ര​ളി ക​ൾ​ച്ച​റ​ൽ വെ​ൽ​ഫെ​യ​ർ (ഡ​ൽ​ഹി പോ​ലീ​സ്), ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, കേ​ര​ള മു​സ്‌ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ,

കൊ​യി​ലാ​ണ്ടി കൂ​ട്ടം, സെന്‍റ് അ​ഗ​സ്റ്റി​ൻ ഫോ​റോ​ന ച​ർ​ച്ച് ക​രോ​ൾ ബാ​ഗ്, എ​സ്എ​ൻ​ഡി​പി ഡ​ൽ​ഹി യൂ​ണി​യ​ൻ, എ​ൻ​എ​സ്എ​സ് ഡ​ൽ​ഹി, മൈ​ത്രി, പാ​ല​ക്കാ​ട​ൻ കൂ​ട്ടാ​യ്‌​മ, ശ്രീ​നാ​രാ​യ​ണ ഗു​രു ത്രി​ഫ്റ്റ് & ക്രെ​ഡി​റ്റ് സൊ​സൈ​റ്റി, ഡ​ൽ​ഹി മു​ത്ത​പ്പാ സേ​വാ സ​മി​തി, മാ​ഗ്ന ഗ്രെ​യ്റ്റ​ർ നോ​യി​ഡ, തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.



ര​ക്ഷാ​ധി​കാ​രി​യാ​യി ബാ​ബു പ​ണി​ക്ക​രും ക​ൺ​വീ​ന​റാ​യി ജ​യ​രാ​ജ് നാ​യ​രും ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യി അ​ഡ്വ. ദീ​പാ ജോ​സ​ഫ്, കെ​.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, സി. ​ജ​യ​കു​മാ​ര​ൻ എ​ന്നി​വ​രും വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധി​ക​രി​ച്ച 12 പേ​ർ അം​ഗ​ങ്ങ​ളാ​യും തെ​രെ​ഞ്ഞെ​ടു​ത്തു​കൊ​ണ്ട് ഭാ​വി ന​ട​പ​ടി​ക​ൾ​ക്കാ​യി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

സം​ഘ​ട​ന​ക​ൾ ഒ​രേ മ​ന​സോ​ടെ പ്ര​വ​ർ​ത്തി​ച്ച് ധ​നസ​മാ​ഹ​ര​ണം ന​ട​ത്തു​വാ​നും സ്ഥി​തി ഗ​തി​ക​ൾ ശാ​ന്ത​മാ​യ ശേ​ഷം ആ​ശ്ര​യ​മ​റ്റ​വ​രെ ക​ണ്ടെ​ത്തി അ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള സ​ഹാ​യ​ങ്ങ​ൾ നേ​രി​ട്ട് എ​ത്തി​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.

സെന്‍റ് സ്റ്റീഫൻസ് ഇടവകയിലെ എംജിഒസിഎസ്എം അംഗങ്ങളെ അനുമോദിച്ചു.
ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ എം​ജി​ഒ​സി​എ​സ്എം ന‌​ട​ത്തി​യ "ഒ​ലി​വ് 2024' പ​രി​പാ​ടി​യി​ൽ ഓ​വ​റോ​ൾ മ​ത്സ​ര​ത്തി​ൽ
ഡ​ൽ​ഹി​യി​ൽ അ​ഞ്ചു​വ​യ​സു​കാ​രി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി; 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ.
ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു​വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ.
ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ.
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്രം ഗു​രു​ജ​യ​ന്തി സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ ദി​ന​മാ​യി ആ​ച​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്രം ഡ​ൽ​ഹി 170ാമ​ത് ഗു​രു​ദേ​വ ജ​യ​ന്തി സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ ദി​ന​മാ​യി ആ​ച​രി​ച്ചു.
ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​നാ​യ​ക ച​തു​ർ​ഥി മ​ഹോ​ത്സ​വം.
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​നാ​യ​ക ച​തു​ർ​ഥി മ​ഹോ​ത്സ​വം വി​ശേ​ഷാ​ൽ പൂ​ജ​ക​ളോ​ടെ സെ​പ്റ്റം​ബ​ർ ഏ​ഴി​ന