• Logo

Allied Publications

Americas
ടി.​എ​സ്. ചാ​ക്കോ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി നേ​ർ​ന്ന് ഫൊ​ക്കാ​ന
Share
ന്യൂ‌​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നും സം​ഘ​ട​ന​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ലു​ള്ള സ​ഹ​യാ​ത്രി​ക​നു​മാ​യ ടി.​എ​സ്. ചാ​ക്കോ​യ്ക്ക്(​ചാ​ക്കോ​ച്ചാ​യ​ൻ) ആ​ദ​രാ​ഞ്ജ​ലി നേ​ർ​ന്ന് ഫൊ​ക്കാ​ന.

സാ​മൂ​ഹി​ക സേ​വ​നം ത​ന്‍റെ ജീ​വി​ത ല​ക്ഷ്യ​മാ​യി തു​ട​ർ​ന്ന വ്യ​ക്തി​യാ​യി​രു​ന്നു ടി.​എ​സ്. ചാ​ക്കോ. കേ​ര​ള​ത്തി​ലെ ഇ​ര​വി​പേ​രൂ​ർ ത​റു​വേ​ലി​മ​ണ്ണി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ അ​ദ്ദേ​ഹം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പൊ​തു​വാ​യ പ്ര​ശ്ന​ങ്ങ​ളി​ൽ എ​ന്നും ഇ​ട​പെ​ട്ടി​രു​ന്നു.

അ​മേ​രി​ക്ക​യി​ൽ ഒ​സി​ഐ കാ​ർ​ഡ് ഉ​ൾ​പ്പ​ടെ പ​ല പ്ര​ശ്‌​ന​ങ്ങ​ൾ വ​ന്ന​പ്പോ​ളും അ​തി​ന് വേ​ണ്ടി സ​മ​രം ചെ​യ്യു​വാ​നും ആ​വി​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നും മു​ന്നി​ൽ നി​ന്ന് ന​യി​ക്കാ​നും ടി.​എ​സ്. ചാ​ക്കോ എ​ന്നു​മൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഓ​ർ​മി​ച്ചു.

സ​ഫ​ല​മാ​യ ജീ​വി​ത​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ പ​ക​ർ​ന്നു ന​ൽ​കി​യാ​ണ് അ​ദ്ദേ​ഹം വി​ട​വാ​ങ്ങു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​ഗാ​ധ ദുഃ​ഖം അ​റി​യി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​റി​യി​ച്ചു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഏ​ത് പ്ര​ശ്‍​ന​ത്തി​ലും അ​ദ്ദേ​ഹം മു​ന്നി​ൽ ത​ന്നെ കാ​ണു​മാ​യി​രു​ന്നു. ത​നി​ക്ക് സ്വ​ന്തം സ​ഹോ​ദ​ര​നെ ന​ഷ്‌​ട​പ്പെ​ട്ട പ്ര​തീ​തി​യാ​ണ് എ​ന്ന് ട്ര​ഷ​ർ ജോ​യി ചാ​ക്ക​പ്പ​ൻ അ​റി​യി​ച്ചു.

ടി.​എ​സ്. ചാ​ക്കോ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​ഗാ​ധ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ​ജി പോ​ത്ത​ൻ അ​റി​യി​ച്ചു. എ​ല്ലാ ഫൊ​ക്കാ​ന​ക്കാ​രു​മാ​യി നി​ര​ന്ത​ര ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണം വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും സ​ജി പോ​ത്ത​ൻ പ​റ​ഞ്ഞു.

ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ നി​ര്യാ​ണ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും ആ​ത്‌​മാ​വി​ന്‍റെ നി​ത്യ​ശാ​ന്തി​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്ന​താ​യും അ​റി​യി​ച്ചു.

സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, എ​ക്സി. പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ രാ​ജു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നോ​ജ് ഇ​ട​മ​ന, ജോ​യി​ന്‍റ് ട്ര​ഷ​ർ ജോ​ൺ ക​ല്ലോ​ലി​ക്ക​ൽ, അ​ഡി​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​പ്പു​കു​ട്ട​ൻ പി​ള്ള, അ​ഡി​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​ർ മി​ല്ലി ഫി​ലി​പ്പ്,

വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ രേ​വ​തി പി​ള്ള, മ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും ടി.​എ​സ്. ചാ​ക്കോ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്തു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.