Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Americas
ലോസ് ആഞ്ചലസിൽ അൽഫോൻസാമ്മയുടെ തിരുനാളാഘോഷങ്ങൾക്ക് കൊടിയിറങ്ങി
Back To NRI Home
Forward This News
Click here for detailed news of all items
ലോസ് ആഞ്ചലസ്: സെന്റ് അൽഫോൻസ സീറോമലബാർ ദേവാലയത്തിൽ പത്തുദിവസങ്ങളിലായി നടത്തപ്പെട്ട തിരുനാളാഘോഷങ്ങൾക്ക് ഗംഭീരമായ പരിസമാപ്തി. ഇടവകവികാരി റവ. ഡോ. സെബാസ്റ്റ്യൻ വലിയപറമ്പിലാണ് തിരുനാളിന് കൊടിയുയർത്തിയത്.
തുടർന്നുള്ള തിരുക്കർമങ്ങൾക്ക് റവ. ഫാ. ടോമി കരിയിലക്കുളം മുഖ്യകാർമികത്വം വഹിച്ചു. പിന്നീടുള്ള ദിവസങ്ങളിലെ വിശുദ്ധ കുർബാനയിലും നവനാൾ നൊവേനയിലും പങ്കെടുത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ അനുഗ്രഹം തേടാൻ നിരവധി ഭക്തജനങ്ങൾ എത്തിച്ചേർന്നു.
റവ.ഫാ. ജിജോ ജോസഫ് , റവ.ഫാ. ഷിന്റോ സെബാസ്റ്റ്യൻ, റവ.ഫാ. ബിനോയ് നാരമംഗലത്ത്, റവ.ഫാ. മാത്യു കുരിശുമ്മൂട്ടിൽ, റവ.ഫാ. ദിലീപ് സെബാസ്റ്റ്യൻ, റവ.ഫാ. ദേവസി പൈനാടത്ത്, റവ.ഫാ. തോമസ് ചൂണ്ടൽ എന്നീ വൈദികർ തുടർന്നുള്ള ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് നേതൃത്വം വഹിച്ചു.
പ്രധാനതിരുനാളിന്റെ ഒന്നാം ദിവസം റവ. ഫാ. സോണി സെബാസ്റ്റ്യൻ ആയിരുന്നു ആഘോഷമായ തിരുക്കർമ്മങ്ങളുടെ മുഖ്യകാർമ്മികൻ. തുടർന്നുനടന്ന സ്നേഹവിരുന്നും ധൂർത്ത പുത്രന്റെ ഉപമയെ ആസ്പദമാക്കിയുള്ള യുവജനങ്ങളുടെ ബൈബിൾ ദൃശ്യാവ തരണവും തിരുനാളിനു പ്രത്യേക മിഴിവേകി.
പ്രധാനത്തിരുനാളിന്റെ രണ്ടാം ദിവസമായ ജൂലൈ 28ന് ആഘോഷമായ പാട്ടുകുർബാന, ലദീഞ്ഞ് എന്നിവയ്ക്ക് മുഖ്യകാർമികത്വം വഹിച്ചത് മുൻവികാരിയും നിലമ്പൂർ ഇടമണ്ണ സെന്റ് തോമസ് ദേവാലയത്തിലെ ഇപ്പോഴത്തെ വികാരിയുമായ റവ. ഫാ. കുര്യാക്കോസ് കുമ്പക്കീൽ ആയിരുന്നു.
തിരുക്കർമങ്ങൾക്കുശേഷം ദേവാലയത്തിനു ചുറ്റും വി. അൽഫോൻസാമ്മയുടെയും മറ്റു വിശുദ്ധരുടെയും രൂപങ്ങൾ വഹിച്ചുകൊണ്ടുള്ള അത്യാഘോഷപൂർവമായ പ്രദക്ഷിണം കുട്ടികൾക്ക് കത്തോലിക്കാ പാരമ്പര്യത്തിലേക്ക് ഒരു വഴികാട്ടിയായി മാറിയപ്പോൾ മുതിർന്നവർക്ക് അത് ഗൃഹാതുരതകളിലേക്കുള്ള ഒരു തിരിച്ചുപോക്കുമായി.
പ്രദക്ഷിണത്തിനു കൊഴുപ്പുകൂട്ടാൻ ലോസ് ആഞ്ചലസിലെ കലാകാരന്മാരുടെ ചെണ്ടമേളവുമുണ്ടായിരുന്നു. തിരുനാളിൽ പങ്കെടുത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ അനുഗ്രഹപ്രാപ്തിക്കായി വന്നവർക്കെല്ലാം തിരുനാൾ കമ്മിറ്റി സ്നേഹവിരുന്നു ഒരുക്കിയിരുന്നു.
അന്നേദിവസം തന്നെ തിരുനാളിന് കൊടിയിറങ്ങിയതോടെ ലോസ് ആഞ്ചലസ് മലയാളികൾക്കിടയിലെ ഏറ്റവും വലിയ ആഘോഷങ്ങൾക്കൊന്നിന് സമാപനമായി.
നജിം അർഷാദിന്റെ സംഗീത നിശ നവംബർ ഒന്‍പതിന്.
കാൽഗറി: പ്രശസ്ത പിന്നണി ഗായകനും സംസ്ഥാന അവാർഡ് ജേതാവുമായ നജിം അർഷാദിന്റെ സംഗീത നിശയ്ക്കായി കാൽഗറി ഒരുങ്ങുന്നു.
ഡാളസിൽ വാഹനാപകടം: മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം.
ഡാളസ്: സ്പ്രിംഗ് ക്രീക്ക് പാർക്കർ റോഡിൽ ഈ മാസം ഏഴിന് രാത്രിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സ
മനുഷ്യബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ കുടുംബത്തിൽ നിന്ന് തുടങ്ങണം: ഗീവർഗീസ് മാർ ബർണബാസ്.
ഡാളസ്: മനുഷ്യബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ നാം ആദ്യം നമ്മുടെ കുടുംബത്തിൽ നിന്ന് തുടങ്ങണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ
ട്രംപിന്റെ തൊപ്പി വച്ച് ജോ ബൈഡൻ.
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തൊപ്പി ധരിച്ചതു കൗതുകമായി.
ബേബി ജോണ്‍ മൂന്നുകണ്ടത്തില്‍ അന്തരിച്ചു.
കൊച്ചി: മുളന്തുരുത്തി മൂന്നുകണ്ടത്തില്‍ ബേബി ജോണ്‍(74) അന്തരിച്ചു. തിരുവാങ്കുളം കറുത്തേടത്ത് കുടുംബാംഗമാണ്.
മല്ലപ്പള്ളി സംഗമത്തിന്റെ ഓണാഘോഷവും കുടുംബ സംഗമവും ശനിയാഴ്ച
ട്രംപിനെതിരായ രണ്ട് ക്രിമിനൽ കേസുകൾ യുഎസ് കോടതി തള്ളി
ട്രൈസ്സ്റ്റേറ്റ് കേരളഫോറം കർഷകരത്നം അവാർഡ് സ്വന്തമാക്കി ജിജി കോശി ബീന ദമ്പതികൾ
കമല ഹാരിസുമായി ഇനിയൊരു ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ട്രംപ്
കേരള അസോസിയേഷൻ നാഷ്വിൽ സ്വാതന്ത്ര്യ ദിന ഫ്ലോട്ടിന് പ്രത്യേക പുരസ്കാരം
സാൻഫ്രാൻസിസ്കോ ബേ ഏരിയ പഞ്ചാരി മേളം ടീം അരങ്ങേറ്റം കുറിച്ചു
കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് യുഎസിൽ
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സംവാദത്തിൽ കലഹിച്ച് ട്രംപും കമലയും
സി.എ. വർഗീസ് യുഎസ്എയിൽ അന്തരിച്ചു
56 ഇഞ്ച് നെഞ്ച് അപ്രത്യക്ഷമായെന്ന് രാഹുല്‍ ഗാന്ധി
9/11 ഭീകരാക്രമണത്തിന് ഇന്ന് 23 വർഷം
ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം ഫിലാഡൽഫിയയിൽ അരങ്ങേറി
പ്രതിപക്ഷം ജനങ്ങളുടെ ശബ്ദം; ടെക്സസ് സർവകലാശാലയിൽ വിദ്യാർഥികളുമായി സംവദിച്ച് രാഹുൽ ഗാന്ധി
സർപ്പത്തിൽ ചാക്കോ യുഎസിൽ അന്തരിച്ചു
ഡാളസിൽ അന്തരിച്ച എലിസബത്ത് തോമസിന്റെ പൊതുദർശനം ഇന്ന്
രാഹുല്‍ ഗാന്ധിക്ക് ഡാളസില്‍ വന്‍ വരവേല്‍പ്പ്
അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനു തുടക്കം
പ്രധാനമന്ത്രി അമേരിക്കയിലേക്ക്
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ മിഷൻ ലീഗിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയം: മാർ കുര്യൻ വയലുങ്കൽ
മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് ഓണാഘോഷം ഞായറാഴ്ച
ബാത്ത് ടബ്ബിൽ കുഞ്ഞ് മുങ്ങി മരിച്ച കേസ്: ഒരാൾ അറസ്റ്റിൽ
രാഹുൽ ഗാന്ധിക്ക് ഡാളസ് വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം
അരിസോണയിൽ ഒരുമയുടെ ഓണാഘോഷം ശനിയാഴ്ച
എലിസബത്ത് തോമസ് ഡാളസിൽ അന്തരിച്ചു
ബൈഡൻ അവധി എടുത്തത് 532 ദിവസം
രാഹുൽ ഗാന്ധി അമേരിക്കയിൽ
ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം
കമല ഹാരിസിന് വോട്ട് ചെയ്യുമെന്ന് മുൻ റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് ഡിക്ക് ചെനി
മാപ്പ് ഓണം "സംഗമൊത്സാവ് 'ഒരുക്കങ്ങൾ പൂർത്തിയായി
ഡൊമിനിക്ക് ചിറ്റിലപ്പിള്ളിയുടെ മാതാവ് മേരി അന്തരിച്ചു
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം 14ന്
ഒമ്പത് ഫെഡറൽ ടാക്സ് ചാർജുകളിൽ ഹണ്ടർ ബൈഡൻ കുറ്റസമ്മതം നടത്തി
ജോർജിയ സ്കൂളിൽ വെടിവയ്പ്പ് നടത്തിയ പതിനാലുകാരന്റെ പിതാവ് അറസ്റ്റിൽ
ഫിലഡൽഫിയയിൽ ചരിത്ര നേട്ടം കുറിച്ച ക്രിക്കറ്റ്, സോക്കർ, വോളീബോൾ ടീമുകൾക്ക് ബഡി ബോയ്സ് വൻ സ്വീകരണമൊരുക്കുന്നു
എൻഎസ്എസ് ഓഫ് ഹഡ്സൺ വാലി ചട്ടമ്പിസ്വാമി സമാധി ശതാബ്ദിയും ഓണാഘോഷവും ഗംഭീരമായി
ഇന്റർനാഷണൽ പ്രയർലെെൻ ചൊവ്വാഴ്ച; ഡോ.ഗീവർഗീസ് മാർ ബർണബാസ് സന്ദേശം നല്‍കും
മാഗ് മെഗാ ഓണാഘോഷം ശനിയാഴ്ച
ഫോമാ വിമന്‍സ് ഫോറത്തിന് നവനേതൃത്വം
രാഹുൽ ഗാന്ധിക്ക് ഡാളസിൽ ഞായറാഴ്ച വൻ വരവേൽപ്പ്
യുഎസ് വെടിവയ്പ്: കൊല്ലപ്പെട്ടത് വിദ്യാർഥികളും അധ്യാപകരും, അക്രമി പിടിയിൽ
ഡിട്രോയിറ്റ് കേരള ക്ലബിന്റെ "ഒരുമിച്ച് ഓണം' ശനിയാഴ്ച
നാണ്യപ്പെരുപ്പം, കുടിയേറ്റം, ഗര്‍ഭച്ഛിദ്രം; പോര് മുറുകുന്നു
ഡാളസ് സൗഹൃദവേദിയുടെ ഓണാഘോഷം ശനിയാഴ്ച
കമല ഹാരിസിന് മുൻ റിപ്പബ്ലിക്കൻ പ്രതിനിധി ലിസ് ചെനിയുടെ പിന്തുണ
ഫിലഡല്‍ഫിയ ജര്‍മ്മന്‍ടൗണ്‍ തീര്‍ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ
എംഎസിഎഫ് ടാമ്പയിൽ ഓണാഘോഷം ശനിയാഴ്ച
എയ്സ് റോയൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ: റോയൽ വാരിയേഴ്സും കേരള സ്ട്രൈക്കേഴ്സ് മാസ്റ്റേഴ്സും ഏറ്റുമുട്ടും
ഹൂസ്റ്റണിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു
യുഎസ് തെരഞ്ഞെടുപ്പ്: സ്ത്രീ വോട്ടർമാരുടെ പിന്തുണ കമല ഹാരിസിനെന്ന് സർവേ
ഫൊക്കാന അഡ്വൈസറി ബോർഡ് പുനഃസംഘടിപ്പിച്ചു
റോയ്സിറ്റി സെന്റ് തോമസ് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളും വചനപ്രഘോഷണവും ശനിയാഴ്ച
ഡാളസ് മലയാളി അസോസിയേഷന് ഫോമാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്കി
മാര്‍ തോമസ് തറയിലിന് അനുമോദനം നേർന്ന് എസ്ബി ആന്‍ഡ് അസംപ്ഷന്‍ കോളജ് അലുമ്നി അസോസിയേഷന് ഷിക്കാഗോ ചാപ്റ്റർ
ടെക്സസിൽ കാറുകൾ കൂട്ടിയിടിച്ച് കത്തി നാല് ഇന്ത്യക്കാർ വെന്തുമരിച്ചു
അമേരിക്കയിൽ സ്കൂളിൽ വെടിവയ്പ്: നാല് മരണം
ആത്മസംഗീതം സംഗീതസന്ധ്യ 28ന്; ടിക്കറ്റ് വിൽപനയ്ക്ക് തുടക്കമായി
നോർത്ത് അമേരിക്ക ഭദ്രാസന സുവിശേഷ സേവികാ സംഘം ലിറ്റർജിക്കൽ സോംഗ് ഫെസ്റ്റ് വ്യാഴാഴ്ച
കാർ മോഷണത്തിനിടെ കൊലപാതകം: പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർ 15,000 ഡോളർ പാരിതോഷികം
ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം: ബിനോയ് വിശ്വം എംപി മുഖ്യാതിഥി
റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് തുടക്കമായി
ഫിലാഡൽഫിയ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ സൺഡേ സ്കൂൾ വർഷം ഉദ്ഘാടനം ചെയ്തു
സീറോമലബാര്‍ ഫാമിലി കോണ്‍ഫറന്‍സിനു ആവേശം പകര്‍ന്ന് യുവജനമുന്നേറ്റം
വാൻകൂവർസെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ "അഗാപ്പെ’ സംഘടിപ്പിച്ചു
വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയിൽ പൂർവകാല അംഗങ്ങളുടെ സംഗമം
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആനന്ദ് ബസാർ ആകർഷകമായി
ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം ശനിയാഴ്ച
ഓറിഗോണിൽ ചെറു വിമാനം തകർന്ന് മൂന്നുപേർ മരിച്ചു
സ്റ്റാഫോർഡ് സെന്റ് തോമസ് ഇടവക സുവർണ ജൂബലി ആഘോഷം: സമാപന ചടങ്ങുകൾ 18 മുതൽ
ഓണാഘോഷം ഉജ്വലമാക്കാൻ "ആരവ'വുമായി സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയം
ഐഐഎഫ്എ നോമിനേഷൻ പട്ടികയിൽ പ്രവാസി ഗാനരചയിതാവ് ജോ പോൾ
മാപ്പ് ഓണാഘോഷം ശനിയാഴ്ച; ബ്ലെസി മുഖ്യാതിഥി
രാഹുൽ ഗാന്ധിയുടെ ഡാളസ് പൊതുസമ്മേളനം; രജിസ്ട്രേഷൻ പുരോഗമിക്കുന്നു
കൊളംബസില്‍ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാള്‍: കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു
മിസിസിപ്പിയിൽ ബസ് അപകടം; ഏഴ് പേര് മരിച്ചു
റവ.ഫാ.ഡോ. ബെനഡിക്ട് പോൾ ന്യൂയോർക്കിൽ അന്തരിച്ചു
വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ടുനോമ്പു പെരുന്നാൾ
പാസ്റ്റർ സാം മാത്യു ഡാളസിൽ അന്തരിച്ചു
പ്രസിഡന്റായാൽ റിപ്പബ്ലിക്കൻ അംഗത്തെ മന്ത്രിസഭയില്‍ നിയമിക്കുമെന്ന് കമല ഹാരിസ്
നേപ്പാളി വിദ്യാർഥിനി വെടിയേറ്റ് മരിച്ച കേസ്: പ്രതിക്ക് ജാമ്യമില്ല
ഡെന്റൺ കൗണ്ടിയിൽ വാഹനാപകടം; സഹോദരിമാർ മരിച്ചു
രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാൻ ഒരുങ്ങി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്
നവകേരള മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്: ഡെമോക്രാറ്റിക് നേതാവിന് ശിക്ഷ വിധിച്ച് കോടതി
ശ്വേതാ മേനോന് ന്യൂയോർക്കിൽ സ്വീകരണം നൽകി
മറിയാമ്മ എബ്രഹാം ഫിലാഡൽഫിയയിൽ അന്തരിച്ചു
ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നലിന് സ്വീകരണം നൽകി
കെഎല്‍എസ് അക്ഷരശ്ലോകസദസ് ശനിയാഴ്ച
ഡാളസിൽ ആനന്ദ് ബസാർ ശനിയാഴ്ച
ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷ പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി
ജോളി അലക്സ് ഫ്ലോറിഡയില്‍ അന്തരിച്ചു
കെന്നഡി കുടുംബത്തില്‍ ഒരു കാലുമാറ്റം
മുസ്ലിം വോട്ടർമാരെ ആകർഷിക്കാൻ വന്പൻ നീക്കവുമായി കമല ഹാരിസ്
മിഷിഗൺ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
മേരിക്കുട്ടി കുര്യന് അന്തരിച്ചു
എസ്ഐയുസിസി "ഐ ഗ്ലാസ് ഡ്രൈവ്': സെപ്റ്റംബർ 29ന് ലയൺസ് ഫൗണ്ടേഷനു കൈമാറും
രാഹുൽ ഗാന്ധിക്ക് ഡാളസിൽ സ്വീകരണം: രജിസ്ട്രേഷൻ ആരംഭിച്ചു
രണ്ട് സ്ത്രീകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി: പ്രതിക്ക് വധശിക്ഷ
അമ്പാടി ചന്തത്തിൽ ആറാടി ഹൂസ്റ്റണിൽ അഷ്ടമിരോഹിണി ആഘോഷം
മോദിയും രാഹുലും അമേരിക്കയിലേക്ക്
ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷ പരിപാടികളുടെ കിക്കോഫ് സംഘടിപ്പിച്ചു
ബൈഡൻ സർക്കാരിനുവേണ്ടി സെൻസറിംഗ്; ഖേദം പ്രകടിപ്പിച്ച് സുക്കർബെർഗ്
ഒക്ലഹോമയിൽ നികുതി വെട്ടിക്കുറയ്ക്കൽ വ്യാഴാഴ്ച പ്രാബല്യത്തിൽ വരും
ട്രംപിനെ പിന്തുണച്ച് മുൻ ഡമോക്രാറ്റിക് നേതാവ് തുളസി ഗബാർഡ്
ഒക്ലഹോമ മലയാളി അസോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ്: ഒകെസി ചലഞ്ചേഴ്സ് വിജയികളായി
റൈസ് യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്; രണ്ടു മരണം
ലോഗോ പ്രകാശനം ചെയ്തു
സീറോമലബാർ ഫാമിലി കോണ്‍ഫറൻസിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് പാറ്റേഴ്സണ്‍, ലോംഗ് ഐലൻഡ് ദേവാലയങ്ങളിൽ
കൊളംബസില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍
ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാളസ് റീജിയൺ രൂപീകരിച്ചു
ഡാളസിൽ അപകടത്തിൽ മരിച്ച ഡോക്ടറുടെ സംസ്കാരം നടത്തി
ഫോമാ സതേണ്‍ റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം സെപ്റ്റംബര്‍ ഒന്നിന്
ബര്‍ഗന്‍ഫീല്‍ഡ് ദേവാലയത്തില്‍ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി
വർഗീസ് ജോണിന്റെ സംസ്കാരം ശനിയാഴ്ച
എബ്രഹാം വർഗീസ് ഫിലാഡൽഫിയയിൽ അന്തരിച്ചു
സമാധാന സന്ദേശത്തിനും മാനുഷിക പിന്തുണയ്ക്കും അഭിനന്ദനങ്ങൾ; മോദിയെ പ്രശംസിച്ച് ബൈഡൻ
ഫോമാ അഡ്വൈസറി കൗൺസിലിന് പുതിയ നേതൃത്വം
പത്തനാപുരം സംഗമം സംഘടിപ്പിച്ചു
അരങ്ങിന്റെ അംഗീകാരനിറവിൽ സന്തോഷ് പിള്ള
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ദൈവമാതാവിന്റെ ദർശന തിരുനാൾ ആഘോഷിച്ചു
സിറ്റി കമ്മീഷണർ സ്ഥാനത്തേക്ക് സാജൻ കുര്യൻ മത്സരിക്കുന്നു; പിന്തുണയുമായി മലയാളി സമൂഹം
യുഎസ് ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജെന്നിഫർ ആർ. ലിറ്റിൽജോൺ ചെന്നൈ സന്ദർശിച്ചു
ചെറിയാൻ ജോർജുകുട്ടി ഡാളസിൽ അന്തരിച്ചു
സുനിതയുടെ മടക്കം ഫെബ്രുവരിയിൽ
അമേരിക്കയിൽ ഇന്ത്യൻ വംശജനായ ഡോക്ടർ കൊല്ലപ്പെട്ടു
സിസ്റ്റർ ശിവാനിയുടെ പ്രഭാഷണം ഡാളസിൽ സെപ്റ്റംബർ എട്ടിന്
രാഹുൽ ശർമ യുഎസ് ഇന്ത്യ ബിസിനസ് കൗൺസിൽ എംഡി
നായർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ ഏഴിന്
ജേക്കബ് പനയ്ക്കൽ അന്തരിച്ചു
ഡാളസിൽ ഐപിസി മിഡ്വെസ്റ്റ് റീജൺ പിവൈപിഎ കൺവൻഷൻ
കനക്ടികട്ടിൽ ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
ട്രംപിന് പിന്തുണ; പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ
ടെക്സസിലെ ഏറ്റവും ഉയരം കൂടിയ ഹനുമാന് പ്രതിമ അനാച്ഛാദനം ചെയ്തു
എൻബിഎ ഓണാഘോഷം സെപ്റ്റംബർ എട്ടിന്
മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 13ന്
ഡോ. തിയഡോഷ്യസ് മാര്‍ത്തോമ ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിറി പ്രസിഡന്റ്
ബേബി മണക്കുന്നേലിനും ബിജു ലോസണും സ്വീകരണവും സതേണ്‍ റീജൺ ഉദ്ഘാടനവും സെപ്റ്റംബര്‍ ഒന്നിന്
വിയറ്റ്നാമിൽ വനത്തിൽ കാണാതായ കുട്ടിയെ അഞ്ച് ദിവസം കഴിഞ്ഞ് കണ്ടെത്തി
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
വൂളി മാമോത്തിന്റെ അസ്ഥികൾ ടെക്സസിൽ കണ്ടെത്തി
ട്രംപിനു വധഭീഷണി: 66കാരൻ പിടിയിൽ
കമല ഹാരീസിന്റെ പിന്തുണ വീണ്ടും വർധിക്കാൻ സാധ്യത
കമല ഹാരീസ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം സ്വീകരിച്ചു
പള്ളിപ്പാട് അസോസിയേഷന്റെ കുടുംബസംഗമം ഗീവര്‍ഗീസ് മാര്‍ ബർന്നബാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും
എംഎസിഎഫ് ടാമ്പ പൂക്കള മത്സരം സെപ്റ്റംബർ ഏഴിന്
കുട്ടികൾക്കായി സമ്മർ ക്യാന്പ് സംഘടിപ്പിച്ച് നേർമ
അമേരിക്കയിൽ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമ
സജിമോൻ ആന്റണിക്ക് ഉജ്വല സ്വീകരണമൊരുക്കി മഞ്ച്
ഇൻഡോർ സോക്കർ: ഡാളസ് ഡൈനാമോസ് ചാന്പ്യന്മാർ
മാത്യു കുഴല്നാടന് ഉജ്വല വരവേല്‍പ്പ് നല്കി ഐഒസി ഹൂസ്റ്റൺ
രാജ്നാഥ് സിംഗ് അമേരിക്കയിലേക്ക്
ലൈംഗിക കുറ്റകൃത്യം: ഇന്ത്യൻ ഡോക്ടർ യുഎസിൽ അറസ്റ്റിൽ
ഐപിസി മിഡ് വെസ്റ്റ് റീജിയൺ വാർഷിക കൺവൻഷൻ ഡാളസിൽ
വയനാട് പുരധിവാസ പദ്ധതിയിൽ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയും പങ്കുചേരുന്നു
സെന്റ് അൽഫോൻസാ ഇടവകയിൽ ഐപിഎസ്എഫ് ജേതാക്കളെ ആദരിച്ചു
എബ്രഹാം തെക്കേമുറിയുടെ വിയോഗം: കെഎൽഎസ് അനുശോചിച്ചു
മിഷിഗൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം വെള്ളിയാഴ്ച
ടെക്സസിൽ വിമാനം തകർന്നുവീണ് രണ്ടു മരണം
മദ്യലഹരിയിൽ വാഹനാപകടം; ഇന്ത്യൻ അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥന് 15 വർഷം തടവ്
ഫൊക്കാന ടെക്സസ് ആർവിപിയായി ഫാൻസിമോൾ പള്ളാത്തുമഠത്തെ തെരഞ്ഞെടുത്തു
ടെക്സസിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച വാഹനമിടിച്ച് കുട്ടികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം
ഫോമാ കൺവൻഷൻ: ചരിത്ര നേട്ടവുമായി മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയ
എബ്രഹാം തെക്കേമുറിയുടെ വിയോഗം: ലാന അനുശോചിച്ചു
മോനി വർഗീസ് ന്യൂയോര്‍ക്കില്‍ അന്തരിച്ചു
അമിതമാക്കുന്ന ട്രംപും ഓടിയൊളിക്കുന്ന കമലയും
രാഹുൽ ഗാന്ധിയുടെ ഡാളസ് സന്ദർശനം സെപ്റ്റംബർ എട്ടിന്
ഇന്ത്യൻ സ്വാതന്ത്ര്യദിനം സംഘടിപ്പിച്ച് മാഗ്
ഹൂസ്റ്റണിൽ അഷ്ടമി രോഹിണി വിളംബര യാത്ര ഭക്തി നിർഭരമായി
ന്യൂയോർക്ക് മലയാളി അസോസിയേഷന് അഭിമാന നിമിഷം
ഫിലാഡൽഫിയയിൽ വെക്കേഷൻ ബൈബിൾ സ്കൂൾ സംഘടിപ്പിച്ചു
ഐപിഎസ്എഫ്: കൊപ്പേൽ സെന്റ് അൽഫോൻസാ ചാമ്പ്യന്മാർ
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച് ഒഐസിസി സാൻഫ്രാൻസിസ്കോ ചാപ്റ്റർ
തുൾസി ഗബാർഡുമായി കൂടിക്കാഴ്ച നടത്തി ട്രംപ്; ആശങ്കയില്‍ കമല ഹാരീസ് ക്യാമ്പ്
ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരള അസോസിയേഷൻ ഓഫ് ഡാളസ്
എംഎസിഎഫ് ടാമ്പയുടെ ഓണാഘോഷം സെപ്റ്റംബർ ഏഴിന്; ഒരുക്കങ്ങൾ പൂർത്തിയായി
യുഎസ്എയിൽ എൻസിഎസ്എൽ ലെജിസ്ലേറ്റീവ് ഉച്ചകോടി: എ.എൻ. ഷംസീർ പങ്കെടുത്തു
കെഎല്‍എസ് അക്ഷരശ്ലോകസദസ് 31ലേക്ക് മാറ്റി
സൂസൻ ബാബുവിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു
ഏബ്രഹാം തെക്കേമുറി അനുസ്മരണ യോഗം സംഘടിപ്പിച്ച് കേരള അസോസിയേഷൻ ഓഫ് ഡാളസ്
അമേരിക്കയിൽ ഇന്ത്യൻ വംശജൻ മോഷ്ടാവിന്റെ വെടിയേറ്റു മരിച്ചു
യുഎസ് തെരഞ്ഞെടുപ്പില്‍ തേങ്ങയാണു താരം
ഏബ്രഹാം തെക്കേമുറിയുടെ സംസ്കാരം ഇന്ന്
കമലയെക്കാൾ ഭംഗി തനിക്ക്; വ്യക്തിയധിക്ഷേപവുമായി ട്രംപ്
ഏബ്രഹാം തെക്കേമുറിക്ക് യാത്രാമൊഴിയേകാൻ നീണ്ടനിര
യുഎസിൽ വാഹനാപകടം; ഇന്ത്യൻ ദന്പതികളും മകളും മരിച്ചു
ഇന്ത്യൻ ജനതയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ആന്റണി ബ്ലിങ്കൻ
സാൻ ജോസിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
ട്രംപിന് റാലികളിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സുരക്ഷ
പ്രവാസി മലയാളികളുടെ ഉറ്റ ചങ്ങാതി; എബ്രഹാം തെക്കേമുറിയെ ഓർമിച്ച് എബി തോമസ്
"ദ ലാന്‍ഡ് ഒഫ് സോളമന്' സിദ്ദിഖ് പറവൂരിന്റെ ഇംഗ്ലിഷ് ചിത്രം പൂര്‍ത്തിയായി
ബന്ധങ്ങളുടെ ഇടയിൽ സൃഷ്ടിക്കപ്പെട്ട ഗർത്തങ്ങൾ നികത്തേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കണം: മോർ ഫിലക്സീനോസ് മെത്രാപ്പോലീത്ത
വാഹനാപകടം; കുടുംബത്തിലെ നാലു പേർ മരിച്ചു
വർഗീസ് ജോൺ ഡാളസിൽ അന്തരിച്ചു
എൻ.കെ. ലൂക്കോസ് വോളിബാൾ ടൂർണമെന്റ് നയാഗ്രയിൽ
അനീതിക്കും അഴിമതിക്കുമെതിരേ നിരന്തര പോരാട്ടം നടത്തും: മാത്യു കുഴൽനാടൻ
നമഹയുടെ ഓണം സെപ്റ്റംബർ 15ന്
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...