• Logo

Allied Publications

Europe
ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​റു​മാ​യി അ​ലി​ക് ഇ​റ്റ​ലി പ്ര​തി​നി​ധി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Share
റോം: ​ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ വാ​ണി റാ​വു​വി​നെ​യും ഫ​സ്റ്റ് സെ​ക്ര​ട്ട​റി സു​ഭാ​ഷി​ണി ശ​ങ്ക​ര​നെ​യും മ​ല​യാ​ളി സം​ഘ​ട​ന​യാ​യ അ​ലി​ക് ഇ​റ്റ​ലി​യു​ടെ പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

അ​ലി​ക് ഇ​റ്റ​ലി​യു​ടെ പ്ര​സി​ഡ​ന്‍റ് ഷൈ​ൻ റോ​ബ​ർ​ട്ട് ലോ​പ്പ​സ്, കൗ​ൺ​സി​ല​ർ​മാ​രാ​യ സി​റി​യ​ക് ജോ​സ്, ജെ​ജി മാ​ന്നാ​ർ, നി​ശാ​ന്ത് ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ അം​ബാ​സി​ഡ​റി​ന്‍റെ ചേം​ബ​റി​ൽ ന​ട​ന്ന കൂ​ടി​കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

മ​ല​യാ​ളി സ​മൂ​ഹ​ത്തെ സം​ബ​ന്ധി​ച്ച നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും അ​ലി​ക് ഇ​റ്റ​ലി പ്ര​തി​നി​ധി​ക​ൾ അം​ബാ​സി​ഡ​റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ഇ​റ്റ​ലി​യി​ലെ മ​ല​യാ​ളി​ക​ളു​ടെ ജീ​വി​തം, ജോ​ലി, പ​ഠ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ അം​ബാ​സി​ഡ​ർ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു.

ഇ​റ്റ​ലി​യി​ലെ ന​ഴ്‌​സു​മാ​ർ​ക്ക് ജോ​ലി സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ൽ​കി. മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളെ കു​റി​ച്ചും അം​ബാ​സി​ഡ​ർ ചോ​ദി​ച്ചു.



അ​ലി​ക് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അം​ബാ​സി​ഡ​റി​നെ​യും കു​ടും​ബ​ത്തെ​യും ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ്ര​തി​നി​ധി​ക​ൾ ക്ഷ​ണി​ച്ചു. ബ​സി​യി​ൽ വ​ച്ച് ഓ​ണോ​ഘോ​ഷം ന​ട​ത്തു​ന്ന​തി​നെ കു​റി​ച്ചു​ള്ള ആ​ശ​യം അം​ബാ​സി​ഡ​ർ അ​റി​യി​ച്ച​ത് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വ​ലി​യ പ്രോ​ത്സാ​ഹ​ന​മാ​യി.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നും ഗു​രു​ത​ര​മാ​യ രോ​ഗി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നും ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​തി​നും മ​ല​യാ​ളി സ​മൂ​ഹം ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും തു​ട​ങ്ങി അ​ലി​ക് ഇ​റ്റ​ലി ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ അം​ബാ​സി​ഡ​ർ പ്ര​ശം​സി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു