• Logo

Allied Publications

Europe
വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ബി​സി​ന​സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വ് സ​മാ​പി​ച്ചു
Share
ല​ണ്ട​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ബി​സി​ന​സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വി​ന് ല​ണ്ട​നി​ല്‍ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​മാ​പ​നം. ഡോ​ക്‌​ലാ​ന്‍​സി​ലു​ള്ള ഹി​ല്‍​റ്റ​ണ്‍ ഡ​ബി​ള്‍ ട്രീ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച കോ​ണ്‍​ക്ലേ​വി​ല്‍ ബി​സി​ന​സ്, സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്തു.

കോ​ണ്‍​ക്ലേ​വി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍​വ​സ്റ്റേ​ഴ്സ് മീ​റ്റ്, മി​ക​ച്ച സം​രം​ഭ​ക​ര്‍​ക്കു​ള്ള പു​ര​സ്‌​കാ​ര​വി​ത​ര​ണം, വി​വി​ധ ച​ര്‍​ച്ച​ക​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. സ്പൈ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​വി​ജു ജേ​ക്ക​ബ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ല്‍ ബി​സി​ന​സ് ഫോ​റം ചെ​യ​ര്‍​മാ​ന്‍ ജെ​യിം​സ് കൂ​ട​ല്‍, ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൊ​ട്ട​യ്ക്ക​ല്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ ബി​സി​ന​സ് കോ​ൺ​ക്ലേ​വ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.



ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ, ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍, കെ​പി​സി​സി വെെസ് പ്രസിഡന്‍റ് വി.​പി. സ​ജീ​ന്ദ്ര​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​എം. ന​സീ​ര്‍, സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ൻ, മു​ൻ മേ​യ​ർ ഫി​ലി​യോ ഏ​ബ്ര​ഹാം, മ​ഞ്ജു ഷാ​ഹു​ൽ ഹ​മീ​ദ്, ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ചെ​യ​ർ​പേ​ഴ്സ​ൺ ജൂ​ലി അ​ക്ബൗ, മു​ൻ മേ​യ​ർ സ്റ്റു​വേ​ട്ട് കോ​ളിം​ഗ്സ്, ലോ​യേ​ഴ്സ് ഫോ​റം ചെ​യ​ർ അ​ഡ്വ ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബി​സി​ന​സി​ന്‍റെ ​വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു.



വി​ദ്യാ​ഭ്യാ​സ ഐ​ക്ക​ണ്‍ ഡോ. ​ആ​ന​ന്ദ് ജെ.​വ​ര്‍​ഗീ​സ്, ഹി​ന്ദു​സ്ഥാ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, ബി​സി​ന​സ് വു​മ​ണ്‍ ഓ​ഫ് ദി ​ഇ​യ​ർ ഷൈ​നു മാ​ത്യു​സ്, ബി​സി​ന​സ് ലീ​ഡ​ര്‍ 2024 സു​കേ​ഷ്10 എ​ക്സ് പ്രോ​പ്പ​ര്‍​ട്ടീ​സ്, ഷാ​ന്‍ ഹ​ന്‍​സ്റോ​ഡ്, റോ​ണി ജേ​ക്ക​ബ്, അ​നീ​ഷ് കു​മാ​ര്‍ ശ്രീ​ധ​ര​ന്‍, ജോ​ഷി മാ​ത്യു, ജോ​ര്‍​ജ്ജ് ഫ്രാ​ന്‍​സി​സ്, ജെ​ജെ​ബി സി​പി​എ ഗ്രൂ​പ്, കെ​.എ​സ്. ശ്രീ​കു​മാ​ര്‍, രാ​ജു കു​ര്യ​ന്‍, കെ. ​സു​രേ​ന്ദ്ര​ന്‍, പി.​എ​ന്‍. മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍​ക്ക് ബി​സി​ന​സ് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കി.

മ​റ്റു പു​ര​സ്‌​കാ​ര​ങ്ങ​ള്‍: ഗാ​ര്‍​ഡി​യ​ന്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍, പ്ര​ഫ​ഷ​ണ​ല്‍ മി​ക​വ് ജോ​ര്‍​ജ് മാ​ത്യു, ഫി​നാ​ന്‍​ഷ്യ​ല്‍ ജേ​ണ​ലി​സ്റ്റ് 2024 ക്രി​സ്റ്റീ​ന ചെ​റി​യാ​ന്‍, ന്യൂ​സ്24, ക​മ്യൂ​ണി​റ്റി സ​ര്‍​വീ​സ് എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ചാ​വ​റ മാ​ട്രി​മോ​ണി, ജ്വ​ല്ല​റി ഐ​ക്ക​ണ്‍ അ​വാ​ര്‍​ഡ് അ​ബി​ന്‍ ജോ​സ്, സൈ​ന്‍​കാ​രാ​റ്റ്സ്,

നി​ര്‍​മാ​ണ ഐ​ക്ക​ണ്‍ 2024 സി​ബു ചെ​റി​യാ​ന്‍, മേ​രി മാ​താ ഗ്രൂ​പ്പ്, ഗ്ലോ​ബ​ല്‍ വെ​ല്‍​ന​സ് അ​വാ​ര്‍​ഡ് ഡോ. ​ര​ഘു​നാ​ഥ​ന്‍ നാ​യ​ര്‍, ഗ്ലോ​ബ​ല്‍ സ്‌​പോ​ര്‍​ട്ടീ​വ് ഫോ​റം, ഹെ​ല്‍​ത്ത് കെ​യ​ര്‍ ഐ​ക്ക​ണ്‍ 2024 ഡോ.​ഷി​ബു സാ​മു​വ​ല്‍, ബി​സി​ന​സ് ഐ​ക്ക​ണ്‍ 2024 ഡോ. ​വി​ജു ജേ​ക്ക​ബ്, സി​ന്തൈ​റ്റ് ഗ്രൂ​പ്പ്, സാ​മു​ഹ്യ സേ​വ​നം – ആ​ര്‍ വി​ജ​യ​ന്‍, ക്രി​യേ​റ്റീ​വ് സി​ല്‍​ക്‌​സ്.



ച​ട​ങ്ങി​ല്‍ എ.​എം.​ രാ​ജ​ന്‍, പോ​ള്‍ പാ​റ​പ്പി​ള്ളി, ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി, ബ്ലെ​സ​ൻ മ​ണ്ണി​ല്‍, ഷാ​ഹു​ല്‍ ഹ​മീ​ദ്, കോ​ശി സാ​മു​വ​ല്‍, സ​ക്കീ​ര്‍ ഹു​സൈ​ന്‍ എ​ന്നി​വ​ര്‍​ക്ക് പ്ര​ത്യേ​ക ആ​ദ​രം ന​ല്‍​കി. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ബി​സി​ന​സ് പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​ല്‍ സാ​ന്നി​ധ്യ​മ​റി​യി​ച്ചു.

വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ല്‍ ബി​സി​ന​സ് ഫോ​റം ചെ​യ​ര്‍​മാ​ന്‍ ജെ​യിം​സ് കൂ​ട​ല്‍, ഗ്ലോ​ബ​ല്‍ പ്ര​സി​ഡന്‍റ് തോ​മ​സ് മൊ​ട്ട​യ്ക്ക​ല്‍, ര​ക്ഷാ​ധി​കാ​രി​യും യൂ​റോ​പ് റീ​ജി​യ​ൺ ചെ​യ​ര്‍​മാ​നു​മാ​യ ന​ജീ​ബ് അ​ര്‍​ക്കേ​ഡി​യ, ഗ്ലോ​ബ​ല്‍ ട്ര​ഷ​റ​ര്‍ ഷാ​ജി മാ​ത്യു, ഗ്ലോ​ബ​ല്‍ വി​പി ജോ​ഷി പ​ന്ന​ര​ക്കു​ന്നേ​ല്‍,

പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ര്‍ ത​ങ്കം അ​ര​വി​ന്ദ്, റി​സ​പ്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍ ആ​ന്‍​സി ജോ​യ്, പ​ബ്ലി​ക് റി​ലേ​ഷ​ന്‍ ചെ​യ​ര്‍ സ​ണ്ണി വെ​ളി​യ​ത്ത്, ഫു​ഡ് ആ​ന്‍​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ചെ​യ​ര്‍ ജോ​യ് ശി​വാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് കോ​ണ്‍​ക്ലേ​വി​ന്‍റെ വി​ജ​യ​ത്തി​നു പി​ന്നി​ല്‍.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു