• Logo

Allied Publications

Americas
ക​മ​ല ഹാ​രീ​സു​മാ​യി സം​വാ​ദ​ത്തി​ന് ത​യാ​റെ​ന്ന് ഡോ​ണ​ള്‍​ഡ് ട്രം​പ്
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ക​മ​ല ഹാ​രീ​സു​മാ​യി സം​വാ​ദ​ത്തി​നു ത​യാ​റാ​ണെ​ന്നു മു​ന്‍ പ്ര​സി​ഡ​ന്‍റും റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ഡോ​ണ​ള്‍​ഡ് ട്രം​പ്.

സെ​പ്റ്റം​ബ​ര്‍ നാ​ലി​നു സം​വാ​ദം ന​ട​ത്താ​നാ​ണു തീ​രു​മാ​നം. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന ട്രം​പും ക​മ​ല ഹാ​രീ​സും പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ സം​വാ​ദ​മാ​യി​രി​ക്കും ഇ​ത്. സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് ക​മ​ല‌​യു​മാ​യി സം​വാ​ദ​ത്തി​നു ത​യാ​റാ​ണെ​ന്നു ഫോ​ക്‌​സ് ന്യൂ​സി​നെ അ​റി​യി​ച്ചു.

ഫോ​ക്‌​സ് ന്യൂ​സ് സം​വാ​ദം ഗ്രേ​റ്റ് കോ​മ​ണ്‍​വെ​ല്‍​ത്ത് ഓ​ഫ് പെ​ന്‍​സി​ല്‍​വാ​നി​യ​യി​ല്‍ ന​ട​ക്കും. ബ്രെ​ത് ബെ​യ​റും മാ​ര്‍​ത്ത മാ​ക്കെ​ല്ലു​മാ​യി​രി​ക്കും സം​വാ​ദ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കു​ക‌‌​യെ​ന്ന് ട്രം​പ് അ​റി​യി​ച്ചു.

ന​വം​ബ​ര്‍ അ​ഞ്ചി​നാ​ണു പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ക​മ​ല‌​യു‌​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​നാ​ല്‍ സം​വാ​ദ​ത്തി​നു ത​യാ​റ​ല്ലെ​ന്നാ​ണു ട്രം​പ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.