• Logo

Allied Publications

Americas
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള​ഫോ​റം ക​ര്‍​ഷ​ക​ര​ത്നം അ​വാ​ര്‍​ഡ് ന​ൽ​കും
Share
ഫി​ലാ​ഡ​ല്‍​ഫി​യ: വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ത്സ​വം കൂ​ടി​യാ​യ ഓ​ണാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കേ​ര​ള​ഫോ​റം ട്രൈ​സ്റ്റേ​റ്റ് ഏ​രി​യാ​യി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​നെ ക​ണ്ടെ​ത്താ​നു​ള്ള മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

ഫി​ലാ​ഡ​ല്‍​ഫി​യ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തു​മു​ള്ള മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ ജൈ​വ കൃ​ഷി​യി​ലേ​യ്ക്ക് ആ​ക​ര്‍​ഷി​പ്പി​ക്കു​വാ​നും കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും അ​മേ​രി​ക്ക​ന്‍ മ​ണ്ണി​ല്‍ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നു​മു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​വാ​ര്‍​ഡ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വി​ത്തു​ല്പാ​ദ​നം മു​ത​ല്‍ വി​ള​വെ​ടു​പ്പു​വ​രെ​യു​ള്ള പ്ര​ക്രി​യ​ക​ള്‍ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് വി​ധി​നി​ര്‍​ണ​യം ന​ട​ത്തു​ന്ന​ത്. ക​ര്‍​ഷ​ക​ര​ത്നം അ​വാ​ര്‍​ഡ് ജേ​താ​വി​നെ ഏ​വോ​ണ്‍ ഹോം ​കെ​യ​ര്‍ ന​ല്‍​കു​ന്ന കാ​ഷ് അ​വാ​ര്‍​ഡും ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി​യും സ​മ്മാ​നി​ക്കും.

ര​ണ്ടാം സ​മ്മാ​നം അ​ല​ക്സ് തോ​മ​സ് (ന്യൂ​യോ​ര്‍​ക്ക് ലൈ​ഫ്), മൂ​ന്നാം സ​മ്മാ​നം ജോ​ര്‍​ജ് ഓ​ലി​ക്ക​ല്‍ എ​ന്നി​വ​ര്‍ ന​ല്‍​കും. എ​ല്ലാ മ​ത്സ​രാ​ര്‍​ഥി​ക​ളെ​യും സ്റ്റേ​ജി​ല്‍ ആ​ദ​രി​ക്കും. മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്ക് കൃ​ഷി​യി​ട​ങ്ങ​ളു​ടെ വി​ഡി​യോ വാ​ട്സ്ആ​പ്പി​ല്‍ (2158734365) അ​യ​യ്ക്കാം.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അ​ടു​ക്ക​ള​തോ​ട്ട​ങ്ങ​ള്‍ ജ​ഡ്ജിം​ഗ് പാ​ന​ല്‍ പ​രി​ശോ​ധി​ച്ച് വി​ജ​യി​ക​ളെ തീ​രു​മാ​നി​ക്കും. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഓ​ഗ​സ്റ്റ് 15നു​ള്ളി​ല്‍ വി​ഡി​യോ​ക​ള്‍ അ​യ​യ്ക്കു​ക.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ ച​ര്‍​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ട്രൈ​സ്റ്റേ​റ്റ് കേ​ര​ള​ഫോ​റ​ത്തി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ഓ​ണാ​ഘോ​ഷം അ​ര​ങ്ങേ​റു​ന്ന​ത്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ജോ​ര്‍​ജ്ജു​കു​ട്ടി ലൂ​ക്കോ​സ് (കോ​ഓ​ർ​ഡി​നേ​റ്റ​ര്‍) 267 469 8586, ജോ​ര്‍​ജ് ഓ​ലി​ക്ക​ല്‍ 215 873 4365, അ​ല​ക്സ് തോ​മ​സ് 215 850 5268, തോ​മ​സ് പോ​ള്‍ 267 825 5183, മോ​ഡി ജേ​ക്ക​ബ് 215 667 0801, അ​ഭി​ലാ​ഷ് ജോ​ണ്‍ (ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റം ചെ​യ​ര്‍​മാ​ന്‍) 267 701 2623.

തീ ​അ​ണ​യാ​തെ ലോ​സ് ആ​ഞ്ച​ല​സ്.
ലോ​സ് ആ​ഞ്ച​ല​സ്: ലോ​ക​ത്തി​ന്‍റെ സി​നി​മ ന​ഗ​ര​മാ​യ ലോ​സ് ആ​ഞ്ച​ല​സി​ന്‍റെ നെ​ഞ്ചി​ലെ തീ ​ഇ​നി​യും അ​ണ​യു​ന്നി​ല്ല.
കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ "മ​ക​ര​ജ്യോ​തി 2025' സം​ഘ​ടി​പ്പി​ക്കു​ന്നു.
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ശ​ബ​രി​മ​ല ഭ​ക്ത​ർ​ക്ക് മ​ക​ര​വി​ള​ക്ക് ആ​ഘോ​ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ.
ഫൊ​ക്കാ​ന മെ​ഡി​ക്ക​ല്‍ പ്രി​വി​ലേ​ജ് കാ​ര്‍​ഡ് പ​ദ്ധ​തി: മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ച്ചി: ഫൊ​ക്കാ​ന​യു​ടെ പ​ദ്ധ​തി​യാ​യ മെ​ഡി​ക്ക​ല്‍ കാ​ര്‍​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി കൊ​ച്ചി ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ റ​വ​ന
ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന​യാ​ഗ്ര: ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും ന​യാ​ഗ്ര ഔ​വ​ർ ലേ​ഡി ഓ​ഫ് ദ ​സ്കാ​പു​ല​ർ പാ​രി​ഷ് ഹാ​ളി​ൽ വച
ടെ​ക്സ​സി​ലെ ഓ​സ്റ്റിനിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തി.
ടെ​ക്സ​സ്: ഓ​സ്റ്റി​ൻ ട്രാ​വി​സ് കൗ​ണ്ടി​യി​ലെ താ​റാ​വു​ക​ളി​ൽ പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​താ​യി സ്ഥി​രീ​ക​രി​ച്ചു.