• Logo

Allied Publications

Americas
വ​യ​നാ​ട്ടി​ൽ സ​ഹാ​യ​ഹ​സ്ത​വു​മാ​യി അ​മേ​രി​ക്ക​ൻ ക്രി​സ്ത്യ​ൻ ചാ​രി​റ്റ​ബി​ൾ മി​ഷ​ൻ
Share
ഡാ​ള​സ്: വ​യ​നാ​ടി​ന് സ​ഹാ​യ​ഹ​സ്ത​വു​മാ​യി അ​മേ​രി​ക്ക​ൻ ക്രി​സ്ത്യ​ൻ ചാ​രി​റ്റ​ബി​ൾ മി​ഷ​നും ഇ​ന്ത്യ​ൻ ജീ​വ​കാ​രു​ണ്യ ട്ര​സ്റ്റും. ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി നേ​രു​ന്ന​താ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ദു​രി​ത​ത്തി​ലാ​യ​വ​രുടെയും ദു:ഖത്തിൽ പങ്കുചെരുന്നതായും അവർ പറഞ്ഞു.

കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്കും പ്രാ​ർ​ഥ​ന​യും വ​യ​നാ​ട്ടി​ലെ 23 ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളി​ലെ 35 സ്കൂ​ളു​ക​ൾ​ക്കും മൂന്ന് കോ​ള​ജു​ക​ൾ​ക്കും ക​ഴി​ഞ്ഞ 28 വ​ർ​ഷ​മാ​യി ഇ​ന്ത്യ​ൻ ജീ​വ​കാ​രു​ണ്യ ട്ര​സ്റ്റ് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കി വ​രി​ക​യാ​ണ്.

ഈ ​വ​ർ​ഷ​വും വ​യ​നാ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റ് അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കും ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് മാ​നേ​ജിംഗ് ട്ര​സ്റ്റി ജോ​സ​ഫ് ചാ​ണ്ടി അ​റി​യി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.