• Logo

Allied Publications

Americas
തർക്കത്തിനിടെ വെടിവയ്പ്; പിതാവും മകനും അറസ്റ്റിൽ
Share
ടെ​ക്സ​സ്: ആ​ർ​ലിം​ഗ്ട​ണി​ൽ പി​താ​വും മ​ക​നും ത​മ്മി​ലു​ള്ള ത​ർ​ക്കം വെ​ടി​വ​യ്പിലും മർദനത്തിലും ക​ലാ​ശി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ‌​യ്തു.

ന​ഗ​ര​ത്തി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്തു​ള്ള ബ്ലെ​യ​ർ ലെ​യ്‌​നി​ലെ വീ​ട്ടി​ൽ വ​ച്ച് സാ​മി ലോം​ഗോ​റി​യ സീ​നി​യ​റും (64) മകനായ സാ​മി ലോം​ഗോ​റി​യ ജൂ​നി​യ​റും(43) തമ്മിലാണ് ‌ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​ത്.

മ​ക​ൻ ജ​ന​ലി​ലൂ​ടെ പി​താ​വിന്‍റെ കി​ട​പ്പു​മു​റി​യി​ലേ​ക്ക് വെ​ടി​യു​തി​ർ​ക്കുകയായിരുന്നു. വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ പി​താ​വ് മ​ക​നെ മ​ർ​ദിച്ച​താ​യും ആ​ർ​ലിം​ഗ്ട​ൺ പോ​ലീ​സ് പറഞ്ഞു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.