• Logo

Allied Publications

Americas
വ​യ​നാ​ട് ദു​ര​ന്തം: ഫോ​മാ 10 വീ​ടു​ക​ൾ നി​ർമി​ച്ചു ന​ൽ​കും
Share
ന്യൂയോർക്ക്: വ​യ​നാ​ട് ദു​ര​ന്ത​ത്തി​നി​ര​യാ​വ​ർ​ക്കാ​യി കു​റ​ഞ്ഞ​ത് 10 വീ​ടു​ക​ളെ​ങ്കി​ലും നി​ർ​മി​ച്ച് ന​ൽ​കാ​ൻ ഫോ​മാ ഔ​ദ്യോ​ഗി​ക​മാ​യി തീ​രു​മാ​നി​ച്ചു. വീ​ടു​ക​ൾ ഫോ​മാ നേ​രി​ട്ട് നി​ർ​മിക്കും. ഈ ​പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താത്പ​ര്യ​മു​ള്ള വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും ഇ​തി​ൽ പ​ങ്കു ചേ​രാം.

ഈ ​പ്രോ​ജ​ക്ടി​നാ​യി ഗോ ​ഫ​ണ്ട് മി ​വ​ഴി ധ​ന​ശേ​ഖ​ര​ണ​വും ആ​രം​ഭി​ച്ചു. ഫോ​മ​യ്ക്ക് ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ​ക്ക് ടാ​ക്സ് ഇ​ള​വ് ല​ഭി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ൺ, ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ത​ങ്ങ​ളു​ടെ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന കാ​ല​ത്തെ ഏ​റ്റ​വും മ​ഹ​ത്താ​യ ദൗ​ത്യ​മാ​ണി​തെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ൺ പ​റ​ഞ്ഞു. മു​ൻ​പ് ര​ണ്ട് ഫോ​മാ വി​ല്ലേ​ജ് പ്രോ​ജ​ക്ടു​ക​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ അ​നു​ഭ​വം ഉ​ള്ള​തി​നാ​ലാ​ണ് സം​ഘ​ട​ന നേ​രി​ട്ട് നി​ർ​മാ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

2018ലെ ​പ്ര​ള​യ​ത്തി​ന് ശേ​ഷം അ​റു​പ​തോ​ളം വീ​ടു​ക​ൾ സം​ഘ​ട​ന നി​ർ​മി​ച്ച് ന​ൽ​കി. വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും അ​വ​രു​ടെ പേ​രി​ൽ വീ​ടു​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്യാം. നി​ർമാണം ഫോ​മയു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​വ​ഹി​ക്കും.

ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ പു​ണ്ട​കാ​ന​യി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ അ​ഭൂ​തപൂ​ർ​വ​മാ​യ ജ​ന​പി​ന്തു​ണ മൂ​ലം വ​ലി​യ വി​ജ​യ​ത്തി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​മ​സ് പറഞ്ഞു.

എ​ങ്കി​ലും ഈ സാ​ഹ​ച​ര്യ​ത്തി​ൽ ക​ൺ​വ​ൻ​ഷ​നി​ൽ ചെ​ല​വു​ക​ൾ ചു​രു​ക്കി കൂ​ടു​ത​ൽ തു​ക ഹൗ​സിം​ഗ് പ്രോ​ജ​ക്ടി​നാ​യി നീ​ക്കി വ​യ്ക്കു​മെ​ന്ന് ഡോ. ​ജേ​ക്ക​ബ് തോ​മ​സ് (ഫോ​മാ പ്ര​സി​ഡ​ന്‍റ്), ഓ​ജ​സ് ജോ​ൺ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി),

ബി​ജു തോ​ണി​ക്ക​ട​വി​ൽ (ട്ര​ഷ​റ​ർ), സ​ണ്ണി വ​ള്ളി​ക്ക​ളം (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഡോ. ​ജെ​യ്‌​മോ​ൾ ശ്രീ​ധ​ർ (ജോ. ​സെ​ക്ര​ട്ട​റി), ജെ​യിം​സ് ജോ​ർ​ജ് (ജോ. ​ട്ര​ഷ​റ​ർ) ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ കു​ഞ്ഞു മാ​ലി​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഫോ​മാ മു​ൻ പ്ര​സി​ഡന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി, ക​ൺ​വ​ൻ​ഷ​ൻ ക​മ്മി​റ്റി എ​ന്നി​വ​യും ഈ ​ച​രി​ത്ര ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​കാ​ളാ​കാ​ൻ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്. വ​യ​നാ​ട് പ്രോ​ജ​ക്ടി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ധാ​രാ​ളം പേ​ർ മു​ന്നോ​ട്ടു വ​ന്നി​ട്ടു​മു​ണ്ട്. എ​ത്ര വീ​ട് നി​ർ​മി​ക്കു​മെ​ന്നും എ​വി​ടെ ആ​യി​രി​ക്കും എ​ന്ന​തും മ​റ്റും പി​ന്നീ​ട് തീ​രു​മാ​നി​ക്കും.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.