• Logo

Allied Publications

Americas
താ​ന്യ ഷെ​മി പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ അ​ന്ത​രി​ച്ചു
Share
ന്യൂ​ജ​ഴ്സി: അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളും ന്യൂ​ജ​ഴ്‌​സി​യി​ലെ കെ​ൻ​ഡ​ൽ പാ​ർ​ക്ക് നി​വാ​സി​ക​ളു​മാ​യ ഷെ​മി അ​ന്ത്രു ജി​ഞ്ചു ഷെ​മി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ താ​ന്യ ഷെ​മി(20) പെ​ന്‍​സി​ല്‍‌​വേ​നി​യ​യി​ല്‍ അ​ന്ത​രി​ച്ചു.

ഡെ​ല​വേ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ കെ​മി​ക്ക​ല്‍ എൻജി​നിയ​റിം​ഗ് ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാണ്. പ്ര​സി​ഡ​ൻ​ഷ്യ​ൽ സ്‌​കോ​ള​ർ എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​യാ​യി​രു​ന്നു. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ദം ഷെ​മി സ​ഹോ​ദ​ര​നാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി മ​സ്തി​ഷ്‌​ക ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് പെ​ന്‍​സി​ല്‍‌​വേ​നി​യ ഹോ​സ്പി​റ്റ​ലി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒന്നിന് ബ്ര​ണ്‍​സ്‌​വി​ക്കി​ലു​ള്ള ഇ​സ്‌ലാ​മി​ക് സൊ​സൈ​റ്റി ഓ​ഫ് സെ​ന്‍‌​ട്ര​ല്‍ ജഴ്സി​യി​ല്‍ (ഐ​എ​സ്‌​സി​ജെ) മ​യ്യ​ത്ത് നി​സ്കാ​ര​വും തു​ട​ര്‍​ന്ന് ഹാ​മി​ല്‍​ട​ണി​ലു​ള്ള ഗ്രീ​ന്‍‌​വു​ഡ് സെ​മി​ത്തേ​രി​യി​ല്‍ ഖ​ബ​റ​ട​ക്ക​വും ന​ട​ന്നു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.