• Logo

Allied Publications

Europe
ഒ​ഐ​സി​സി ഓ​സ്ട്രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​യ​ന്ന​യി​ൽ ഉ​മ്മ​ൻ​ ചാ​ണ്ടി അ​നു​സ്മ​ര​ണം
Share
വി​യ​ന്ന: കേ​ര​ള​ത്തി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​ഐ​സി സി ​ഓ​സ്ട്രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

ശ​നി‌​യാ​ഴ്ച വൈ​കു​ന്നേ​രം 7:45 ആ​രം​ഭി​ക്കു​ന്ന യോ​ഗ​ത്തി​ൽ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ മു​ഖ്യ അ​തി​ഥി​യാ​കും. ഉ​മ്മ​ൻ ​ചാ​ണ്ടി​യു​ടെ പേ​രി​ലു​ള്ള ഫൗ​ണ്ടേ​ഷ​ന്‍റെ ഓ​സ്ട്രി​യ ഘ​ട​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ന്നേ​ദി​വ​സം ന​ട​ക്കും.

ഉ​മ്മ​ൻ​ചാ​ണ്ടി​യെ അ​നു​സ്മ​രി​ക്കാ​നും ശ്ര​ദ്ധാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​നും എല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് റി​ൻ​സ് നി​ല​വൂ​ർ, സെ​ക്ര​ട്ട​റി സ്മി​ത നി​ഷാ​ന്ത്, നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ​ളി കു​ര്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

സ്ഥ​ലം: Parish Hall of Pfarre Hildegard Burjan. വി​ലാ​സം: Meiselstrasse 1, 1150 Wien.

ജ​ര്‍​മ​നി​യി​ൽ പാ​ലം ത​ക​ര്‍​ന്നു; ആ​ള​പാ​യ​മി​ല്ല.
ബെ​ര്‍​ലി​ന്‍: കി​ഴ​ക്ക​ന്‍ ജ​ര്‍​മ​ന്‍ ന​ഗ​ര​മാ​യ ഡ്രെ​സ്ഡ​നി​ൽ പാ​ലം ത​ക​ര്‍​ന്നു.
അ​യ​ർ​ല​ൻ​ഡ് ന​ഴ്സിം​ഗ് ബോ​ര്‍​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ മ​ല​യാ​ളി​യും.
കോ​ർ​ക്ക്: ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി ബോ​ർ​ഡ് ഓ​ഫ് അ​യ​ർ​ല​ൻ​ഡ്(​എ​ൻ​എം​ബി​ഐ) തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​റ​ല്‍ സീ​റ്റി​ൽ മ​ല​യാ​ളി വ​നി​ത മ​ത്സ​ര
സ​ർ​ഗം സ്റ്റീ​വ​നേ​ജ് "പൊ​ന്നോ​ണം 2024' ഇ​ന്ന്.
സ്റ്റീ​വ​നേ​ജ്: സ​ർ​ഗം സ്റ്റീ​വ​നേ​ജ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന "പൊ​ന്നോ​ണം 2024' ഇ​ന്ന് സ്റ്റീ​വ​നേ​ജ് ബാ​ൺ​വെ​ൽ അ​പ്പ​ർ സ്‌​കൂ​
അ​ഭി​ഷേ​കാ​ഗ്നി ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന്.
ല​ണ്ട​ൻ: അ​ഭി​ഷേ​കാ​ഗ്നി ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നി​ൽ സു​വി​ശേ​ഷ​ക​രു​ടെ ആ​ത്മീ​യ ഗു​രു​വും വ​ഴി​കാ​ട്ടി​യു​മാ​യ ഫാ.
സ​മീ​ക്ഷ യു​കെ വ​ടം​വ​ലി മ​ത്സ​രം: കി​രീ​ടം നി​ല​നി​ർ​ത്തി ഹെ​രി​ഫോ​ർ​ഡ് അ​ച്ചാ​യ​ൻ​സ്.
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ കി​രീ​ടം നി​ല​നി​ർ​ത്തി ഹെ​രി​ഫോ​ർ​ഡ് അ​ച്ചാ​യ​ൻ​സ്.