• Logo

Allied Publications

Europe
വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സി​ന് ഇ​ന്ന് തി​രി​തെ​ളി​യും
Share
തി​രു​വ​ന​ന്ത​പു​രം: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ 14ാമ​ത് ബ​യ​നി​യ​ല്‍ ഗ്ലോ​ബ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സി​ന് ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​തി​രി​തെ​ളി​യും. തി​രു​വ​ന​ന്ത​പു​രം ഹ​യാ​ത്ത് റീ​ജ​ന്‍​സി ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന കോ​ണ്‍​ഫ​റ​ന്‍​സ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​ന്‍, തി​രു​വ​ന​ന്ത​പു​രം എം​പി ശ​ശി ത​രൂ​ര്‍, മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍, തി​രു​വ​ന​ന്ത​പു​രം എം​എ​ല്‍​എ ആ​ന്‍റ​ണി രാ​ജു, ഡോ. ​പി. മു​ഹ​മ്മ​ദ് അ​ലി (ഗ​ള്‍​ഫാ​ര്‍), എ​സ്ബി​ഐ ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എ. ​ഭു​വ​നേ​ശ്വ​രി, മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ഡ​യ​മ​ണ്ട്സ് ചെ​യ​ര്‍​മാ​ന്‍ എം.​പി. അ​ഹ​മ്മ​ദ്, പ്ര​ഭാ​വ​ര്‍​മ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ റീ​ജി​യ​ണു​ക​ളാ​യ അ​മേ​രി​ക്ക, യൂ​റോ​പ്പ്, മി​ഡി​ല്‍ ഈ​സ്റ്റ്, ഇ​ന്ത്യ എ​ന്നി​വ​യി​ലെ അ​ന്‍​പ​തോ​ളം പ്രൊ​വി​ൻ​സു​ക​ളി​ല്‍ നി​ന്ന് ആ​യി​ര​ത്തി​ല​ധി​കം പ്ര​തി​നി​ധി​ക​ള്‍ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​ങ്കെ​ടു​ക്കും.

കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ ഗ്ലോ​ബ​ല്‍ സ​മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​ന​വും ന​ട​ക്കും. യു​എ​ഇ​യി​ലെ സാ​മു​ഹി​ക പ്ര​വ​ര്‍​ത്ത​ക​നും വേ​ള്‍​ഡ്, മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ മു​ന്‍ ചെ​യ​ര്‍​മാ​നു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി ഡ​ബ്ല്യു​എം​സി മി​ഡി​ല്‍ ഈ​സ്റ്റ് റീ​ജി​യ​ൺ ന​ട​പ്പാ​ക്കു​ന്ന കാ​രു​ണ്യ​ഭ​വ​നം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ വ​ച്ച് പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും.

ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഗോ​പാ​ല​പി​ള്ള (യു​എ​സ്എ), പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ത്താ​യി (ഷാ​ര്‍​ജ), ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി​ന്‍റോ ക​ണ്ണം​പ​ള്ളി (യു​എ​സ്എ), ട്ര​ഷ​റ​ര്‍ സാം ​ഡേ​വി​ഡ് മാ​ത്യു(​യു​കെ) വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പി. കൃ​ഷ്ണ​കു​മാ​ര്‍(​ഇ​ന്ത്യ), ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജി​യ​ണ്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ളി ത​ട​ത്തി​ല്‍(​ജ​ര്‍​മ​നി), യൂ​റോ​പ്പ് റീ​ജി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് സം​സാ​രി​ക്കും. സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

ഞാ​യ​റാ​ഴ്ച പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ സു​രേ​ഷ് ഗോ​പി, ജോ​ര്‍​ജ് കു​ര്യ​ന്‍, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി, മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍​എ, ജോ​ണ്‍ ബ്രി​ട്ടാ​സ് എം​പി എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.

ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഗോ​പാ​ല പി​ള്ള, ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ത്താ​യി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി​ന്‍റോ ക​ണ്ണം​പ​ള്ളി, കോ​ണ്‍​ഫ​റ​ന്‍​സ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ. ​കെ.​ജി. വി​ജ​യ​ല​ക്ഷ്മി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ.​പി.​എം. നാ​യ​ര്‍ ഐ​പി​എ​സ്(​റി​ട്ട.), ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​ണ് കോ​ണ്‍​ഫ​റ​ന്‍​സി​ന് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച വ​രെ ന​ട​ക്കു​ന്ന കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ പ്ര​ധാ​ന സ്പോ​ണ്‍​സ​ര്‍​മാ​ര്‍ മ​ല​ബാ​ര്‍ ഗോ​ള്‍​ഡും സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​മാ​ണ്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു