• Logo

Allied Publications

Europe
സി​എം​ഡി​ആ​ർ​എ​ഫി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​വാ​ൻ ആ​ഹ്വാ​നം ന​ട​ത്തി ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി​ക​ൾ
Share
ലണ്ടൻ: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക കേ​ര​ള സ​ഭ​യു​ടെ യു​കെ അ​യ​ർ​ല​ൻ​ഡ് പ്ര​തി​നി​ധി​ക​ൾ യോ​ഗം കൂ​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്‌ ധ​ന​സ​മാ​ഹ​ര​ണം നടത്താൻ ആ​ഹ്വാ​നം ന​ട​ത്തി.

ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നും പ്ര​വാ​സി​ക​ളു​ടെ​യും പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യം അ​നി​വാ​ര്യ​മാ​ണ് എ​ന്ന നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ അ​റി​യി​പ്പ് ല​ഭി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു യോ​ഗം.

ഇ​ട​പെ​ട​ലു​ക​ൾ എ​കോ​പി​പ്പി​ക്കു​ന്ന​തി​നു ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി​ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന നോ​ർ​ക്ക​യു​ടെ അ​ഭ്യ​ർ​ഥന​പ്ര​കാ​രം സു​താ​ര്യ​മാ​യ രീ​തി​യി​ൽ യു​കെ​യി​ൽ നി​ന്നും അ​യ​ർ​ല​ൻ​ഡി​ൽ നി​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്‌ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്ത​ണ​മെ​ന്ന് അം​ഗീ​കൃ​ത സം​ഘ​ട​ന​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്യാ​നും യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു.

കൈ​ര​ളി യു​കെ, യു​വ​ക​ലാ​സാ​ഹി​തി, സ​മീ​ക്ഷ യു​കെ, യു​ക്മ, ക്രാ​ന്തി അ​യ​ർ​ല​ൻ​ഡ്, ഇ​ന്ത്യ​ൻ വ​ർ​ക്കേ​ർ​സ് അ​സോ​സി​യേ​ഷ​ൻ (ജിബി), എ​സ്എ​ഫ്ഐ ​യു​കെ, എഐസി ​യു​കെ ആ​ൻ​ഡ് അ​യ​ർ​ല​ൻ​ഡ്, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളി​ൽ നി​ന്നും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ​യും ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് 2024 ലോ​ക കേ​ര​ള സ​ഭ​യു​ടെ പ്രാ​തി​നി​ധ്യം.

പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ഓഗ​സ്റ്റ് ഏഴിന് ​തു​ട​ർ​യോ​ഗം ന​ട​ത്തു​ന്ന​തി​നും വ​യ​നാ​ട് ദു​ര​ന്ത​ത്താ​ൽ മാ​ന​സി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും ബു​ദ്ധി​മു​ട്ടു​ന്ന വ്യ​ക്തി​ക​ളോ കു​ടും​ബ​ങ്ങ​ളോ യു​കെ​യി​ലോ അ​യ​ർ​ല​ൻ​ഡി​ലോ ഉ​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് നി​യ​മ​സ​ഹാ​യ​വും കൗ​ൺ​സി​ലിം​ഗും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു