• Logo

Allied Publications

Americas
ജോ​ഷി വ​ള്ളി​ക്ക​ള​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​തി​ല്‍ ഫോ​മ​യി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധം
Share
ഷി​ക്കാ​ഗോ: ഫോ​മ​യു​ടെ നാ​ഷ്ണ​ല്‍ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ വ​ച്ച് ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അനു​ബ​ന്ധി​ച്ച് സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ജൂ​ലൈ 24ന് ​സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും ഡെ​ലി​ഗേ​റ്റു​ക​ളു​ടേ​യും പ​ട്ടി​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് പ​ത്ത് ദി​വ​സം മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ എ​ല്ലാ​വ​രും ക​ണ്‍​വ​ന്‍​ഷ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നും യാ​ത്രാ ടി​ക്ക​റ്റു​ക​ളും മ​റ്റു ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ള്‍ ജോ​ഷി വ​ള്ളി​ക്ക​ള​ത്തി​ന്‍റെ ഉ​ള്‍​പ്പെ​ടെ 53 പേ​രു​ടെ പേ​രു​ക​ള്‍ ഫോ​മ​യു​ടെ സ്ഥാ​നാ​ര്‍​ഥി ലി​സ്റ്റി​ല്‍ നി​ന്നും ഡെ​ലി​ഗേ​റ്റ് ലി​സ്റ്റി​ല്‍ നി​ന്നും മാ​റ്റി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​പ​ക്വ​മാ​യ നി​ല​പാ​ടാ​ണ് എ​ന്ന് ആ​രോ​പ​ണ​മു​യ​രു​ന്നു.

ഫൊ​ക്കാ​ന​യു​ടെ ഡെ​ലി​ഗേ​റ്റ് ലി​സ്റ്റി​ല്‍ ഷി​ക്കാ​ഗോ​യി​ല്‍ നി​ന്നും ഫോ​മ ആ​ര്‍​വി​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ജോ​ഷിയുടെ പേ​ര് ആ​രോ ആ​സൂ​ത്രി​ത​മാ​യി ചേ​ര്‍​ത്ത​ത് ആ​ണെ​ന്നും ഇ​ക്കാ​ര​ണം പ​റ​ഞ്ഞാ​ണ് ജോ​ഷി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം എ​ടു​ത്തു​ക​ള​ഞ്ഞ​തെ​ന്നും ചി​ല അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.

ജോ​ഷി വ​ള്ളി​ക്ക​ള​ത്തി​ന്‍റെ സ്ഥാ​നാ​ര്‍​ത്ഥി​മു​ള്‍​പ്പെ​ടെ 53 പേ​രു​ടെ​യും ഡെ​ലി​ഗേ​റ്റ് സ്ഥാ​നം അം​ഗീ​ക​രി​ച്ച് മു​മ്പോ​ട്ട് പോ​ക​ണ​മെ​ന്ന് ഇവർ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.