• Logo

Allied Publications

Americas
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം
Share
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന് വെ​ള്ളി‌‌​യാ​ഴ്ച ഡാ​ള​സി​ലെ ക​രോ​ൾ​ട്ട​ണി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ര്‍​ത്ത​ഡോ​ക്‌​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് (2112, Old Denton Rd, Carrollton, TX 75006) തു​ട​ക്കം കു​റി​ക്കും.

ധ്യാ​ന​ഗു​രു​വും ആ​ത്മീ​യ പ്ര​ഭാ​ഷ​ക​നും മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​നും തൂ​ത്തൂ​ട്ടി ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ സ​ഖ​റി​യാ​സ് മാ​ര്‍ ഫി​ല​ക്‌​സി​നോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ല്‍ ഒ​ന്പ​ത് വ​രെ​യും ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം ആ​റ് മു​ത​ല്‍ ഒ​ന്പ​ത് വ​രെ​യും ന​ട​ത്ത​പ്പെ​ടു​ന്ന ക​ണ്‍​വ​ൻ​ഷ​ന് മു​ഖ്യ സ​ന്ദേ​ശം ന​ല്‍​കും.

ക​ണ്‍​വ​ന്‍​ഷ​നോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ ദി​വ​സ​വും ഡാ​ള​സി​ലെ 21 ഇ​ട​വ​ക​ക​ളി​ലെ ഏ​ക​ദേ​ശം 75 അം​ഗ​ങ്ങ​ൾ ഉ​ള്‍​പ്പെ​ടു​ന്ന എ​ക്യു​മെ​നി​ക്ക​ല്‍ ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന​ശു​ശ്രൂ​ഷ ഉ​ണ്ടാ​യി​രി​ക്കും.

റ​വ. ഫാ. ​പോ​ള്‍ തോ​ട്ട​യ്ക്കാ​ട് പ്ര​സി​ഡ​ന്‍റും റ​വ. ഷൈ​ജു സി. ​ജോ​യ് വൈ​സ് പ്ര​സി​ഡ​ന്‍റും ഷാ​ജി എ​സ്. രാ​മ​പു​രം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും എ​ല്‍​ദോ​സ് ജേ​ക്ക​ബ് ട്ര​സ്റ്റി​യും ജോ​ണ്‍ തോ​മ​സ് ക്വ​യ​ര്‍ ഡ​യ​റ​ക്ട​റും പ്ര​വീ​ണ്‍ ജോ​ര്‍​ജ് യൂ​ത്ത് കോ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ 21 അം​ഗ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് ഡാ​ള​സി​ലെ കെ​ഇ​സി​എ​ഫി​ന് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത്.

ഡാ​ള​സി​ലെ എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​നി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.