• Logo

Allied Publications

Americas
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ടു: ജെ​യിം​സ് കൂ​ട​ലി​ന് ചു​മ​ത​ല
Share
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​താ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍ അ​റി​യി​ച്ചു.

ഒ​ഐ​സി​സി​യു​ടെ ചാ​ര്‍​ജു​ള്ള കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ഗ്ലോ​ബ​ല്‍ ക​മ്മി​റ്റി പു​ന:​സം​ഘ​ടി​പ്പി​ക്കു​വാ​നും ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

നി​ല​വി​ലു​ള്ള ഒ​ഐ​സി​സി ഇ​ന്‍​കാ​സ് സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​ല്‍ വേ​ണ്ട മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​നും സം​ഘ​ട​ന ഇ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്ത​നം സ​ജ്ജ​മാ​ക്കാ​നും ജെ​യിം​സ് കൂ​ട​ലി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഐ​സി​സി ഇ​ന്‍​കാ​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ഹാ​യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന്‍റെ​യും ചു​മ​ത​ല ജെ​യിം​സ് കൂ​ട​ല്‍ നി​ര്‍​വ​ഹി​ക്കും.

വ​യ​നാ​ട്ടി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കാ​യി ഒ​ഐ​സി​സി ഇ​ന്‍​കാ​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹാ​യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​മെ​ന്ന് ജെ​യിം​സ് കൂ​ട​ല്‍ അ​റി​യി​ച്ചു.

കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ "മ​ക​ര​ജ്യോ​തി 2025' സം​ഘ​ടി​പ്പി​ക്കു​ന്നു.
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ശ​ബ​രി​മ​ല ഭ​ക്ത​ർ​ക്ക് മ​ക​ര​വി​ള​ക്ക് ആ​ഘോ​ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ.
ഫൊ​ക്കാ​ന മെ​ഡി​ക്ക​ല്‍ പ്രി​വി​ലേ​ജ് കാ​ര്‍​ഡ് പ​ദ്ധ​തി: മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ച്ചി: ഫൊ​ക്കാ​ന​യു​ടെ പ​ദ്ധ​തി​യാ​യ മെ​ഡി​ക്ക​ല്‍ കാ​ര്‍​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി കൊ​ച്ചി ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ റ​വ​ന
ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന​യാ​ഗ്ര: ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും ന​യാ​ഗ്ര ഔ​വ​ർ ലേ​ഡി ഓ​ഫ് ദ ​സ്കാ​പു​ല​ർ പാ​രി​ഷ് ഹാ​ളി​ൽ വച
ടെ​ക്സ​സി​ലെ ഓ​സ്റ്റിനിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തി.
ടെ​ക്സ​സ്: ഓ​സ്റ്റി​ൻ ട്രാ​വി​സ് കൗ​ണ്ടി​യി​ലെ താ​റാ​വു​ക​ളി​ൽ പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​താ​യി സ്ഥി​രീ​ക​രി​ച്ചു.
ട്രംപിന്‍റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് ഷിക്കാഗോ മലയാളി സമൂഹത്തിന്‍റെ പൊതുസമ്മേളനം.
ഷി​ക്കാ​ഗോ: ജ​നു​വ​രി 20ന് ​അ​മേ​രി​ക്ക​യു​ടെ 47ാമ​ത്തെ പ്ര​സി​ഡ​ന്‍റ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാ​മ​ത്തെ പ്രാ​വ​ശ്യം അ​ധി​കാ​ര​മേ​റ്റെ​ടു​ക്കു​ന