• Logo

Allied Publications

Europe
കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജം ഫാ​മി​ലി സ്പോ​ര്‍​ട്സ് ഡേ ​ഞാ​യ​റാ​ഴ്ച
Share
കൊ​ളോ​ണ്‍: ജ​ര്‍​മ​നി​യി​ല്‍ നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കൊ​ളോ​ണ്‍ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തു​ടി​പ്പാ​യി മാ​റി​യ കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന ഫാ​മി​ലി സ്പോ​ര്‍​ട്സ് ഡേ ​ഞാ​യ​റാ​ഴ്ച(ഓ​ഗ​സ്റ്റ് നാല്) ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടിന് ആ​രം​ഭി​ക്കും.

ജ​ര്‍​മ​നി​യി​ലെ ഒ​ന്നും ര​ണ്ടും മൂ​ന്നും ത​ല​മു​റ​ക​ളു​ടെ സം​ഗ​മ​ത്തി​ല്‍ വൈ​വി​ദ്ധ്യ​മാ​ര്‍​ന്ന മ​ത്സര​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. മി​ഠാ​യി പെ​റു​ക്ക​ല്‍, മ്യൂ​സി​ക്ക​ല്‍ ചെ​യ​ര്‍, ഓ​ട്ടം, ന​ട​ത്തം, ലെ​മ​ണ്‍ വി​ത്ത് സ്പൂ​ണ്‍, വ​സ്ത്രം തൂ​ക്കി​യി​ട​ല്‍ എ​ന്നി​വ​യ്ക്കു പു​റ​മെ പു​രു​ഷ​ന്‍​മാ​ര്‍​ക്കും വ​നി​ത​ക​ള്‍​ക്കു​മാ​യി വെ​വ്വേ​റ വ​ടം​വ​ലി മത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും.

പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ള്‍ സ​മാ​ജം ഒ​രു​ക്കു​ന്നു​ണ്ട്. മ​ത്സ​ര​ങ്ങ​ള്‍ വൈ​കു​ന്നേ​രം ആ​റിന് സ​മാ​പി​ക്കും.

വി​ജ​യി​ക​ള്‍​ക്ക് 31 ന് വെ​സ്ലിം​ഗ് സെ​ന്‍റ് ഗെ​ര്‍​മാ​നൂ​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മാ​ജ​ത്തി​ന്‍റെ തി​രു​വോ​ണാ​ഘോ​ഷ വേ​ള​യി​ല്‍ ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കി​യാ​ദ​രി​ക്കും.

മ​ത്സര​ങ്ങ​ള്‍​ക്ക് സ്പോ​ര്‍​ട്സ് സെ​ക്ര​ട്ട​റി ബി​ന്‍റോ പു​ന്നൂ​സ്, പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ശേ​രി, ജ​ന.​സെ​ക്ര​ട്ട​റി ഡേ​വീ​സ് വ​ട​ക്കും​ചേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

ഷീ​ബ ക​ല്ല​റ​യ്ക്ക​ല്‍ (ട്ര​ഷ​റാ​ര്‍), പോ​ള്‍ ചി​റ​യ​ത്ത്, (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ (ക​ള്‍​ച്ച​റ​ല്‍ സെ​ക്ര​ട്ട​റി), ടോ​മി ത​ട​ത്തി​ല്‍ (ജോ.​സെ​ക്ര​ട്ട​റി)​എ​ന്നി​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യി​ലെ മ​റ്റം​ഗ​ങ്ങ​ള്‍.

സ്പോ​ര്‍​ട്സ് ഡേ​യി​ലേ​യ്ക്ക് ഏ​വ​രേ​യും സ്പോ​ര്‍​ട്സ്മാ​ന്‍ സ്പ​രി​റ്റോ​ടെ സ്നേ​ഹ​പൂ​ര്‍​വം സ​മാ​ജം ക​മ്മിറ്റി ക്ഷ​ണി​ക്കു​ന്നു.

സ്പോ​ര്‍​ട്സ് ഡേ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ല്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ എ​ത്ര​യും വേ​ഗം ജോ​സ് പു​തു​ശേ​രി (+49 176 56434579), ഡേ​വീ​സ് വ​ട​ക്കും​ചേ​രി (+49 173 2609098) എ​ന്നി​വ​രു​ടെ പ​ക്ക​ല്‍ പേ​രു​ക​ള്‍ ര​ജിസ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥിക്കു​ന്നു.

മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ്ഥ​ലം: St.Stephan Kirche Hof, Rheinstr.75 Breuhl 50321.

വെബ്സൈറ്റ്: www.keralasamajamkoeln.de

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു