• Logo

Allied Publications

Americas
നാ​യ്ക്ക​ളെ ഭ​ക്ഷ​ണം ന​ൽ​കാതെ പൂട്ടിയിട്ടു; യു​വ​തി അ​റ​സ്റ്റി​ൽ
Share
ഒ​ക്‌​ല​ഹോ​മ സി​റ്റി: തീ​പി​ടി​ച്ചെ​ന്ന അ​റി​യി​പ്പു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് കാ​ര പു​ർ​വി​സി​ന്‍റെ വീ​ട്ടി​ൽ ഒ​ക്‌​ല​ഹോ​മ സി​റ്റി ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യ​ത്. തീ ​അ​ണ​ച്ച ഫ​യ​ർ​ഫോ​ഴ്സ് വീ​ടി​നു​ള്ളി​ൽ നാ​ല് നാ​യ്ക്ക​ളെ ച​ത്ത​നി​ല​യി​ലും ര​ണ്ടെ​ണ്ണ​ത്തി​നെ കൂ​ട്ടി​ൽ പൂ​ട്ടി​യി​ട്ട നി​ല​യി​ലും ക​ണ്ടെ​ത്തി.

കൂ​ട്ടി​ൽ പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന നാ​യ്ക്ക​ളി​ൽ ഒ​ന്ന് പോ​ഷ​കാ​ഹാ​ര​ക്കു​റ​വു മൂ​ലം ക്ഷീ​ണി​ത​നാ​യി​രു​ന്നു. ഭ​ക്ഷ​ണ​മോ വെ​ള്ള​മോ നാ​യ​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കാ​ര പു​ർ​വി​സു​മാ​യി സം​സാ​രി​ച്ചു.

ഭ​ർ​ത്താ​വ് ആ​ശു​പ​ത്രി​യി​ലാ​യ​തി​നാ​ൽ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.​താ​ൻ പോ​യ സ​മ​യ​ത്ത് നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​നും വെ​ള്ളം ന​ൽ​കാ​നും മ​റ്റൊ​രാ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി പ​ർ​വി​സ് അ​വ​കാ​ശ​പ്പെ​ട്ടു.

എ​ന്നാ​ൽ അ​വ​ർ അ​ത് ചെ​യ്യു​ന്നു​ണ്ടോ എ​ന്ന് താ​ൻ ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. ജൂ​ലൈ 28നാ​ണ് താ​ൻ അ​വ​സാ​ന​മാ​യി വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും പോ​കു​മ്പോ​ൾ നാ​യ്ക്ക​ൾ​ക്ക് ജീ​വ​നു​ണ്ടാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.