• Logo

Allied Publications

Middle East & Gulf
വ​യ​നാ​ടി​ന് സ​ഹാ​യ​വു​മാ​യി കേ​ളി
Share
റി​യാ​ദ്: ഉ​രു​ൾ​പൊ​ട്ടലു​ണ്ടാ​യ വ​യ​നാ​ടി​ന് അ​ടി​യ​ന്തി​ര സ​ഹാ​യ​മാ​യി റി​യാ​ദ് കേ​ളി ക​ലാ​സാം​സ​കാ​രി​ക വേ​ദി പ​ത്ത് ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് പ്ര​ഖ്യാ​പി​ച്ചു. ധ​ന​സ​ഹാ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റും.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന് നാ​ട്ടി​ൽ അ​വ​ധി​യി​ലു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ക​രോ​ടും പ​ങ്കാ​ളി​ക​ളാ​കാ​ൻ കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ് ആ​ഹ്വാ​നം ചെ​യ്തു. ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി​യും, മ​ര​ണ സം​ഖ്യ​യും ഒ​ന്നും വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ങ്കി​ലും അ​ടി​യ​ന്തി​ര സ​ഹാ​യ​മാ​യി ആ​ദ്യ ഗ​ഡു​വാ​യാ​ണ് സ​ഹാ​യം ന​ൽ​കു​ന്ന​ത്.

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​ര​ന്ത​മാ​ണ് കഴിഞ്ഞ പു​ല​ർ​ച്ചെ വ​യ​നാ​ട്ടി​ലു​ണ്ടാ​യ​ത്. വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ന്ന കേ​ര​ള​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​ന് ഓ​രോ മ​നു​ഷ്യ​സ്നേ​ഹി​ക​ളും രം​ഗ​ത്തി​റ​ങ്ങ​ണമെന്ന് കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി​ലെ ഷി​ഗൂ​റി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ പെ​ട്ട അ​ർ​ജു​ൻ ഒ​രു നോ​വാ​യ് നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കേ​ര​ള​ത്തെ ആ​കെ ക​ണ്ണീ​രി​ലാ​ഴ്ത്തി ദു​ര​ന്തം വ​ന്നു ക​യ​റി​യ​ത്. ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ എ​ല്ലാ​വ​രു​ടേ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്ന​താ​യും കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റിന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ