• Logo

Allied Publications

Americas
ഷിക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ദേവാല​യ​ത്തി​ൽ ഇ​ട​വ​ക​ദി​നം ആ​ഘോ​ഷി​ച്ചു
Share
ഷിക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ ഇ​ട​വ​ക ദി​നം ആ​ഘോ​ഷി​ച്ചു. ഇ​ട​വ​ക സ്ഥാ​പി​ത​മാ​യ​തി​ന്‍റെ പ​തി​നാ​ലാം വാ​ർ​ഷി​കം ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്സ് ഡേ​യോ​ടൊ​പ്പം സം​യു​ക​ത​മാ​യാ​ണ് ആ​ഘോ​ഷി​ച്ച​ത്.



ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ർ​പ്പി​ക്ക​പ്പെ​ട്ട കൃ​ത​ജ്ഞ​താ ബ​ലി​ക്ക് ക്നാ​നാ​യ റീ​ജൺ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ മു​ഖ്യകാ​ർ​മിക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, ഫാ. ​ജി​തി​ൻ വ​ല്ലാ​ർ​കാ​ട്ടി​ൽ എ​ന്നി​വ​ർ സ​ഹ കാ​ർ​മ്മി​ക​രാ​യി​രു​ന്നു.

ഇ​ട​വ​ക​യി​ൽ 2023 ജൂ​ലൈ മാ​സ​ത്തി​നും 2024 ജൂ​ലൈ മാ​സ​ത്തി​നും ഇ​ട​യി​ൽ പു​തു​താ​യി ചേ​ർ​ന്ന പു​തി​യ കു​ടും​ബ​ങ്ങ​ളെ​യും ഇ​ട​വ​ക​യി​ൽ പു​തു​താ​യി ഗ്രാ​ൻ​ഡ് പ​രെന്‍റ്സ് ആ​യ കു​ടും​ബ​ങ്ങ​ളെ​യും കൃ​ത​ജ്ഞ​താ​ബ​ലി​ക്ക് ശേ​ഷം ആ​ദ​രി​ച്ചു.



ഈ ​വ​ർ​ഷം വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ന്‍റെ ജൂ​ബി​ലി​ക​ൾ ആ​ഘോ​ഷി​ക്കു​ന്ന​വ​രെ ക്നാ​നാ​യ റീ​ജൺ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ലി​നോ​ടൊ​പ്പം, സി​സ്റ്റ​ർ സി​ൽ​വേ​രി​യ​സ് കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ബി​നു പൂ​ത്തു​റ​യി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, ജോ​ർ​ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ ഇ​ട​വ​ക​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.