• Logo

Allied Publications

Europe
യുകെയിലെ മലയാളി കണ്ടന്‍റ് ക്രിയേറ്റർമാർ ഒത്തുകൂടി
Share
ല​ണ്ട​ൻ: യു​കെ മ​ല​യാ​ളി ക​ണ്ട​ന്‍റ് ക്രി​യേ​റ്റേ​ഴ്സ് ആ​ദ്യ​ത്തെ മീ​റ്റ​പ്പ് സം​ഘ​ടി​പ്പി​ച്ചു. ഷെ​ഫീ​ൽ​ഡ് ഗ്രാ​ൻ​ഡ് കേ​ര​ള​യി​ൽ വ​ച്ചു ന​ട​ന്ന പ​രി​പാ​ടി യു​കെ എം​സി​സി യി​ലെ ഷാ​ജു ആ​ന്‍റു സ്വാ​ഗ​തം ചെ​യ്തു.

ഗ്രാ​ൻ​ഡ് കേ​ര​ള ഡ​യ​റ​ക്ട​ർ ബേ​സി​ല്‍, ആ​ന്‍​സി, യു​ക​ഐം​സി​സി ഡ​യ​റ​ക്ട​ർ ജി​ത്തു സെ​ബാ​സ്റ്റ്യ​ൻ,വീ​ശി​ഷ്ട അ​ഥി​തി​യും ക്രി​യേ​റ്റ​റും ബി​ബി​സി പ​നോ​ര​മ റി​പ്പോ​ർ​ട്ട​റു​മാ​യ ബാ​ല​കൃ​ഷ്ണ​ൻ ബാ​ല​ഗോ​പാ​ലി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ ദീ​പം തെ​ളി​യി​ച്ചാ​ണ് ഉ​ദ്ഘ​ടാ​നം നി​ർ​വ​ഹി​ച്ച​ത്.

ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ജേ​ർ​ണ​ലി​സം മീ​ഡി​യ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ട്രെ​ൻ​ഡു​ക​ളും പ്ര​വ​ച​ന​ങ്ങ​ളും 2024 എ​ന്ന ഡി​ജി​റ്റ​ൽ വാ​ർ​ത്താ പ്രോ​ജ​ക്റ്റി​നെ അ​ടി​സ്ഥാ​ന​മാ​ക്കി 2024ലും ​അ​തി​നു​ശേ​ഷ​വും മാ​ധ്യ​മ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ ട്രെ​ൻ​ഡു​ക​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്നും യു​കെ​യി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന കാ​ല​ത്തെ പ്ര​ധാ​ന നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും ബാ​ല​ഗോ​പാ​ൽ സം​സാ​രി​ച്ചു.



ഒ​രു ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ മ​റ്റ് ജോ​ലി തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും പാ​ഷ​നെ മു​റു​കെ പി​ടി​ക്കു​ക​യും അ​തി​നാ​യി ക​ഠി​ന​ധ്വാ​നം ചെ​യ്യു​ക​യും അ​തി​ൽ ധാ​ർ​മി​ക​ത നി​ല നി​ർ​ത്തു​ക​യും ചെ​യ്താ​ൽ തീ​ർ​ച്ച​യാ​യും വി​ജ​യം കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​കൂ​ട്ടാ​യ്മ​യി​ലേ​ക്ക് ക​ട​ന്ന് വ​രു​ന്ന​വ​ർ​ക്ക് പ്ര​ചോ​ദ​ന​വും പി​ന്തു​ണ​യും ന​ൽ​കി ഒ​രു കു​ടും​ബ​ത്തെ പോ​ലെ കൊ​ണ്ടു​പോ​കു​മെ​ന്നും അ​വ​ർ​ക്ക് വ​രു​മാ​ന ശ്രോ​ത​സ് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ലേ​ക്കു​ള്ള വ​ഴി തെ​ളി​ക്കു​മെ​ന്നും ജി​ത്തു സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.

യു​കെ​യി​ലെ നാ​നാ ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​ത​റി കി​ട​ക്കു​ന്ന കൂ​ടു​ത​ൽ സോ​ഷ്യ​ൽ മീ​ഡി​യ താ​ര​ങ്ങ​ളെ ഒ​രു​മി​പ്പി​ച്ച് ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​ന്ന് ഇ​നി​യും ഇ​തു​പോ​ലു​ള്ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു .

യു​ക​ഐം​സി​സി​യി​ലെ മി​സ്ന ഷെ​ഫീ​ഖും, അ​മ​ലും പ​ങ്കെ​ടു​ക്കു​ത്ത​വ​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ക​യും ര​ജി​സ്ട്രേ​ഷ​നി​ൽ സ​ഹാ​യി​ക്കു​ക​യും ചെ​യ്തു. ചാ​ന​ൽ ഒ​പ്ടി​മൈ​സേ​ഷ​ൻ, ഹാ​ക്ക് ചെ​യ്ത ചാ​ന​ൽ വീ​ണ്ടെ​ടു​ക്ക​ൽ, ത​മ്പ്നെ​യി​ൽ, പോ​സ്റ്റ​ർ നി​ർ​മാ​ണം, സ്കെ​ച്ചിം​ഗ് എ​ന്നി​വ​യെ കു​റി​ച്ച് സ്റ്റെ​ഫി​ൻ,ടി​ന്‍റോ, ജോ​ഫി, ഇ​മ്ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ നൂ​റോ​ളം പേ​ർ അ​ണി​നി​ര​ന്നു.​അ​ബീ​സ്, ന​ന്ദ​ന എ​ന്നി​വ​ർ പ​രി​പാ​ടി​യി​ലെ മു​ഖ്യ അ​വ​താര​കരാ​യാ​യി​രു​ന്നു. ഗ്രാ​ൻ​ഡ് കേ​ര​ള റ​സ്റ്റ​റ​ന്‍റി​ൽ നി​ന്നു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ​വും തു​ട​ർ​ന്ന് ഷെ​ഫീ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​ജെ പ്രോ​ഗ്രാ​മും പ​രി​പാ​ടി​യു​ടെ മാ​റ്റ് കൂ​ട്ടി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു