• Logo

Allied Publications

Middle East & Gulf
ബി. ​വി​ജ​യ​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സ​ന​യ്യ അ​ർ​ബൈ​ൻ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റും ഒ​വൈ​ദ യൂ​ണി​റ്റ് ട്ര​ഷ​റു​മാ​യ ബി. ​വി​ജ​യ​ന് ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ബ​ത്ഹ​യി​ലെ ലു​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സു​കേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ചു​മ​ത​ല​യു​ള്ള സീ​ബാ കൂ​വോ​ട്,

ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​മാ​യ വി​ജ​യ​കു​മാ​ർ, ഏ​രി​യ ട്ര​ഷ​റ​ർ സ​ഫ​റു​ള്ള, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​കെ. രാ​ജ​ൻ മെ​ഹ​റൂ​ഫ് പൊ​ന്ന്യം, ഒ​വൈ​ദ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കു​ഞ്ഞി​മു​ഹ​മ്മ​ദ്, റെ​ഡ് സ്റ്റാ​ർ പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ വി​ജ​യ​ൻ ക​ഴി​ഞ്ഞ 29 വ​ർ​ഷ​മാ​യി സ​ന​യ്യ അ​ർ​ബൈ​നി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തുവ​രി​ക​യാ​യി​രു​ന്നു. 20 വ​ർ​ഷ​മാ​യി കേ​ളി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ അ​ദ്ദേ​ഹം കേ​ളി​യി​ലെ വി​വി​ധ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​ര​വും പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ലും ചേ​ർ​ന്ന് ഉ​പ​ഹാ​രം കൈ​മാ​റി. ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി​ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി സു​കേ​ഷ് കു​മാ​റും ഏ​രി​യ ക​മ്മി​റ്റി​ക്ക് വേ​ണ്ടി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നീ​ർ ബാ​ബു​വും യൂ​ണി​റ്റി​ന് വേ​ണ്ടി പ്ര​സി​ഡന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​നും മൊ​മെന്‍റോ​ക​ൾ ന​ൽ​കി.

അ​ബ്ദു​ൽ നാ​സ​ർ, സെ​യ്ത​ല​വി, ഉ​മ്മ​ർ പ​ട്ടാ​മ്പി എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ഏ​രി​യ‌യ്​ക്ക് വേ​ണ്ടി പി. ​കെ. ഗ​ഫൂ​ർ ഷാ​ൾ അ​ണി​യി​ച്ചു. ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നീ​ർ ബാ​ബു സ്വാ​ഗ​ത​വും യാ​ത്ര​പോ​കു​ന്ന വി​ജ​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ