• Logo

Allied Publications

Americas
ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Share
ന്യൂ​ജ​ഴ്‌​സി: ഫൊ​ക്കാ​ന​യു​ടെ 20242026 പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി​ക്ക് മാ​തൃ സം​ഘ​ട​ന​യാ​യ മ​ഞ്ച്(​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി) സ്വീ​ക​ര​ണം ന​ൽ​കി.

മ​ഞ്ച് ട്ര​സ്റ്റി ബോ​ർ​ഡി​ന്‍റെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഡോ . ​ഷൈ​നി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ഞ്ച് ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഷാ​ജി വ​ർ​ഗീ​സ് ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

2011ൽ ​സ്ഥാ​പി​ത​മാ​യ മ​ഞ്ചി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് വ​ള​രെ അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ട​മാ​ണ് എ​ന്ന് ഡോ. ​ഷൈ​നി രാ​ജു അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​മ്പ​ർ എ​ന്ന നി​ല​യി​ൽ തു​ട​ക്കം കു​റി​ച്ച സ​ജി​മോ​ൻ ആ​ന്‍റ​ണി 201820 കാ​ല​ഘ​ട്ട​ത്തി​ൽ ഫൊ​ക്കാ​ന ട്ര​ഷ​റ​ർ, 202022 കാ​ല​ഘ​ട്ട​ത്തി​ൽ ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചിരുന്നു.

സ​ജി​മോ​ൻ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ അ​നേ​കം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി‌യിരുന്നു. ഫൊ​ക്കാ​ന ഭ​വ​നം പ​ദ്ധ​തി, ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​യ​ച്ച​ത് തു​ട​ങ്ങി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക​യു​ണ്ടാ​യി.

താ​ൻ ന​യി​ച്ച ഡ്രീം ​ടീ​മി​ലെ മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി​ക​ളെ​യും ഉ​ജ്വ​ല വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​വാ​ൻ സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ന് സാ​ധി​ച്ചു. ഫൊ​ക്കാ​ന​യു​ടെ അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ജി​മോ​ൻ ആന്‍റ​ണി​യു​ടെ പ്ര​സി​ഡന്‍റ് പദ​ത്തി​ന് എ​ല്ലാ വി​ധ ആ​ശം​സ​ക​ളും നേ​ർ​ന്ന് കൊ​ണ്ട് മ​ഞ്ച് ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സം​സാ​രി​ച്ചു.



മ​ഞ്ചി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ന്മാ​രി​ൽ ഒ​രാ​ളു​മാ​യ സ​ജി​മോ​നു​മാ​യി ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​ലേ​റെ പ​രി​ച​യ​മു​ണ്ട്. മ​ഞ്ച് എ​ന്ന ഈ ​സം​ഘ​ട​ന​യെ അ​തിന്‍റെ ശൈ​ശ​വാ​വ​സ്ഥ​യി​ൽ നി​ന്ന് ഈ ​നി​ല​യി​ലേ​ക്ക് കൈ ​പി​ടി​ച്ചു​യ​ർ​ത്തു​വാ​ൻ സ​ജി​മോ​ൻ വ​ഹി​ച്ച പ​ങ്ക് വ​ള​രെ ശ്ലാ​ഘ​നീ​യ​മാ​ണ്.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ക്കാ​ലം മാ​ത്ര​മ​ല്ല തു​ട​ർ​ന്നും അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ലും ലോ​ക​ത്തി​ലു​മു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി ഒ​ട്ടേ​റെ ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​വാ​ൻ സ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫൊ​ക്കാ​ന​യ്ക്ക് സാ​ധി​ക്ക​ട്ടെ എ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. മ​ഞ്ച് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ക​ല്ല​കാ​വു​ങ്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

മ​ഞ്ച് ട്ര​സ്റ്റി ബോ​ർ​ഡ് മെം​മ്പേ​ഴ്‌​സാ​യ രാ​ജു ജോ​യ്, ജെ​യിം​സ് ജോ​യ്, മ​ഞ്ച് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെം​മ്പേ​ഴ്‌​സാ​യ ഷി​ബു​മോ​ൻ മാ​ത്യു, മ​ഞ്ച് ട്ര​ഷ​റ​ർ അ​നീ​ഷ് ജെ​യിം​സ്, ഷി​ജി​മോ​ൻ മാ​ത്യു, ലി​ന്‍റോ മാ​ത്യു, അ​രു​ൺ ചെ​മ്പ​ര​ത്തി, മ​നോ​ജ് വ​ട്ട​പ്പ​ള്ളി, സൂ​സ​ൻ വ​ർ​ഗീ​സ്, ഷീ​ന സ​ജി​മോ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

സ​ജി​മോ​ൻ ആ​ന്‍റണി പ്ര​സി​ഡ​ന്‍റാ​യ​തി​ന് ശേ​ഷ​മു​ള്ള പ്ര​ഥ​മ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ വ​ള​രെ വി​പു​ല​മാ​യ രീ​തി​യി​ൽ ഓ​ഗ​സ്റ്റ് 18ന് വൈ​കു​ന്നേ​രം എ​ഡി​സ​ണി​ലു​ള്ള റോ​യ​ൽ ആ​ൽ​ബ​ർ​ട്ട് പാ​ല​സി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണെ​ന്ന് മ​ഞ്ച് ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ ഷാ​ജി വ​ർ​ഗീ​സ്, പ്ര​സി​ഡ​ന്‍റ് ​ഷൈ​നി രാ​ജു, ക​ൺ​വീ​ന​ർ ഷി​ജി​മോ​ൻ മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.