• Logo

Allied Publications

Europe
ഒ​ഐ​സി​സി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ഗം​ഭീ​ര​മാ​യി
Share
ല​ണ്ട​ൻ: ക്രോ​യി​ഡോ​ണി​ൽ ന​ട​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്‌​മ​ര​ണ​വും ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും അ​വിസ്മ​ര​ണീ​യ​മാ​യി. രാ​ഷ്‌​ട്രീ​യ ക​ലാ സാ​മു​ദാ​യി​ക സാ​മൂ​ഹ്യ രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ അ​നു​സ്മ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തി. ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന മ​നു​ഷ്യ സ്‌​നേ​ഹി കാ​ണി​ച്ചു ത​ന്ന മാ​തൃ​ക ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ പി​ന്തു​ട​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ബേ​ബി​കു​ട്ടി ജോ​ർ​ജ് സ്വാ​ഗ​ത പ്ര​സം​ഗ​വും ഒ​ഐ​സി​സി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് കെ. ​കെ. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ പ്ര​സം​ഗ​വും ന​ട​ത്തി.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​നും എം​എ​ൽ​എ​യു​മാ​യ ചാ​ണ്ടി ഉ​മ്മ​ൻ, മ​ല​യാ​ളി​ക​ളാ​യ ബ്രി​ട്ട​ൻ എം​പി സോ​ജ​ൻ ജോ​സ​ഫ്, കം​ബ്രി​ഡ്ജ് മേ​യ​ർ ബൈ​ജു തി​ട്ടാ​ല എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.



ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് കെ. ​കെ. മോ​ഹ​ൻ​ദാ​സി​ന്‍റെ​യും ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യും പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ ബേ​ബി​കു​ട്ടി ജോ​ർ​ജി​ന്‍റെ​യും മു​ഖ്യ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഒ​ഐ​സി​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കു​ട​ൽ, ക്രോ​യി​ഡോ​ൺ മു​ൻ മേ​യ​ർ മ​ഞ്ജു ഷാ​ഹു​ൾ ഹ​മീ​ദ്, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ജീ​ന്ദ്ര​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എം. ന​സീ​ർ, റി​ങ്കു ചെ​റി​യാ​ൻ, ഐ​ഒ​സി പ്ര​സി​ഡ​ന്‍റ് ക​മ​ൽ ദ​ലി​വാ​ൽ, മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​സ് സ​ഭ വൈ​ദി​ക സം​ഘം സെ​ക്ര​ട്ട​റി റ​വ. ഫാ.​ഡോ. നൈ​നാ​ൻ വി ​ജോ​ർ​ജ്,

ഒ​ഐ​സി​സി യൂ​റോ​പ് വ​നി​താ കോ​ഓ​ർ​ഡി​നേ​റ്റ​റും ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ ഷൈ​നു മാ​ത്യു, ഒ​ഐ​സി​സി നാ​ഷ​ണ​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​ജു ഡാ​നി​യേ​ൽ, അ​പ്പാ ഗ​ഫൂ​ർ, മ​ണി​ക​ണ്ഠ​ൻ ഭാ​സ്ക​ര​കു​റു​പ്പ്, കെ​എം​സി​സി ബ്രി​ട്ട​ൻ ചെ​യ​ർ​മാ​ൻ ക​രിം മാ​സ്റ്റ​ർ,

ഒ​ഐ​സി​സി യൂ​റോ​പ്പ്‌ കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​നി​ൽ ര​വീ​ന്ദ്ര​ൻ, ഒ​ഐ​സി​സി സ​റേ റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് വി​ൽ‌​സ​ൺ ജോ​ർ​ജ്, ഒ​ഐ​സി​സി ക്രോ​യി​ഡോ​ൺ യൂ​ണി​റ്റ് പീ​സി​ഡ​ന്‍റ് ലി​ല്ലി​യ പോ​ൾ, ഒ​ഐ​സി​സി നേ​താ​വ് റോ​മി കു​ര്യാ​ക്കോ​സ് (സ​ത്യം ന്യൂ​സ്‌ ചീ​ഫ് റി​പ്പോ​ർ​ട്ട​ർ, യു​കെ) തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

ഒ​ഐ​സി​സി സ​റേ റീ​ജി​യ​ൺ ട്ര​ഷ​റ​ർ ബി​ജു വ​ർ​ഗീ​സ് നി​ർ​മാ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് ഒ​ഐ​സി​സി യു​കെ സാ​റേ റീ​ജി​യ​ൺ മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് ഫി​ലി​പ്പി വോ​യി​സ് ഓ​വ​ർ ന​ൽ​കി​യ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ ഹ്ര​സ്യ ചി​ത്രം സ​ദ​സി​ൽ അ​വ​ത​രി​പ്പി​ച്ചു.



ഒ​ഐ​സി​സി നേ​താ​വ് ജോ​ർ​ജ് ജേ​ക്ക​ബ് സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ലി​ലി​യ പോ​ളും അ​ലാ​ന ആ​ന്‍റ​ണി​യും അ​വ​താ​ര​ക​മാ​രാ​യി. എ​ല്ലാ​വ​ർ​ക്കും ഫു​ഡ് ക​മ്മി​റ്റി ലീ​ഡ​ർ അ​ഷ്‌​റ​ഫ്‌ അ​ബ്ദു​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണം ന​ൽ​കി.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം സാ​ജു മ​ണ​ക്കു​ഴി, ഒ​ഐ​സി​സി സ​റേ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബു ജോ​ർ​ജ്, ഒ​ഐ​സി​സി സ​റേ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് ജോ​സ​ഫ്, ചെ​ല്ല​പ്പ​ൻ ന​ട​രാ​ജ​ൻ, ബി​ജു ഉ​തു​പ്പ് എ​ന്നി​വ​രും പ​രി​പാ​ടി വി​ജ​യ​മാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു

എ​ൻ​എ​ച്ച്എ​സി​ലെ ന​ഴ്സു​മാ​രും ജോ​ലി​ക്കാ​രും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച ന‌​ട​ത്തി. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രാ​യ ബി​ബി​ൻ ബോ​ബ​ച്ച​ൻ, എ​ഫ്രേം സാം, ​അ​ജാ​സ് മു​ഹ​മ്മ​ദ്, അ​ൽ​ത്താ​ഫ് മു​ഹ​മ്മ​ദ് ഷം​സു​ദീ​ൻ, ഗീ​വ​ർ​ഗീ​സ്, അ​ബ്‌​ദു​ൾ, റ​ഹ്മാ​ൻ എ​ന്നി​വ​രും സ​മ്മേ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു.

പ​രി​പാ​ടി വി​ജ​യ​മാ​ക്കാ​ൻ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും സ​റേ റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ ജോ​ർ​ജ് ന​ന്ദി അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ദേ​ശീ​യ ഗാ​നാ​ലാപത്തോ​ടെ പ​രി​പാ​ടി സ​മാ​പി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു