• Logo

Allied Publications

Americas
ടി.​പി. ശ്രീ​നി​വാ​സ​നു കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സ്വീ​ക​ര​ണം ന​ൽ​കി
Share
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റും ചേ​ർ​ന്ന് ഇ​ന്ത്യ​യു​ടെ മു​ൻ അം​ബാ​സ​ഡ​ർ ടി.​പി. ശ്രീ​നി​വാ​സ​നു ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി.

ഗാ​ർ​ലാ​ൻ​ഡ് ബ്രോ​ഡ് വെ​യി​ലു​ള്ള ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ & എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന​ശ്വ​ർ മാ​മ്പി​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് സ്വീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കെെ​നി​ക്ക​ര സ്വാ​ഗ​തം പ​റ​ഞ്ഞു. ടി​പി ശ്രീ​നി​വാ​സ​നെ എം.​വി. പി​ള്ള സ​ദ​സ്യ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. എ​വ​ലി​ൻ ബി​നോ​യി​യു​ടെ ഗാ​നാ​ലാ​പ​ന​ത്തി​നു ശേ​ഷം ടി. ​പി. ശ്രീ​നി​വാ​സ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അം​ബാ​സി​ഡ​ർ എ​ന്ന നി​ല​യി​ലെ ത​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. യു​ണെെ​റ്റ​ഡ് നാ​ഷ​ൻ രൂ​പീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും ല​ക്ഷ്യ​ങ്ങ​ളെ കു​റി​ച്ചും ചൈ​ന​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ചും അ​ദ്ദേ​ഹം വി​വ​രി​ച്ചു

തു​ട​ർ​ന്ന് ചോ​ദ്യ​ത്ത​ര​വേ​ള​യി​ൽ ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, സ​ന്തോ​ഷ് പി​ള്ള എ​ക്സ്പ്ര​സ് ഹെ​റാ​ൾ​ഡ് എ​ഡി​റ്റ​ർ രാ​ജു ത​ര​ക​ൻ, ബി​നോ​യ്, ദ​ർ​ശ​ന മ​ന​യ​ത്തു എ​ന്നി​വ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു സ​മു​ചി​ത​മാ​യി മ​റു​പ​ടി ന​ൽ​കി.

ടി.​പി. ശ്രീ​നി​വാ​സ​ൻ ര​ചി​ച്ച ഡി​പ്ലോ​മ​സി ലി​ബ​റേ​റ്റ​ഡ് എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.



കേ​ര​ള അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​കാം​ഗം ഐ. ​വ​ർ​ഗീ​സ് നി​ന്നും ഏ​റ്റു​വാ​ങ്ങി​യ പു​സ്ത​കം കേ​ര​ള അ​സോ​സി​യേ​ഷ​ൻ ലൈ​ബ്ര​റി ഡ​യ​റ​ക്ട​ർ ബേ​ബി കൊ​ടു​വ​ത്തി​നു ന​ൽ​കി കൊ​ണ്ടാ​ണ് പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ച​ത്.

ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ & എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം ന​ന്ദി​പ​റ​ഞ്ഞു ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ സു​ബി പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. കേ​ര​ള​ത്തി​ലെ പി. ​കേ​ശ​വ​ദേ​വ് അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളം ലൈ​ബ്ര​റി ടി.​പി. ശ്രീ​നി​വാ​സ​ൻ സ​ന്ദ​ർ​ശി​ച്ചു.



പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ, ലൈ​ബ്ര​റി ഡ​യ​റ​ക്ട​ർ ബേ​ബി കൊ​ടു​വ​ത്തു, ജോ​ർ​ജ് ജോ​സ​ഫ് വി​ല​ങ്ങോ​ലി​ൽ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ കൊ​ടു​വ​ത്, സെ​ബാ​സ്റ്റ്യ​ൻ പ്രാ​കു​ഴി, രാ​ജ​ൻ ഐ​സ​ക്, ദീ​പ​ക് നാ​യ​ർ, സി​ജു വി. ​ജോ​ർ​ജ്, സാ​ബു മാ​ത്യു, വി​നോ​ദ് ജോ​ർ​ജ്, പ്രൊ​വി​ഷ​ൻ ‌ടി​വി ഡ​യ​റ​ക്ട​ർ സാം ​മാ​ത്യു തു​ട​ങ്ങി നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.