• Logo

Allied Publications

Americas
അ​ശ​ര​ണ​രെ അ​വ​ഗ​ണി​ക്കു​ന്ന​വ​ർ സ്വ​ർ​ഗ​രാ​ജ്യ​ത്തി​ന്‍റെ താ​ക്കോ​ൽ ന​ഷ്‌ടപ്പെ​ടു​ത്തു​ന്ന​വ​ർ: സ​ഖ​റി​യാ​സ് മോ​ർ ഫി​ലോ​ക്സി​നോ​സ്
Share
ഡാ​ള​സ്: സ​മൂ​ഹ​ത്തി​ൽ അ​ശ​ര​ണ​രേ​യും ചെ​റി​യ​വ​രെ​ന്നു ന​മു​ക്ക് തോ​ന്നു​ന്ന​വ​രെ​യും അ​വ​ഗ​ണി​കു​ന്ന​വ​ർ സ്വ​ർ​ഗ​രാ​ജ്യ​ക​വാ​ട​ത്തി​ലൂ​ടെ അ​ക​ത്തു പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള താ​ക്കോ​ൽ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​വ​രാ​ണെ​ന്നു മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മോ​ർ ഫി​ലോ​ക്സി​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ബോ​ധി​പ്പി​ച്ചു

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വാ​ർ​ഷി​ക ത്രി​ദി​ന ക​ൺ​വെ​ൻ​ഷ​നി​ൽ ലൂ​ക്കോ​സി​ന്‍റെ സു​വി​ശേ​ഷം പ​തി​നേ​ഴാം അ​ധ്യ‌ാ​യം 20 മു​ത​ലു​ള്ള വാ​ക്യ​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു തി​രു​മേ​നി.

സ്വ​ർ​ഗ​വും ന​ര​ക​വും മ​നു​ഷ്യ​ൻ ത​ന്നെ സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്നും ര​ണ്ടും ത​മ്മി​ലു​ള്ള ദൂ​രം തീ​രെ കു​റ​വാ​ണെ​ന്നും സ്വ​ർ​ഗ​ത്തി​നും ന​ര​ക​ത്തി​നും മ​ധ്യേ​യു​ള്ള അ​ഗാ​ധ​ഗ​ർ​ത്തം എ​പ്പോ​ൾ ദൈ​വീ​ക വ​ച​ന​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി പൂ​ർ​ണ​മാ​യും നി​ക​ത്തു​വാ​ൻ ക​ഴി​യു​മോ അ​പ്പോ​ൾ മാ​ത്ര​മേ സ്വ​ർ​ഗ​ത്തി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ചേ​രു​വ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ബ്ര​ഹാ​മി​ന്‍റെ​യും ലാ​സ​റി​ന്‍റെ​യും ഉ​പ​മ​യെ ചൂ​ണ്ടി​ക്കാ​ട്ടി തി​രു​മേ​നി ഓ​ർ​മി​പ്പി​ച്ചു.

സെന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ ഗാ​നാ​ലാ​പ​ന​ത്തോ​ടെ ആ​രം​ഭി​ച്ച സു​വി​ശേ​ഷ യോ​ഗ​ത്തി​ൽ ഇ​ട​വ​ക സി​കാ​രി റ​വ. ഷൈ​ജു സി. ​ജോ​യ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തു​ക​യും തി​രു​മേ​നി​യെ വ​ച​ന ശു​ശ്രു​ഷ​ക്കാ​യി ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. പ്രാ​രം​ഭ പ്രാ​ർഥനയ്​ക്കു റ​വ. ഷൈ​ജു അ​ച്ച​നും മ​ധ്യ​സ്ഥ പ്രാ​ർ​ഥന‌യ്ക്ക് ജോ​ൺ തോ​മ​സും നേ​തൃത്വം ന​ൽ​കി. നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗം സൂ​സ​ൻ കുര്യ​ൻ വാ​യി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.