• Logo

Allied Publications

Americas
ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ റ​വ.​ഡോ. ടി.​ജെ. ജോ​ഷ്വാ അ​നു​സ്മ​ര​ണം ന​ട​ന്നു
Share
ഹൂ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ സീ​നി​യ​ര്‍ വൈ​ദി​ക​നും എ​ഴു​ത്തു​കാ​ര​നും സെ​മി​നാ​രി അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന റ​വ.​ഡോ. ടി.​ജെ. ജോ​ഷ്വാ അ​നു​സ്മ​ര​ണ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് സ​ന്ധ്യാ ന​മ​സ്കാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഹൂ​സ്റ്റ​ൺ റീ​ജി​യ​ൺ വൈ​ദീ​ക സം​ഘം സെ​ക്ര​ട്ട​റി ഡോ. ​വി. സി. ​വ​റു​ഗീ​സ്‌ കോ​ർ എ​പ്പി​സ്‌​കോ​പ്പ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

മാ​മ്മ​ൻ പി. ​മാ​ത്യു കോ​ർ എ​പ്പി​സ്‌​കോ​പ്പ (അ​സി​സ്റ്റ​ന്‍റ് വി​കാ​രി, സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ, ഹൂ​സ്റ്റ​ൺ), റ​വ. ഫാ. ​ജോ​ൺ​സ​ൺ പു​ഞ്ച​ക്കോ​ണം (വി​കാ​രി, സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക, ഹൂ​സ്റ്റ​ൺ), റ​വ. ഫാ. ​പി. എം. ​ചെ​റി​യാ​ൻ (വി​കാ​രി, സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ, ഹൂ​സ്റ്റ​ൺ),

റ​വ. ഫാ. ​ഡോ. ഐ​സ​ക്ക്‌ ബി. ​പ്ര​കാ​ശ് (വി​കാ​രി, സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക, ഹൂ​സ്റ്റ​ൺ), റ​വ. ഫാ. ​ക്രി​സ്റ്റ​ഫ​ർ മാ​ത്യു (അ​സി​സ്റ്റ​ന്‍റ് വി​കാ​രി, സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ, ഹൂ​സ്റ്റ​ൺ) എ​ന്നി​വ​ർ പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.



അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ത്തി​ൽ വൈ​ദി​ക​ർ ജോ​ഷ്വാ അ​ച്ച​ന്‍റെ വ്യ​ക്തി​ത്വ​വും സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​വും അ​നു​സ്മ​രി​ച്ചു. മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യി​ൽ ഇ​ന്ന് ബാ​വ തി​രു​മേ​നി​യു​ൾ​പ്പെ​ടെ ജീ​വി​ച്ചി​രി​ക്കു​ന്ന എ​ല്ലാ പി​താ​ക്ക​ന്മാ​രു​ടെ​യും സീ​നി​യ​ർ വൈ​ദി​ക​രു​ടെ​യും സെ​മി​നാ​രി അ​ധ്യാ​പ​ക​നാ​യി വ​ഹി​ച്ച പ്ര​ധാ​ന പ​ങ്ക് എ​ടു​ത്തു​കൊ​ണ്ട് അ​ദ്ദേ​ഹം അ​വ​രു​ടെ വ​ള​ർ​ച്ച​യി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു.

മ​ല​ങ്ക​ര സ​ഭാ​മ​ക്ക​ൾ​ക്കും മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ൾ ത​ന്‍റെ ജീ​വി​ത അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ വ​ര​ച്ചു​കാ​ട്ടി​യ ജോ​ഷ്വാ അ​ച്ച​ൻ, മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​രു​ന്നു എ​ന്ന് അ​നു​സ്മ​ര​ണ സ​ന്ദേ​ശ​ങ്ങ​ളി​ൽ വൈ​ദീ​ക​ർ പ​റ​ഞ്ഞു.

വാർത്ത: ഫാ. ​ജോ​ൺ​സ​ൺ പു​ഞ്ച​ക്കോ​ണം

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.