• Logo

Allied Publications

Americas
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ മ​ത്സ​ര​ങ്ങ​ൾ ഓ​ഗ​സ്റ്റ് 11ന്
Share
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലാഡ​ൽ​ഫി​യ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഇന്ത്യൻ ​സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ മ​ത്സ​ര​ങ്ങ​ൾ ഓ​ഗ​സ്റ്റ് 11ന് പ്ര​സി​ഡന്‍റ് ഷൈ​ലാ രാ​ജന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം മൂന്ന് മു​ത​ൽ ആറു വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ.

ഫി​ലാഡ​ൽ​ഫി​യ ഹ​ണ്ടിംഗ്ടൺ വാ​ലി​യി​ൽ സെന്‍റ് മേ​രീ​സ് ക​തീ​ഡ്ര​ൽ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ക​ലാ​മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രാ​ന്‍റ് പേ​ര​ന്‍റ്സ് പ​ങ്കെ​ടു​ക്കു​ന്ന പാ​ച​ക മ​ത്സ​ര​വും കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​നാ മ​ത്സ​ര​വു​മാ​ണ് പ്ര​ധാ​ന മ​ത്സ​ര ഇ​ന​ങ്ങ​ൾ.

വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും സെ​പ്റ്റം​ബ​ർ 22ന് ഓ​ർ​മ ഇ​ന്‍റർ​നാ​ഷ​ണ​ൽ ഗ്രാന്‍റ് പേ​ര​ന്‍റ്സ് ഡേ ആ​ഘോ​ഷ വേ​ദി​യി​ൽ ന​ൽ​കും.

കൂടുതൽ വിവരങ്ങൾക്ക്: ഷൈ​ലാ രാ​ജൻ, പ്രസിഡന്‍റ് (267 231 2930), ജി​ത് ജേ (​വൈ​സ് പ്ര​സി​ഡ​ന്‍റ് 267 367 9333), ലീ​തൂ ജി​തി​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി 267 469 8487), സെ​ബി​ൻ സ്റ്റീ​ഫ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി 267 538 7272), മ​റി​യാ​മ്മ ജോ​ർ​ജ് (ട്ര​ഷ​റ​ർ 267 357 1542), സി​നോ​ജ് അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കാ​ട്ട് (ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ 717 856 1844), ജോ​യി ത​ട്ടാ​ർ​കു​ന്നേ​ൽ എ​ക്സി​ക്യൂ​ട്ടി​വ് അംഗം 845 796 6279), സേ​വ്യ​ർ ആ​ന്‍റ​ണി (എ​ക്സി​ക്യൂ​ട്ടി​വ് അംഗം 267 467 1691).

Address of Venue: St Mary’s Cahedral Orthodox Church, 1333 Welsh road, Huntington Valley, PA 19006.

ഹൂ​സ്റ്റ​ൺ മ​ല​യാ​ളി സീ​നി​യേ​ഴ്സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി സീ​നി​യേ​ഴ്സ് സ​ന്ന​ദ്ധ സം​ഘ​ട​ന ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ജോ​സ് ജോ​സ​ഫ് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
തൊ​ടു​പു​ഴ: വാ​ഴ​ക്കാ​ല കാ​രി​കു​ന്നേ​ൽ ജോ​സ് ജോ​സ​ഫ്(78) കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു. അ​ര ശ​ത​മാ​ന​മാ​ണ് കു​റ​ച്ച​ത്.
കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ഓണാഘോഷം സംഘടിപ്പിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ർ വാ​ഷിം​ഗ്ട​ൺ (കെ​എ​ജി​ഡ​ബ്ല്യു) ഉ​ത്രാ​ട​നാ​ളി​ൽ വി​പു​ല​മാ​യി ഓ​ണം ആ​ഘോ​ഷി​ച്ചു.
ദ അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ: ഭാരത് ബോട്ട് ക്ലബിന് ജയം.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ദ ​അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ഹെ​റി​റ്റേ​ജ് ഫൗ​ണ്ടേ​ഷ​ൻ’ ഫ്രീ​പോ​ർ​ട്ടി​ലു​ള്ള കൗ ​മെ​ഡോ പാ​ർ