• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ന​ട​ന്നു
Share
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ന​ട​ന്നു. കൗ​ണ്ടി മ​യോ​യി​ലു​ള്ള ക്രോ​ഗ് പാ​ട്രി​ക് മ​ല​യു​ടെ ബേ​സ് സെ​ന്‍റ​റി​ലെ ഗ്രോ​ട്ടോ​യി​ൽ രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷ​മാ​ണ് മ​ല​ക​യ​റ്റം ആ​രം​ഭി​ച്ച​ത്.



സീ​റോ​മ​ല​ബാ​ർ സ​ഭ പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. സീ​റോ​മ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ, പി​തൃ​വേ​ദി നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, ഫാ. ​പ്രി​യേ​ഷ്, ഫാ. ​ഷി​ന്‍റോ, ഫാ. ​സ​ജി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.



അ​യ​ർ​ല​ൻഡിന്‍റെ ​സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ സെ​ന്‍റ് പാ​ട്രി​ക്കി​ന്‍റെ പാ​ദ​സ്പ​ർ​ശ​മേ​റ്റ മ​ല​നി​ര​ക​ളി​ലേ​ക്ക് അ​ഞ്ചാം നൂ​റ്റാ​ണ്ടു​മു​ത​ൽ തീ​ർഥാ​ട​ക​ർ പ്ര​വ​ഹി​ച്ചി​രു​ന്നു. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 2500 അ​ടി ഉ​യ​ര​മു​ള്ള സ​മു​ദ്ര​തീ​ര​ത്തു​ള്ള മ​നോ​ഹ​ര​മാ​യ മ​ല​യി​ൽ സെ​ന്‍റ് പാ​ട്രി​ക് 40​ ദി​വ​സം ഉ​പ​വാ​സ​ത്തി​ൽ ക​ഴി​ഞ്ഞു​വെ​ന്നാ​ണ് വി​ശ്വാ​സം.

ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ൻ​മോ​ഹ​ൻ സിം​ഗ് അ​നു​സ്മ​ര​ണം ഞാ​യ​റാ​ഴ്ച.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ മു​ൻ പ്ര​ധാ​നമ​ന്ത്രി ഡോ.
ഒ​ഐ​സി​സി യു​കെ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ് യൂ​ണി​റ്റി​ന് ന​വ നേ​തൃ​ത്വം.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: ഒ​ഐ​സി​സി യു​കെ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
ഒ​ഐ​സി​സി യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന്; ​രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​ക​ൻ.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: ഒ​ഐ​സി​സി യു​കെ​യു​ടെ പ്ര​ഥ​മ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന് ​സം​ഘ​ടി​പ്പി​ക്കും.
പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ഡോണള്‍​ഡ് ട്രം​പ്.
ബ​ര്‍​ലി​ന്‍: റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ര്‍ പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് നി​യ
യൂ​റോ​പ്പി​ല്‍ ഇ​ന്‍​ഫ്ളു​വ​ന്‍​സ പി​ടി​മു​റു​ക്കി; ആ​ശു​പ​ത്രി കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ ഉ​യ​ര്‍​ന്നു​വ​രു​ന്ന ഫ്ലൂ ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ശ​ങ്ക​യു​മാ​യി ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍.