• Logo

Allied Publications

Americas
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി
Share
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ ദേ​ശീ​യ ത​ല​ത്തി​ല്‍ ഫി​ലാ​ഡ​ല്‍​ഫി​യ​യി​ല്‍ ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ര്‍ കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് സൗ​ത്ത് ജ​ഴ്‌​സി, ബാ​ള്‍​ട്ടി​മോ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സീ​റോ​മ​ല​ബാ​ര്‍ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ നി​ര്‍​വ​ഹി​ക്ക​പ്പെ​ട്ടു.

ബാ​ള്‍​ട്ടി​മോ​ര്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ദി​വ്യ​ബ​ലി​ക്കു​ശേ​ഷം വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ കൊ​ടി​യു​യ​ര്‍​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ന്ന കി​ക്ക് ഓ​ഫ് ച​ട​ങ്ങി​ല്‍ കൈ​ക്കാ​ര​ന്മാ​രാ​യ ബാ​ബു തോ​മ​സ്, ജോ​ഷി വ​ട​ക്ക​ന്‍, സേ​വ്യ​ര്‍ കൊ​ന​ത​പ്പ​ള്ളി, ആ​ല്‍​വി​ന്‍ ജോ​യി, കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബെ​റ്റി​ന ഷാ​ജു, ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സ് ഫി​ലാ​ഡ​ല്‍​ഫി​യ ടീ​മം​ഗ​ങ്ങ​ളാ​യ ജോ​ജോ കോ​ട്ടൂ​ര്‍, ഷാ​ജി മി​റ്റ​ത്താ​നി, ജോ​ര്‍​ജ് വി.​ജോ​ര്‍​ജ്, വി​ശ്വാ​സി​സ​മൂ​ഹം എ​ന്നി​വ​രു​ടെ​സാ​ന്നി​ദ്ധ്യ​ത്തി​ല്‍ വി​കാ​രി റ​വ. ഫാ. ​റോ​ബി​ന്‍ ചാ​ക്കോ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സ് ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൗ​ത്ത് ജ​ഴ്‌​സി സെ​ന്‍റ് ജൂ​ഡ് സീ​റോ​മ​ല​ബാ​ര്‍ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന കി​ക്ക് ഓ​ഫ് ച​ട​ങ്ങി​ല്‍ ജോ​ണി മ​ണ​വാ​ള​ന്‍, റോ​ബി സേ​വ്യ​ര്‍, കൈ​ക്കാ​ര​ന്‍ ജ​യ്‌​സ​ണ്‍ കാ​ലി​യ​ങ്ക​ര എ​ന്നി​വ​രി​ല്‍​നി​ന്നും ര​ജി​സ്‌​ട്രേ​ഷ​ന്‍ സ്വീ​ക​രി​ച്ചു​കൊ​ണ്ട് വി​കാ​രി റ​വ. ഫാ. ​വി​ന്‍​സ​ന്‍റ് പ​ങ്ങോ​ല നി​ര്‍​വ​ഹി​ച്ചു.

കോ​ണ്‍​ഫ​റ​ന്‍​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​ര്‍​ജ് മാ​ത്യു സി​പി​എ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സ് മാ​ളേ​യ്ക്ക​ല്‍, ര​ജി​സ്‌​ട്രേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ബി​ച്ച​ന്‍ ചെ​മ്പ്‌​ളാ​യി​ല്‍, റ്റി​റ്റി ചെ​മ്പ്‌​ളാ​യി​ല്‍, ത്രേ​സ്യാ​മ്മ മാ​ത്യൂ​സ്, റീ​ജി​യ​ണ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​നീ​ഷ് ജ​യിം​സ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​ര്‍​ജ് മാ​ത്യു ത​ന്‍റെ പ്ര​സം​ഗ​ത്തി​ല്‍ ഇ​ട​വ​ക​യി​ലെ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും കു​ടും​ബ​മേ​ള​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ക​യും എ​ല്ലാ​വ​രും നേ​ര​ത്തെ ത​ന്നെ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു.



രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​വി​ഡ് മ​ഹാ​മാ​രി​ക്കു​ശേ​ഷം എ​ല്ലാ സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​ക​ളെ​യും മി​ഷ​നു​ക​ളെ​യും ഒ​ന്നി​പ്പി​ച്ച് ഫി​ലാ​ഡ​ല്‍​ഫി​യ​യി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ദേ​ശീ​യ കു​ടും​ബ​സം​ഗ​മം അ​മേ​രി​ക്ക​യി​ലെ ക​ത്തോ​ലി​ക്ക സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഒ​ത്തു​ചേ​ര​ലാ​യി​രി​ക്കും.

സീ​റോ​മ​ല​ബാ​ര്‍ ദേ​ശീ​യ​കു​ടും​ബ​സം​ഗ​മ​ത്തി​നും എ​സ്എം​സി​സി ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും സ​ഭാ​പി​താ​ക്ക​ന്മാ​രും വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ത്മാ​യ​നേ​താ​ക്ക​ളും അ​മേ​രി​ക്ക​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നു​മു​ള്ള കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

മൂ​ന്നു​ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ​ദി​വ​സ​വും ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, യു​വ​ജ​ന​സ​മ്മേ​ള​നം, മി​സ് മ​ത്സ​രം, ലി​റ്റ​ര്‍​ജി​ക്ക​ല്‍ ക്വ​യ​ര്‍ ഫെ​സ്റ്റ്, വൈ​വി​ധ്യ​മാ​ര്‍​ന്ന ക​ലാ​പ​രി​പാ​ടി​ക​ള്‍, പൈ​തൃ​ക​ഘോ​ഷ​യാ​ത്ര, ബൈ​ബി​ള്‍ സ്‌​കി​റ്റ്, വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ചു​ള്ള സെ​മി​നാ​റു​ക​ള്‍,

വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ 25/50 വ​ര്‍​ഷ​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന ജൂ​ബി​ലി ദ​മ്പ​തി​മാ​രെ ആ​ദ​രി​ക്ക​ല്‍, മ​താ​ധ്യാ​പ​ക​സം​ഗ​മം, ബാ​ങ്ക്വ​റ്റ്, വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ്, ഫി​ലാ​ഡ​ല്‍​ഫി​യ സി​റ്റി ടൂ​ര്‍ എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.



മൂ​ന്നു​ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഒ​രാ​ള്‍​ക്ക് ഭ​ക്ഷ​ണ​മു​ള്‍​പ്പെ​ടെ 150 ഡോ​ള​റും, നാ​ലു​പേ​ര​ട​ങ്ങി​യ ഫാ​മി​ലി​ക്ക് 500 ഡോ​ള​റു​മാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് താ​മ​സ​ത്തി​നു സ​മീ​പ​സ്ഥ​ങ്ങ​ളാ​യ ഹോ​ട്ട​ലു​ക​ള്‍ കൂ​ടാ​തെ ആ​തി​ഥേ​യ​കു​ടും​ബ​ങ്ങ​ളെ ക്ര​മീ​ക​രി​ക്കു​ന്ന​തി​നും സം​ഘാ​ട​ക​ര്‍ ശ്ര​മി​ക്കു​ന്നു.

കോ​ണ്‍​ഫ​റ​ന്‍​സി​നു ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു ഓ​ണ്‍​ലൈ​ന്‍ വ​ഴി​യു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​ണ് ഏ​റ്റ​വും സ്വീ​കാ​ര്യം. കോ​ണ്‍​ഫ​റ​ന്‍​സ് സം​ബ​ന്ധി​ച്ച എ​ല്ലാ​വി​വ​ര​ങ്ങ​ളും ജൂ​ബി​ലി വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

വെ​ബ്‌​സൈ​റ്റ്: www.smccjubilee.org

ഷി​ക്കാ​ഗോ മാ​ര്‍​ത്തോ​മ്മാ​ശ്ലീ​ഹാ ക​ത്തീ​ഡ്ര​ല്‍, സോ​മ​ര്‍​സെ​റ്റ് സെ​ന്‍റ് തോ​മ​സ്, ന്യൂ​യോ​ര്‍​ക്ക്/​ബ്രോ​ങ്ക്‌​സ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ഇ​തി​നോ​ട​കം ന​ട​ന്ന കി​ക്ക് ഓ​ഫു​ക​ളി​ല്‍ ധാ​രാ​ളം കു​ടും​ബ​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു​ക​ഴി​ഞ്ഞു.



സീ​റ്റു​ക​ള്‍ പ​രി​മി​ത​മാ​യ​തി​നാ​ല്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ എ​ത്ര​യും പെ​ട്ടെ​ന്ന് വെ​ബ്‌​സൈ​റ്റു​വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ക്കു​ന്നു. വെ​ബ്‌​സൈ​റ്റു​വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ശേ​ഷം ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് വെ​ബ്‌​സൈ​റ്റി​ല്‍ പ​റ​യും​പ്ര​കാ​രം ഓ​ണ്‍​ലൈ​നാ​യോ smcc Philadelphia എ​ന്ന​പേ​രി​ല്‍ ചെ​ക്കാ​യും അ​യ​ക്കാ​വു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ര​ജി​സ്‌​ട്രേ​ഷ​​നു​ള്ള അ​വ​സാ​ന​തീ​യ​തി ഓ​ഗ​സ്റ്റ് 31.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍