• Logo

Allied Publications

Europe
സി​സ്റ്റ​ര്‍ മ​രി​റ്റ മാ​ണി ചോ​ളി​യി​ല്‍ അന്തരിച്ചു
Share
കാ​ഞ്ഞി​ര​പ്പ​ള​ളി: സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​ഴ്സി ഓ​ഫ് ദ ​ഹോ​ളി​ക്രോ​സ് (സൗ​ത്ത് പ്രൊ​വി​ന്‍​സ്) പാ​ല​മ്പ്ര സ​ഭാം​ഗം സി​സ്റ്റ​ര്‍ മ​രി​റ്റ മാ​ണി ചോ​ളി​യി​ല്‍ (മേ​രി72) അന്തരിച്ചു. മൃ​ത​ദേ​ഹം ശ​നിയാഴ്ച രാ​വി​ലെ 7.30ന് ​പാ​ല​മ്പ്ര ഹോ​ളി​ക്രോ​സ് മ​ഠ​ത്തി​ല്‍ കൊ​ണ്ടു​വ​രു​ന്ന​താ​ണ്.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ള്‍ ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിന് മ​ഠം ചാ​പ്പ​ലി​ല്‍ വി.​കു​ര്‍​ബാ​ന​യ്ക്ക് ശേ​ഷം 3.30ന് ​മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ പി​താ​വി​ന്‍റെ മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ പാ​ല​മ്പ്ര ഗ​ത്സെ​മ​നി ദേ​വാ​ല​യ​ത്തി​ല്‍ സം​സ്ക​രി​ക്കു​ന്ന​താ​ണ്.

മ​ര​ങ്ങാ​ട്ടു​പ​ള​ളി ചോ​ളി​യി​ല്‍ പ​രേ​ത​രാ​യ മാ​ണി സ്ക​റി​യ​യു​ടേ​യും (ക​റി​യ പാ​പ്പ​ന്‍) മേ​രി​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​രാ​യ സി​സ്റ്റ​ര്‍ മ​രി​യ ആ​ഞ്ച​ല (സി​സ്റ്റേ​ഴ്സ് ഓ​ഫ് റെ​ഡം​പ്ഷ​ന്‍ ഇ​റ്റ​ലി), സ്ക​റി​യ സി.​എം. (മ​ര​ങ്ങാ​ട്ടു​പി​ള്ളി), എ​ല്‍​സി (സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ്), ഡെ​യ്സി, ടോ​മി, ബി​ജി, സോ​ജ (എ​ല്ലാ​വ​രും ഇ​റ്റ​ലി).

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു