• Logo

Allied Publications

Europe
ഒ​ഐ​സി​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം; കെ. ​സു​ധാ​ക​ര​നും ചാ​ണ്ടി ഉ​മ്മ​നും പ​ങ്കെ​ടു​ക്കും
Share
ല​ണ്ട​ൻ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ​വും ഒ​ഐ​സി​സി യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) ക്രോ​യ്ടോ​ണിൽ ന​ട​ത്തു​ന്നു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ, ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​നും എം​എ​ൽ​എ​യു​മാ​യ ചാ​ണ്ടി ഉ​മ്മ​ൻ, ഒ​ഐ​സി​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ൽ, യു​കെ എം​പി​യും മ​ല​യാ​ളി​യു​മാ​യ സോ​ജ​ൻ ജോ​സ​ഫ്, കേം​ബ്രി​ഡ്ജ്‌ മേ​യ​റും മ​ല​യാ​ളി​യു​മാ​യ ബൈ​ജു തി​ട്ടാ​ല,

ക്രോ​യ്ടോ​ൻ മു​ൻ മേ​യ​ർ മ​ഞ്ജു ഷാ​ഹു​ൽ ഹ​മീ​ദ്, ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ വൈ​ദീ​ക സെ​ക്ര​ട്ട​റി ഫാ. ​ഡോ. നൈ​നാ​ൻ വി. ​ജോ​ർ​ജ്, കെ​എം​സി​സി യു​കെ നേ​താ​വ് സ​ഫീ​ർ, കേ​ര​ള​ത്തി​ലെ​യും യു​കെ​യി​ലെ​യും പ്ര​മു​ഖ​രാ​യ രാ​ഷ്ട്രീ​യ, സാ​മു​ദാ​യി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

പ്ര​ശ​സ്ത​നാ​യ ഗാ​യ​ക​ൻ ചാ​ൾ​സ് ആ​ന്‍റ​ണി​യു​ടെ സം​ഗീ​ത വി​രു​ന്നും ച​ട​ങ്ങി​നെ മോ​ടി​പി​ടി​പ്പി​ക്കും. ഞാ​യ​റാ​ഴ്ച വെെ​കു​ന്നേ​രം അ​ഞ്ചി​ന് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള റി​ഫ്ര​ഷ്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.



ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​കെ. മോ​ഹ​ൻ​ദാ​സ്, പ​രി​പാ​ടി​യു​ടെ ജ​ന​റ​ൽ ക​ൺ​വീ​ന​റും ഒ​ഐ​സി​സി യു​കെ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ബേ​ബി​കു​ട്ടി ജോ​ർ​ജ്‌, സ്വാ​ഗ​ത ക​മ്മി​റ്റി ക​ൺ​വീ​ന​റും ഒ​ഐ​സി​സി യുകെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ സു​ജു ഡാ​നി​യേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പരിപാടി ന​ട​ക്കു​ന്ന​ത്.

യു​കെ​യു​ടെ പ​ല ഭാ​ഗ​ത്തു നി​ന്നും നി​ര​വ​ധി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ളും ഈ ​അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ക്രോ​യ്ടോ​ൺ മ​ല​യാ​ളി ന​ഴ്സു​മാ​രും എ​ൻ​എ​ച്ച്എ​സ് വ​ർ​ക്കേ​ഴ്സും അ​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘം പ​ങ്കെ​ടു​ത്ത് ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്‌​മ​രി​ക്കു​മെ​ന്ന് മ​ല​യാ​ളി ന​ഴ്സ​സ് ലീ​ഡ​റും ഒ​ഐ​സി​സി ക്രോ​യ്ടോ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ ലി​ലി​യ പോ​ൾ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ നി​ന്നും യു​കെ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ക്രോ​യി​ഡോ​ണി​ൽ എ​ത്തി​ച്ചേ​രു​ന്ന നേ​താ​ക്ക​ന്മാ​രെ​യും പ്ര​വ​ർ​ത്ത​ക​രെ​യും സ്വാ​ഗ​തം ചെ​യ്യാ​ൻ വേ​ണ്ട എ​ല്ലാ പ​ദ്ധ​തി​ക​ളും ത​യാ​റാ​യി ക​ഴി​ഞ്ഞെ​ന്ന് ഒ​ഐ​സി​സി യു​കെ സ​റേ റീ​ജ​ൺ പ്ര​സി​ഡ​ന്‍റ് വി​ൽ‌​സ​ൺ ജോ​ർ​ജും ജ​ന​റ​ൽ സെ​ക്ക​ട്ട​റി സാ​ബു ജോ​ർ​ജും അ​റി​യി​ച്ചു.

അ​ഡ്ര​സ്: St Jude With St Aidan Hall, Thornton Heath, CR7 6BA.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബേ​ബി​കു​ട്ടി ജോ​ർ​ജ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ) 07961 390907, ജോ​യി​ന്‍റ ക​ൺ​വീ​ന​ർ​മാ​രാ​യ അ​പ്പാ ഗ​ഫു​ർ 07534 499844, വി​ൽ‌​സ​ൺ ജോ​ർ​ജ് 07725737105, ഷൈ​നു മാ​ത്യു 07872514619.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ല്‍ സെ​പ്റ്റംബർ 8ന്.
ക്രാ​ക്കോ​വ് : കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (KAP) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഈ ​മാ​സം 8 ന്
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ.
ലണ്ടൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് NMC ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ O
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി.
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ ത
ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​