• Logo

Allied Publications

Americas
റേ​ച്ച​ൽ ജോ​ർ​ജ് അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: അ​മേ​രി​ക്ക​ൻ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ടെ​ക്സ​സ് സ്റ്റേ​റ്റ് ചെ​യ​ർ​മാ​ൻ ഏ​ബ്ര​ഹാം ജോ​ർ​ജി​ന്‍റെ മാ​താ​വ് പാ​ല​ക്കാ​ട് ന​രി​മ​റ്റ​ത്തി​ൽ റേ​ച്ച​ൽ ജോ​ർ​ജ് (ചി​ന്ന​മ്മ 71) അ​ന്ത​രി​ച്ചു.

1995 മു​ത​ൽ അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സം ആ​ക്കി​യി​രു​ന്ന റേ​ച്ച​ൽ പ്രേ​ഷി​ത പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ താ​മ​സി​ച്ച് വ​ര​വെ​യാ​ണ് അ​ന്ത്യം. പാ​ല​ക്കാ​ട് ശാ​ലേം ബൈ​ബി​ൾ സെ​മി​നാ​രി​യു​ടെ ഡ​യ​റ​ക്ട​ർ​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു.

കു​ടും​ബം ഡാ​ള​സ് ഐപിസി ഹെ​ബ്രോ​ൻ സ​ഭാം​ഗ​ങ്ങ​ൾ ആ​ണ്. ന​രി​മ​റ്റ​ത്തി​ൽ പാ​സ്റ്റ​ർ ജോ​ർ​ജ് എ​ൻ. ഏ​ബ്ര​ഹാം ആ​ണ് ഭ​ർ​ത്താ​വ്. അ​ട്ട​പ്പാ​ടി എ​ഴ​യ്ക്കാ​ട് ഐപിസി സ​ഭ, ഡാ​ള​സ് ഗ്രേ​സ് പെ​ന്ത​കോ​സ്ത​ൽ ച​ർ​ച്ച് എ​ന്നി​വ​ട​ങ്ങ​ളി​ൽ വൈ​ദി​ക ശു​ശ്രൂ​ഷ​യി​ൽ ആ​യി​രു​ന്നി​ട്ടു​ണ്ട്.

സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: ഏ​ബ്ര​ഹാം ജോ​ർ​ജ്(റെ​ജി) ജീ​ന (പ്രി​യ), റോ​സ്‌​ലി​ൻ ജോ​ൺ ഡോ. ജെ​യ്സ​ൺ ജോ​ൺ. കൊ​ച്ചു​മ​ക്ക​ൾ: സാ​റ, ഏ​ബ​ൽ, എ​സ്രാ, ജൂ​ഡ്.

വാ​ർ​ത്ത: സാം ​മാ​ത്യു, ഡാ​ള​സ്.

ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഹൊനോലുലു ∙ ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഒഐസിസി ഷിക്കാഗോ ചാപ്റ്റർ ഗാന്ധിജയന്തി ആഘോഷിച്ചു.
ഷിക്കാഗോ: ഒഐസിസി ഷിക്കാഗോയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കുകയും മുൻ ഡിജിപി ടോമിന്‍ തച്ചങ്കരിക്കും കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്കും സ്വീകരണ
ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ (ലി​റ്റ​ൽ ഫ്ല​വ​ർ) മി​ഷ​ൻ ലീ​ഗ് ഷിക്കാ​ഗോ രൂ​പ​താ ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സി​ൽ മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ക​ൺ​വ​ൻ​ഷ​ന് റ​വ.​ കെ.​വൈ ജേ​ക്ക​ബ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.
ഡാ​ള​സ് : മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 18 വെ​ള്ളി മു​ത​ൽ 20 ഞാ​യ​ർ വ
ജോ​ർ​ജി​യ​യി​ൽ ആ​ദ്യ ദി​ന​ത്തി​ൽ ഏ​ർ​ലി വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ്.
ജോ​ർ​ജി​യ: ​ഹെ​ലി​ൻ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ആ​ഘാ​ത​വും വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​നും, വി​വാ​ദ തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​മാ​റ്റ​ങ്ങ​ളും കൊ​ണ്