• Logo

Allied Publications

Americas
സു​ര​ക്ഷാ ഭീ​ഷ​ണി; റാ​ലി​ക​ളി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കാ​ൻ ട്രം​പി​നു നി​ർ​ദേ​ശം
Share
വാ​ഷിം​ഗ്ട​ൺ: വ​ലി​യ ജ​ന​ക്കൂ​ട്ട​മു​ള്ള പൊ​തു​റാ​ലി​ക​ളി​ലും പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​ത് നി​ർ​ത്തി​വ​യ്ക്കാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഡൊ​ണാ​ൾ​ഡ് ട്രം​പി​നോ​ട് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ലാ​ണു നി​ർ​ദേ​ശം. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ബ​ട്‌​ല​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യ ട്രം​പി​നെ​തി​രേ വ​ധ​ശ്ര​മം ന​ട​ന്നി​രു​ന്നു.

അ​തേ​സ​മ​യം, ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ​ക്കി​ടെ സീ​ക്ര​ട്ട് സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ കിം​ബ​ർ​ലി ചീ​റ്റ്ൽ രാ​ജി​വ​ച്ചു. സു​ര​ക്ഷാ​വീ​ഴ്ച​യു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി കിം​ബ​ർ​ലി ചീ​റ്റ്ൽ ജീ​വ​ന​ക്കാ​ർ​ക്ക് അ​യ​ച്ച ഇ​മെ​യി​ലി​ൽ പ​റ​ഞ്ഞു.

വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്നു പി​ന്മാ​റി​യ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ നാ​ളെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. 81 കാ​ര​നാ​യ ബൈ​ഡ​ൻ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മു​ത​ൽ ഡെ​ല​വെ​യ​റി​ലെ റെ​ഹോ​ബോ​ത്ത് ബീ​ച്ചി​ലെ വ​സ​തി​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ബൈ​ഡ​നു പ​ക​രം ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ് ആ​ണു ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ക. ന​വം​ബ​ർ അ​ഞ്ചി​നാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍