• Logo

Allied Publications

Americas
ഓ​ർ​മ ഓ​റേ​റ്റ​ർ ഓ​ഫ് ദ ​ഇ​യ​ർ ലി​നു കെ. ​ജോ​സ്
Share
പാ​ലാ/​ഫി​ല​ഡ​ൽ​ഫി​യ : ഓ​ർ​മ ഇന്‍റർ​നാ​ഷ​ന​ൽ (ഓ​വ​ർ​സീ​സ് റ​സി​ഡന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ) ടാ​ല​ന്‍റ് പ്ര​മോ​ഷ​ൻ ഫോ​റം രാ​ജ്യാ​ന്ത​ര നി​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച സീ​സ​ൺ 2 പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ ഒ​രു ല​ക്ഷം രൂ​പ​യു​ടെ "ഓ​ർ​മ ഓ​റേ​റ്റ​ർ ഓ​ഫ് ദ ​ഇ​യ​ർ 24 പു​ര​സ്കാ​രം’ പാ​ലാ അ​ൽ​ഫോ​ൻ​സാ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ലീ​നു കെ. ​ജോ​സ് നേ​ടി.

സീ​നി​യ​ർ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കാ​ർ​മ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്ക്ളൂക​ളി​ലെ സ്നേ​ഹ എ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി 50000 രൂ​പ ക​ര​സ്ഥ​മാ​ക്കി. 30000 രൂ​പ വീ​ത​മു​ള്ള ര​ണ്ടാം സ്ഥാ​ന​ത്തി​ന് ക​ണ്ണൂ​ർ ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ സി​യാ​ൻ മ​രി​യ ഷാ​ജി, തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ സോ​നു സി. ​ജോ​സ് എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.

20000 രൂ​പ വീ​ത​മു​ള്ള മൂ​ന്നാം സ്ഥാ​നം വ​ഴി​ത്ത​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ ഐ​താ​ന ലി​സ് ഷി​ബു, കു​ര്യ​നാ​ട് സെ​ന്റ് ആ​ൻ​സ് സ്കൂ​ളി​ലെ ആ​ഷെ​ർ ജോ​സ​ഫ്, പാ​ലാ സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ന്റ​റി സ്കൂ​ളി​ലെ ല​യ ജോ​ബി എ​ന്നി​വ​ർ നേ​ടി.

10000 രൂ​പ വീ​ത​മു​ള്ള നാ​ലാം സ്ഥാ​ന​ത്തി​ന് കോ​ഴി​ക്കോ​ട് കു​ള​ത്തു​വ​യ​ൽ സെന്‍റ ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ന്റ​റി സ്കൂ​ളി​ലെ എ​ൽ​സ നി​യ ജോ​ൺ, എ​ൽ​താ മ​രി​യ ലൂ​ക്കോ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ലെ റോ​സ് ബെ​ന്നി, ക​ണ്ണൂ​ർ നെ​ല്ലി​ക്കു​റ്റി സെ​ന്റ് അ​ഗ​സ്റ്റി​ൻ സ്കൂ​ളി​ലെ ലി​യ മ​രി​യ സ​ണ്ണി എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി.

5000 രൂ​പ വീ​ത​മു​ള്ള അ​ഞ്ചാം സ്ഥാ​ന​ത്തി​ന് അ​ന​ഘ ജ​യ​പ്ര​കാ​ശ് (കാ​ർ​മ​ൽ സ്കൂ​ൾ, ഷൊ​ർ​ണൂ​ർ), ആ​രു​ഷ് പി ( ​ശോ​ഭ ഐ​ക്ക​ൺ ഹ​യ​ർ സെ​ക്ക​ന്റ​റി സ്കൂ​ൾ, കി​ഴ​ക്ക​ൻ​ച്ചേ​രി,പാ​ല​ക്കാ​ട്), നി​യ സു​നി​ൽ ( ക​രി​യ​ർ ഡ്രീം​സ് കോ​ള​ജ്, ഇ​ട​പ്പാ​ടി, പാ​ലാ), അ​സി​ൻ മ​രി​യാ ജോ​ജോ (സി​ത​ഡെ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, ഇ​ട്ടി​ച്ചു​വ​ട്, റാ​ന്നി) എ​ന്നി​വ​ർ നേ​ടി.​

ഓ​ർ​മ്മ ഓ​റേ​റ്റ​ർ പു​ര​സ്കാ​രം ലീ​നു കെ. ​ജോ​സി​ന് ഡോ. ​ടെ​സ്‌​സി തോ​മ​സ് സ​മ്മാ​നി​ക്കു​ന്നു.​ഓ​ർ​മ്മ ഓ​റേ​റ്റ​ർ പു​ര​സ്കാ​രം ലീ​നു കെ. ​ജോ​സി​ന് ഡോ. ​ടെ​സ്‌​സി തോ​മ​സ് സ​മ്മാ​നി​ക്കു​ന്നു. സീ​നി​യ​ർ ഇം​ഗ്ലി​ഷ് വി​ഭാ​ഗ​ത്തി​ൽ ഹൈ​ദ്രാ​ബാ​ദ് ന​ൽ​സാ​ർ ലോ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സൂ​ര്യ​ഗാ​യ​ത്രി 50000 രൂ​പ​യു​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി.

30000 രൂ​പ​യു​ടെ ര​ണ്ടാം സ്ഥാ​നം ഹ​ർ​ഷ സു​രേ​ഷ് (സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ ഫോ​ർ ഗേ​ൾ​സ്, പ​യ്യ​ന്നൂ​ർ), ആ​ഗ്ന​സ് മേ​രി ജ​യ്സ​ൺ (ക്രൈ​സ്റ്റ് ജൂ​നി​യ​ർ കോ​ള​ജ്, ബാം​ഗ്ലൂ​ർ), 20000 രൂ​പ​യു​ടെ മൂ​ന്നാം സ്ഥാ​ന​ത്തി​ന് നി​യ അ​ല​ക്സ് (ചാ​വ​റ പ​ബ്ളി​ക് സ്കൂ​ൾ, പാ​ലാ), അ​ന​ശ്വ​ര ര​മേ​ശ് (ബാ​വ​ൻ​സ് ആ​ദ​ർ​ശ വി​ദ്യാ​ല​യ, കാ​ക്ക​നാ​ട് ), ശ്രീ​യാ സു​രേ​ഷ് (കാ​ണി​ക്ക​മാ​താ കോ​ൺ​വെന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, പ​ള്ളി​പ്പു​റം),

10000 രൂ​പ​യു​ടെ നാ​ലാം സ്ഥാ​ന​ത്തി​ന് ടെ​സി​യാ ലി​സ് സാം ( ​സെ​ന്റ് ആ​നീ​സ് ഹ​യ​ർ സെ​ക്ക​ന്റ​റി സ്കൂ​ൾ, കു​ര്യ​നാ​ട്), ആ​ർ​ദ്ര കെ ​ബാ​ബു​രാ​ജ് (വി​മ​ല കോ​ള​ജ് തൃ​ശൂ​ർ), ഗൗ​രി കെ ​ജ​യ​ൻ (ഇ​ന്ത്യ​ൻ സ്കൂ​ൾ, അ​ൽ വാ​ഡി അ​ൽ ക​ബീ​ർ, മ​സ്ക​റ്റ്), സെ​ന യാ​സി​ർ (തി​രു​വാ​ങ്ങൂ​ർ ഹ​യ​ർ സെ​ക്ക​ന്റ​റി സ്കൂ​ൾ, കോ​ഴി​ക്കോ​ട്),

5000 രൂ​പ​യു​ടെ അ​ഞ്ചാം സ്ഥാ​ന​ത്തി​ന് റെ​ബേ​ക്ക ലോ​റ സാ​ജ​ൻ ( പ​ള്ളി​ക്കൂ​ടം, വ​ട​വാ​തൂ​ർ), സ്നേ​ഹ ടോം (​സേ​ക്ര​ട്ട് ഹാ​ർ​ട്ട് കോ​ള​ജ്, തേ​വ​ര), നി​വേ​ദ്യ സു​നി​ൽ​കു​മാ​ർ ( വാ​ഷിം​ഗ്ട​ൺ ഹൈ​സ്കൂ​ൾ, ഇം​ഗ്ല​ണ്ട് ), ല​ക്ഷ്മി രാ​ജീ​വ് മേ​നോ​ൻ ( സെന്‍റ് തെ​രേ​സാ​സ് കോ​ള​ജ്, എ​റ​ണാ​കു​ളം), ദി​യ റോ​സ് അ​ഗ​സ്റ്റി​ൻ (സെ​ന്‍റ് ക്ലാ​രെ​റ്റ് പ്രീ ​യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, ബാം​ഗ്ലൂ​ർ) എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി.

ജൂ​നി​യ​ർ വി​ഭാ​ഗം മ​ല​യാ​ള​ത്തി​ൽ പാ​ലാ സെ​ന്റ് മേ​രീ​സി​ലെ അ​ഞ്ജ​ലി കെ ​എ​സ് 25000 രൂ​പ​യു​ടെ ഒ​ന്നാം സ​മ്മാ​ന നേ​ടി. 20000 രൂ​പ​യു​ടെ ര​ണ്ടാം സ​മ്മാ​നം ഉ​മ എ​സ് (ജി​ജി ഹൈ​സ്കൂ​ൾ, കോ​ട്ട​ൺ​ഹി​ൽ), അ​മ​ലു സോ​ബി (സെ​ന്റ് മേ​രീ​സ് ഹൈ​സ്കൂ​ൾ, തീ​ക്കോ​യി), 15000 രൂ​പ​യു​ടെ മൂ​ന്നാം സ്ഥാ​ന​ത്തി​ന് അ​ൽ​ഫോ​ൻ​സ് ബി ​കോ​ല​ത്ത് (നി​ർ​മ്മ​ല പ​ബ്ളി​ക് സ്കൂ​ൾ, പി​ഴ​ക്), മ​രി​യ​റ്റ് ജോ​മോ​ൻ (സെ​ൻ​റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ, ക​ട​നാ​ട്), മെ​ഡാ ഷൈ​ജ​ൻ (മോ​ൺ.

റെ​യ്മ​ണ്ട് മെ​മ്മോ​റി​യ​ൽ സ്കൂ​ൾ, ച​ക്കി​ട്ട​പ്പാ​റ), 10000 രൂ​പ​യു​ടെ നാ​ലാം സ്ഥാ​ന​ത്തി​ന് ദു​ർ​ഗ്ഗ ര​ഞ്ജി​ത് (സെ​ന്റ് മാ​ർ​ഗ​ര​റ്റ്സ് ഹൈ​സ്കൂ​ൾ, കാ​ഞ്ഞി​രോ​ട് ), സാ​ൻ​ദ്രാ സോ​ബി​ൻ (സേ​ക്ര​ട്ട് ഹാ​ർ​ട്ട്, ഭ​ര​ണ​ങ്ങാ​നം), ജെ​ന്നി​ഫ​ർ വി​ൻ​സെ​ന്റ് (സെ​ന്റ് മേ​രീ​സ് സ്കൂ​ൾ, മാ​രു​ത്തോ​ൺ​ക​ര), ശ്രേ​യാ സെ​ബാ​സ്റ്റ്യ​ൻ (സെ​ന്റ് ജ​റോം​സ് സ്കൂ​ൾ, വെ​ള്ള​യാം​കു​ടി),

5000 രൂ​പ​യു​ടെ അ​ഞ്ചാം സ്ഥാ​ന​ത്തി​ന് ജോ​ബ് ഡെ​ന്നി (വി​ജ​യ​മാ​താ പ​ബ്ളി​ക് സ്കൂ​ൾ,തൂ​ക്കു​പാ​ലം), മി​ന്ന ര​ഞ്ജി​ത്ത് (ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ൾ, ക​വ​ടി​യാ​ർ), കാ​ശ്മീ​രാ സി​ജു ( ബെ​ൻ​ഹി​ൽ, ഇം​ഗ്ലീ​ഷ് സ്കൂ​ൾ, ഇ​രി​ട്ടി), ഹെ​വേ​ന ബി​നു (എ​സ് എം ​ടി സ്കൂ​ൾ, ചേ​ല​ക്ക​ര), റി​ല്ല ഫാ​ത്തി​മ (മൈ​ക്കാ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ചു.

ജൂ​നി​യ​ർ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ൽ 25000 രൂ​പ ഒ​ന്നാം സ്ഥാ​നം വ​യ​നാ​ട് മാ​ന്ത​വാ​ടി എം ​ജി എം ​ഹ​യ​ർ സെ​ക്ക​ന്റ​റി സ്കൂ​ളി​ലെ നെ​ഹ്ല ഫാ​ത്തി​മ നേ​ടി. 20000 രൂ​പ​യു​ടെ ര​ണ്ടാം സ്ഥാ​ന​ത്തി​ന് ന​മ്ര​ദ മ​രി​യ​പ​ടി​പ്പു​ര​യ്ക്ക​ൽ (മൗ​ണ്ട് സെ​ന്റ് മേ​രീ​സ് കാ​ത്ത​ലി​ക് സ്കൂ​ൾ, ലീ​ഡ്സ്, ഇം​ഗ്ല​ണ്ട് ), നി​യ ബോ​ബി​ൻ (ചാ​വ​റ സി​എം​ഐ സ്കൂ​ൾ, അ​മ​ന​ക​ര),

15000 രൂ​പ​യു​ടെ മൂ​ന്നാം സ്ഥാ​ന​ത്തി​ന് ആ​ത്മ​ജ ജ​യ​കൃ​ഷ്ണ​ൻ (കേ​ന്ദ്രീ​യ വി​ദ്യാ​ല​യ, മം​ഗ​ലാ​പു​രം), ജോ​ഷ് കെ ​മാ​ത്യു (കാ​ർ​മ്മ​ൽ പ​ബ്ളി​ക് സ്കൂ​ൾ, പാ​ലാ), 10000 രൂ​പ​യു​ടെ നാ​ലാം സ്ഥാ​ന​ത്തി​ന് ബ​ർ​ക്കാ നാ​യ​ർ ( പ്രി​ൻ​സ് പ​ബ്ളി​ക് സ്കൂ​ൾ, ന്യൂ​ഡ​ൽ​ഹി), ലെ​ന മേ​രി എ​ൽ​ദോ ( ചാ​വ​റ പ​ബ്ളി​ക് സ്കൂ​ൾ, പാ​ലാ), മി​ത്ര ഷൈ​ൻ (മേ​രി​ഗി​രി പ​ബ്ളി​ക് സ്കൂ​ൾ, കൂ​ത്താ​ട്ടു​കു​ളം), വൈ​ഗ ശോ​ഭ​ശ്രീ (എ​സ് എ​ഫ് എ​സ് പ​ബ്ളി​ക് സ്കൂ​ൾ, ഏ​റ്റു​മാ​നൂ​ർ),

5000 രൂ​പ​യു​ടെ അ​ഞ്ചാം സ്ഥാ​ന​ത്തി​ന് ആ​ഗ്ന​ലി​ൻ ജെ​സ് ബൈ​നി​ഷ് ( ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ, കു​ള​മാ​വ്), ജ​നീ​താ ആ​ൻ ജേ​ക്ക​ബ് (യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ, കു​വൈ​റ്റ്), ലി​യാ​ൻ ബി​നോ​യി ചെ​റി​യാ​ൻ (ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് സ്കൂ​ൾ, തി​രു​വ​ല്ല), നി​യ യോ​ഹ​ന്നാ​ൻ (കാ​ർ​മ്മ​ൽ പ​ബ്ളി​ക് സ്കൂ​ൾ, പു​ളി​യാ​ന്മ​ല), പ്ര​ണ​വ് പ്ര​വീ​ൺ (ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ൾ, ക​വ​ടി​യാ​ർ എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി.

ഗ്രാ​ൻ​ഡ് ഫി​നാ​ലെ സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഓ​ർ​മ്മ പ്ര​സി​ഡ​ന്റ് ജോ​ർ​ജ് ന​ട​വ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​യു​ടെ മി​സൈ​ൽ വ​നി​ത ഡോ ​ടെ​സ്‌​സി തോ​മ​സ്, കേ​ന്ദ്ര സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ർ അ​നീ​ഷ് പി ​രാ​ജ​ൻ, ച​ല​ച്ചി​ത്ര​താ​രം മി​യ ജോ​ർ​ജ്,

ഓ​ർ​മ ടാ​ലെ​ന്‍റ് പ്ര​മോ​ഷ​ൻ ഫോ​റം ചെ​യ​ർ​മാ​ൻ ജോ​സ് തോ​മ​സ്, സെ​ക്ര​ട്ട​റി എ​ബി ജെ ​ജോ​സ്, സ​ജി സെ​ബാ​സ്റ്റ്യ​ൻ, റോ​ഷ​ൻ പ്ലാ​മൂ​ട്ടി​ൽ, ഷാ​ജി ആ​റ്റു​പു​റം, കു​ര്യാ​ക്കോ​സ് മാ​ണി​വ​യ​ലി​ൽ, സി​നോ​ജ് അ​ഗ​സ്റ്റി​ൻ, പ്ര​ഫ ടോ​മി ചെ​റി​യാ​ൻ, ബെ​ന്നി കു​ര്യ​ൻ, ജോ​ർ​ജ് ക​രു​ണ​യ്ക്ക​ൽ, ചെ​സ്‌​സി​ൽ ചെ​റി​യാ​ൻ, അ​ല​ക്സ് കു​രു​വി​ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 1500 മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത പ്ര​സം​ഗ മ​ത്സ​ര​ത്തി​ന്റെ ഗ്രാ​ന്റ് ഫി​നാ​ലേ​യി​ൽ 60 പേ​രാ​ണ് മ​ത്സ​രി​ച്ച​ത്. ആ​കെ 10 ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ​യാ​ണ് വി​ജ​യി​ക​ൾ​ക്കാ​യി സ​മ്മാ​നി​ച്ച​ത്

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍