• Logo

Allied Publications

Americas
ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Share
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റിന്‍റെ(ഐ​പി​എ​സ്എ​ഫ് 2024) ഒ​രു​ക്ക​ങ്ങ​ൾ ഹൂ​സ്റ്റ​ണി​ൽ പൂ​ർ​ത്തി​യാ​യി.

2024 ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ ന​ട​ക്കു​ന്ന സ്പോ​ർ​ട്സ് ഫെ​സ്റ്റി​നു ഫോ​ർ​ട്ട് ബെ​ൻ​ഡ് എ​പി​സെന്‍റ​ർ വേ​ദി​യാ​കും. 1500ൽ പ​രം മ​ത്സ​രാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 5000ലധികം പേ​ർ ഈ ​കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും.

ഹൂ​സ്റ്റ​ൺ സെന്‍റ ജോ​സ​ഫ് ഫൊ​റോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഈ ​മെ​ഗാമേ​ള ഒ​രു​ങ്ങു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കാ​യി​ക​മേ​ള വി​ജ​യ​മാ​ക്കാ​നു​ള്ള അ​വ​സാ​ന ത​യാ​റെ​ടു​പ്പി​ലാ​ണ് ഹൂ​സ്റ്റ​ൺ ഫൊ​റോ​നാ.

നേ​ര​ത്തെ പൂ​ർ​ത്തി​യാ​യ ഐ​പി​എ​സ്എ​ഫ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റിൽ സെ​ന്‍റ് മേ​രീ​സ് പെ​ർ​ലാ​ൻ​ഡ് ടീം ​ചാ​മ്പ്യ​രാ​യി. ഗാ​ർ​ലാ​ൻ​ഡ് സെന്‍റ് തോ​മ​സ് ഫൊ​റോ​ന ടീം രണ്ടാം സ്ഥാനം നേ​ടി. ജി​ബി പാ​റ​ക്ക​ൽ(​ഫൗ​ണ്ട​ർ & സിഇഒ) നേ​തൃ​ത്വം ന​ൽ​കു​ന്ന പി​എ​സ്‌​ജി ഗ്രൂ​പ്പ് ആ​ണ് പരിപാടിയുടെ ​മു​ഖ്യ സ്പോ​ൺ​സ​ർ.

കെം​പ്ലാ​സ്റ്റ് ഗ്രാ​ന്‍റ് സ്പോ​ൺ​സ​റും അ​നീ​ഷ് സൈ​മ​ൺ നേ​തൃ​ത്വം ന​ൽ​കു​ന്ന ഫോ​ർ​സൈ​റ്റ് ഡെ​വ​ല​പ്പേ​ഴ്സ് എൽഎൽസി പ​രി​പാ​ടി​ക​ളു​ടെ പ്ലാ​റ്റി​നം സ്പോ​ൺ​സ​റുമാണ്.

ഹൂ​സ്റ്റ​ൺ ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​ണി​ക്കു​ട്ടി ജോ​ർ​ജ് പു​ലി​ശേ​രി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ജോ​ർ​ജ് പാ​റ​യി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ക​മ്മിറ്റി​ക​ൾ ഈ ​മെ​ഗാ ഫെ​സ്റ്റിന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍