• Logo

Allied Publications

Americas
ക​മ​ല ഹാ​രി​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യായേ​ക്കും; പി​ന്തു​ണ​യു​ണ്ടാ​വ​ണ​മെ​ന്ന് ബൈ​ഡ​ൻ
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സ​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് ജോ ​ബൈ​ഡ​ൻ പി​ന്മാ​റി​യ​തി​ന് പി​ന്നാ​ലെ ഡെ​മോ​ക്രാ​റ്റി​ക്ക് പാ​ർ​ട്ടി​യു​ടെ പ്രസിഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ക​മ​ല ഹാ​രി​സി​നെ ബൈ​ഡ​ൻ നി​ർ​ദേ​ശി​ച്ചു. ക​മ​ല​യെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ പി​ന്തു​ണ ഉ​ണ്ടാ​വ​ണ​മെ​ന്ന് ബൈ​ഡ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

ക​മ​ല​യെ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ക്കി​യ​ത് താ​ൻ എ​ടു​ത്ത ഏ​റ്റ​വും മി​ക​ച്ച തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ർ​ത്താ​കു​റി​പ്പി​ലൂ​ടെ​യാ​ണ് ബൈ​ഡ​ൻ പി​ന്മാ​റു​ന്ന വി​വ​രം പു​റ​ത്തു​വി​ട്ട​ത്. തീ​രു​മാ​നം രാ​ജ്യ​ത്തി​ന്‍റെ​യും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ​യും താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി​യെ​ന്നും ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി. താ​ൻ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്ത​വ​ർ​ക്ക് ന​ന്ദി​യെ​ന്നും ബൈ​ഡ​ൻ എ​ക്സി​ൽ കു​റി​ച്ചു.

തീ​രു​മാ​ന​ത്തെ കു​റി​ച്ച് ഈ ​ആ​ഴ്ച വി​ശ​ദ​മാ​യി സം​സാ​രി​ക്കു​മെ​ന്നും ബൈ​ഡ​ൻ അ​റി​യി​ച്ചു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ​ണ​ൾ​ഡ് ട്രം​പി​നോ​ട് ആ​ദ്യ പ്ര​സി​ഡ​ൻ​ഷ്യ​ൽ സം​വാ​ദ​ത്തി​ൽ പ​ത​റി​യ​തോ​ടെ ബൈ​ഡ​ൻ പി​ന്മാ​റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റെ​ന്ന നി​ല​യി​ലു​ള്ള ചു​മ​ത​ല​ക​ളി​ൽ ബാ​ക്കി​യു​ള്ള സ​മ​യം ശ്ര​ദ്ധി​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്നും ബൈ​ഡ​ൻ കു​റി​പ്പി​ൽ പ​റ​യു​ന്നു. ന​വം​ബ​റി​ലാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്. ബൈ​ഡ​ൻ വി​ജ​യി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണെ​ന്ന് മു​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ​യും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

ക​മ​ല​യെ തോ​ൽ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ എ​ളു​പ്പം: ഡോ​ണ​ൾ​ഡ് ട്രം​പ്

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക്ക് പാ​ർ​ട്ടി​യു​ടെ പ്രി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ക​മ​ല ​ഹാ​രി​സി​നെ ബൈ​ഡ​ൻ നി​ർ​ദേ​ശി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ്. ക​മ​ല​യെ തോ​ൽ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ എ​ളു​പ്പ​മെ​ന്ന് ട്രം​പ് പ്ര​തി​ക​രി​ച്ചു.

വാ​ർ​ത്താ കു​റി​പ്പി​ലൂ​ടെ​യാ​ണ് ബൈ​ഡ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് പി​ന്മാ​റു​ന്ന വി​വ​രം അ​റി​യി​ച്ച​ത്. പി​ന്നാ​ലെ അ​ദ്ദേ​ഹം ഡെ​മോ​ക്രാ​റ്റി​ക്ക് പാ​ർ​ട്ടി​യു​ടെ പ്രി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ക​മ​ല ​ഹാ​രി​സി​നെ നി​ർ​ദേ​ശി​ച്ചു.

ക​മ​ല​യെ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ക്കി​യ​ത് താ​ൻ എ​ടു​ത്ത ഏ​റ്റ​വും മി​ക​ച്ച തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​മ​ല​യെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ പി​ന്തു​ണ ഉ​ണ്ടാ​വ​ണ​മെ​ന്ന് ബൈ​ഡ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍