• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ല്‍ സ്‌​കൈ ഡൈ​വിം​ഗി​നി​ടെ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു; പൈ​ല​റ്റ് മ​രി​ച്ചു
Share
ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ല്‍ സ്‌​കൈ ഡൈ​വിം​ഗി​നി​ടെ വി​മാ​നം ത​ക​ര്‍​ന്ന് പൈ​ല​റ്റ് മ​രി​ച്ചു. ന്യൂ​യോ​ര്‍​ക്കി​ലെ യം​ഗ്സ്റ്റൗ​ണി​ന​ടു​ത്തു​ള്ള ലേ​ക്ക് റോ​ഡി​ന് സ​മീ​പ​മാ​ണ് വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ​ത്. സ്‌​കൈ ഡൈ​വി​ങ്ങി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന സിം​ഗി​ള്‍ എ​ഞ്ചി​ന്‍ വി​മാ​ന​മാ​യ സെ​സ്‌​ന 208 ബി ​വി​മാ​ന​മാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്.

സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ലേ​ക്ക് റോ​ഡി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്ന് ഫെ​ഡ​റ​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ആ​ണ് അ​റി​യി​ച്ച​ത്. സ്‌​കൈ ഡൈ​വി​ങ്ങി​നാ​യു​ള്ള ഡൈ​വ​ര്‍​മാ​രെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് വി​ട്ട ശേ​ഷം തി​രി​കെ വ​രു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ​ത്.

പൈ​ല​റ്റ് അ​പ​ക​ട​ത്തി​ന് മു​ന്‍​പ് പാ​ര​ച്യൂ​ട്ട് വ​ഴി പു​റ​ത്തി​റ​ങ്ങാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ത​ക​ര്‍​ന്ന് വീ​ണ വി​മാ​നം ഉ​ട​ന്‍ ക​ത്തി​യ​മ​രു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​ഗ്‌​നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍