• Logo

Allied Publications

Delhi
ബാ​ല​ഗോ​കു​ലം സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച
Share
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30നു ​കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​ഐ​എം​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് (അ​രു​ണാ അ​സ​ഫ​ലി മാ​ർ​ഗ്) ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്രീ​യ സ്വ​യം സേ​വ​ക സം​ഘം ഭാ​ര​ത് ഭാ​ര​തി പ്രാ​ന്തീ​യ സം​യോ​ജ​ക് ഡോ. ​അം​ബ​രീ​ഷ് കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

202324 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും വ​ര​വ് ചി​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ച ശേ​ഷം 202324 അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ പ​ത്തി​ലും പ​ന്ത്ര​ണ്ടി​ലും മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും മി​ക​ച്ച കെെ​യെ​ഴു​ത്തു പ​തി​പ്പു​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും.

തു​ട​ർ​ന്ന് ബാ​ല​ഗോ​കു​ലം ഉ​ത്ത​ര കേ​ര​ളം അ​ധ്യ​ക്ഷ​ൻ എ​ൻ ഹ​രീ​ന്ദ്ര​ൻ മാ​സ്റ്റ​ർ കാ​ര്യ​ക​ർ​ത്താ​ക്ക​ൾ​ക്കു മാ​ർ​ഗ​ദ​ർ​ശ​നം ന​ൽ​കും. പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള മേ​ഖ​ല സ​മി​തി പ്ര​വ​ർ​ത്ത​ക​രെ​യും സം​സ്ഥാ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​ഖ്യാ​പി​ച്ച ശേ​ഷം അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ത്തി​ന്റെ ര​ജ​ത ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും.

ഡ​ൽ​ഹി​യി​ൽ അ​ഞ്ചു​വ​യ​സു​കാ​രി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി; 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ.
ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു​വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ.
ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ.
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്രം ഗു​രു​ജ​യ​ന്തി സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ ദി​ന​മാ​യി ആ​ച​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്രം ഡ​ൽ​ഹി 170ാമ​ത് ഗു​രു​ദേ​വ ജ​യ​ന്തി സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ ദി​ന​മാ​യി ആ​ച​രി​ച്ചു.
ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​നാ​യ​ക ച​തു​ർ​ഥി മ​ഹോ​ത്സ​വം.
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​നാ​യ​ക ച​തു​ർ​ഥി മ​ഹോ​ത്സ​വം വി​ശേ​ഷാ​ൽ പൂ​ജ​ക​ളോ​ടെ സെ​പ്റ്റം​ബ​ർ ഏ​ഴി​ന
ഡ​ൽ​ഹി​യി​ൽ ഈ​മാ​സം12 വ​ർ​ഷ​ത്തി​നി​ട​യി​ലെ ‌ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ഴ.
‌ന്യൂ​ഡ​ൽ​ഹി: ഈ​മാ​സം ഡ​ൽ​ഹി​യി​ൽ 378.5 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ച​താ​യി ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പ്.